Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 54: വരി 54:


== സ്വാതന്ത്ര്യദിനം ==
== സ്വാതന്ത്ര്യദിനം ==
സ്വാന്ത്യ്രത്തിന്റെ അമൃത് മഹോത്സവം വർണ്ണാഭമായ രീതിയിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ നടന്നു.  രാവിലെ കൃത്യം 9 മണിക്ക് ഹെഡ്മിസ്ട്രസ്സ് സുധർമ്മ ടീച്ചർ പതാക ഉയർത്തി.  കഴിഞ്ഞ വർഷം എസ്.എസ് .എൽ. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള എൻഡോവ്‌മെന്റുകൾ കൊളച്ചേരി പഞ്ചായത്ത് വാർഡ് മെമ്പർ നിസാർ നിർവഹിച്ചു.  ഷജില ടീച്ചർ, അപർണ്ണ ടീച്ചർ, ഹരീഷ് മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.  ഹെഡ്മിസ്ട്രസ്സ് സുധർമ്മ ടീച്ചർ സ്വാഗതവും ശ്രീജ ടീച്ചർ നന്ദിയും പറഞ്ഞു.  തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.  ദേശഭക്തി ഗാനം, സംഗീതശില്പം, പ്രസംഗം, സംഘഗാനം, നൃത്തം തുടങ്ങിയവ അതിൽ ചിലതാണ്.  കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിപാടികളുടെ വിജയികൾക്കുള്ള സമ്മാനദാനവും ഉണ്ടായിരുന്നു.
സ്വാന്ത്യ്രത്തിന്റെ അമൃത് മഹോത്സവം വർണ്ണാഭമായ രീതിയിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ നടന്നു.  രാവിലെ കൃത്യം 9 മണിക്ക് ഹെഡ്മിസ്ട്രസ്സ് സുധർമ്മ ടീച്ചർ പതാക ഉയർത്തി.  കഴിഞ്ഞ വർഷം എസ്.എസ് .എൽ. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള എൻഡോവ്‌മെന്റുകൾ കൊളച്ചേരി പഞ്ചായത്ത് വാർഡ് മെമ്പർ നിസാർ നിർവഹിച്ചു.  ഷജില ടീച്ചർ, അപർണ്ണ ടീച്ചർ, ഹരീഷ് മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.  ഹെഡ്മിസ്ട്രസ്സ് സുധർമ്മ ടീച്ചർ സ്വാഗതവും ശ്രീജ ടീച്ചർ നന്ദിയും പറഞ്ഞു.  തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.  ദേശഭക്തി ഗാനം, സംഗീതശില്പം, പ്രസംഗം, സംഘഗാനം, നൃത്തം തുടങ്ങിയവ അതിൽ ചിലതാണ്.  കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിപാടികളുടെ വിജയികൾക്കുള്ള സമ്മാനദാനവും ഉണ്ടായിരുന്നു. '''ചിത്രങ്ങൾ കാണുവാൻ [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സ്വാന്ത്ര്യദിന ചിത്രങ്ങൾ|ഇവിടെ അമർത്തുക]]'''
4,296

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1838406" എന്ന താളിൽനിന്ന് ശേഖരിച്ചത്