Jump to content
സഹായം

"എൽ. എഫ്. സി. എച്ച്. എസ്സ്. എസ്സ്. കൊരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 115: വരി 115:
[[പ്രമാണം:23044 02.jpg|ലഘുചിത്രം|ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത]]

[[പ്രമാണം:23044 01.jpg|ലഘുചിത്രം|സ്വാതന്ത്ര്യസമര സേനാനികൾ]]

ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾ നടത്തുകയുണ്ടായി. 10-08-2022 ബുധനാഴ്ച അധ്യാപകരും വിദ്യാർത്ഥികളും പ‍ഞ്ചായത്ത് പ്രതിനിധികളും പി ടി എ പ്രതിനിധികളും "സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്" രേഖപ്പെടുത്തി. അതോടൊപ്പം കുട്ടികൾക്ക് ചിത്ര രചനാമത്സരവും നടത്തി. 11-08-2൦22 വ്യാഴാഴ്ച 'ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത' എന്നസ്വാതന്ത്ര്യദിന സന്ദേശം വിളിച്ചോതിക്കൊണ്ട്  ഇന്ത്യയുടെ ഭൂപടം ഏകദേശം ഇരുന്നൂറോളം കുട്ടികൾ അണിനിരന്നു കൊണ്ട് നിർമ്മിച്ചു. അന്നേദിവസം ഉച്ചകഴിഞ്ഞ് സ്ക്കൂൾ അങ്കണത്തിൽ  പ്രധാന അധ്യാപിക സി. എൽസ ജോസ് എസ് എ ബി എസ്  , അധ്യാപകർ വിദ്യാർത്ഥികൾ പി ടി എ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ 'ഗാന്ധി മരം' നട്ടു. 12-08-2൦22 വെള്ളിയാഴ്ച ജൂനിയർ റെ‍ഡ് ക്രോസിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലുമായി സ്ക്കുൾ ഓഡിറ്റോറിയത്തിൽ ചിത്രങ്ങൾ, ചാർട്ടുകൾ, ടാബ്ലോ എന്നിവ ഒരുക്കി പ്രദർശനം നടത്തുകയുണ്ടായി. 15-08-2022 തിങ്കളാഴ്ച കൃത്യം 8.30 am ന് പ്രധാന അധ്യാപിക സി. എൽസ ജോസ് എസ് എ ബി എസ് ദേശീയപതാക ഉയർത്തുകയും എസ് പി സി, ജെ ആർ സി, സ്ക്കൗട്ട്സ്, ഗൈഡ്സ് എന്നീ സംഘടനകളുടെ പരേഡിൽ സംബന്ധിച്ച് സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് എസ് പി സി, ജെ ആർ സി, സ്ക്കൗട്ട്സ്, ഗൈഡ്സ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ദേശസ്നേഹമുണർത്തുന്ന വിവിധ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു. അതിനു ശേഷം കൊരട്ടി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബി കെ അരുൺസാർ സ്വതന്ത്ര്യദിന റാലി ഫ്ലാഗ് ഓഫ് ചെയ്തു.[[:പ്രമാണം:23044 02.jpg|പ്രമാണം:23044 02.jpg]] [[:പ്രമാണം:23044 01.jpg|പ്രമാണം:23044 01.jpg]]   

== സൗരോർജ്ജപ്ലാന്റ് ഉദ്ഘാടനം ==
അമിതമായ വൈദ്യതി ബിൽ കുറയ്ക്കുന്നതിന്റെ ഭാഗമായി സ്ക്കൂളിൽ സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ചു. ഗ്രിഡ് സമ്പ്രദായത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഈ പ്ലാന്റിൽ നിന്ന് 24 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും. ഏകദേശം പതിമൂന്നര ലക്ഷം രൂപ ചെലവിൽ നിർമ്മിക്കപ്പെട്ട ഈ പ്ലാന്റിന്റെ ഉദ്ഘാടനം 2022 ആഗസ്റ്റ് 16 ന്  ആരാധനാസഭാ തിരുഹൃദയ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറും സ്ക്കൂൾ മാനേജറുമായ റവ. മദർ ലീ റോസ് പ്ലാക്കൽ എസ് എ ബി എസ് പ്രധാന അധ്യാപിക സി. എൽസ ജോസ്, പി ടി എ പ്രസിഡന്റ് ശ്രീ എം കെ സുനിൽ എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.
     * പരിസ്ഥിതി ക്ലബ്ബ്
     * പരിസ്ഥിതി ക്ലബ്ബ്
     * വിവിധ ക്ലബ്ബ് യൂണിറ്റുകൾ  
     * വിവിധ ക്ലബ്ബ് യൂണിറ്റുകൾ  
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1838679" എന്ന താളിൽനിന്ന് ശേഖരിച്ചത്