Jump to content
സഹായം

"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('<font size=5> '''സംസ്‍കൃതം ക്ലബ്ബ്''' </font size> <gallery> പ്രമാണം:47070_s...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
പ്രമാണം:47070_sans1.jpeg
പ്രമാണം:47070_sans1.jpeg
</gallery>
</gallery>
'''പ്രിയപ്പെട്ട കുട്ടികളേ
    12/08/2022  ന് സംസ്കൃത ദിനം ലോകമെമ്പാടും ആചരിക്കുകയാണ് . ശ്രാവണ പൂർണിമയിലാണ് സംസ്കൃത ദിനം കൊണ്ടാടുന്നത്  . സംസ്കൃതഭാഷ കേവലം വ്യവഹാരം  നടത്തുന്ന ഒരു ഭാഷയുടെ ദൗത്യം മാത്രമല്ല നിർവഹിക്കുന്നത്, സംസ്കൃതം എന്നത് നമ്മുടെ പൈതൃക സ്വത്താണ് അത് പഠിക്കുന്നതിലൂടെ ബൃഹത്തായ ഒരു സംസ്കാരത്തെ കൂടിയാണ് നാം തിരിച്ചറിയുന്നത് . വസുധൈവ കുടുംബകം , മാതാപിതാഗുരുർദേവ: എന്നിങ്ങനെ ധർമ്മവും അഹിംസയും ഉപദേശിച്ചു തരുന്ന ഏകതാ സൂത്രം കൂടിയാണ് സംസ്കൃതം.
സംസ്കൃതത്തിന്റെ വൈജ്ഞാനിക മഹത്വം മനസ്സിലാക്കി ഇന്ത്യയിൽ മാത്രമല്ല ജർമ്മനി , ബ്രിട്ടൻ , അമേരിക്ക തുടങ്ങിയ നിരവധി പാശ്ചാത്യ രാജ്യങ്ങളിലും  സംസ്കൃത നവോത്ഥാനത്തിന് വളരെ വലിയ പ്രാധാന്യം നൽകുകയും സംസ്കൃത പഠനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട് . പുതുതലമുറയിലേക്ക് ഈ വൈജ്ഞാനിക സമ്പത്തിന്റെ കൈമാറ്റത്തിനായി നമുക്കും സംസ്കൃത തത്പരനിരതരാകാം..
ഏവർക്കും സെൻ്റ് മേരീസ് സ്കൂൾ സംസ്കൃതം ക്ലബിൻ്റെ സംസ്കൃതദിനാശംസകൾ ..'''
233

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1838256" എന്ന താളിൽനിന്ന് ശേഖരിച്ചത്