"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ആസാദി കാ അമൃത് മഹോത്സവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ആസാദി കാ അമൃത് മഹോത്സവ് (മൂലരൂപം കാണുക)
22:31, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 19: | വരി 19: | ||
===സ്വാതന്ത്ര്യദിന റാലി === | ===സ്വാതന്ത്ര്യദിന റാലി === | ||
[[പ്രമാണം:47061 rally.jpg|ഇടത്ത്|ലഘുചിത്രം]]<p align="justify">ആസാദി കാ അമൃതോത്സവ ആഘോഷ പരിപാടികളുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി മർകസ് എച്ച് എസ് ആഗസ്റ്റ് 15ന് വിപുലവും, വർണ്ണപകിട്ടോടുകൂടിയ സ്വാതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചു. മർകസ് സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്ത സ്വാതന്ത്ര്യദിന റാലിക്ക് സ്കൂളിലെ വിവിധ ക്യാഡറ്റുകൾ നേതൃത്വം നൽകി. എൻസിസി, എസ് പി സി,സ്കൗട്ട്,ജെ ആർ സി എന്നിവരുടെ പരേഡുകൾ റാലിയെ വർണ്ണാഭമാക്കി. ചെണ്ട മേളകളുടെയും, കുതിരകളുടെയും, സാന്നിധ്യം സ്വാതന്ത്ര്യ റാലിയെ കൂടുതൽ ആകർഷകമാക്കി. കുന്നമംഗലം മുതൽ കാരന്തൂർ വരെ നടത്തിയ സ്വാതന്ത്ര്യ ദിന റാലിയിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും, അധ്യാപകരും, പിടിഎ ഭാരവാഹികൾ, രക്ഷിതാക്കളും പങ്കെടുത്തു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്കുന്നേൽ സ്വാതന്ത്ര്യദിന റാലി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞ് അധ്യക്ഷത വഹിച്ചു. റാലിക്ക് ശേഷം സ്കൂളിൽ വച്ച് എല്ലാവർക്കും പായസം വിതരണം ചെയ്തു.</p> | [[പ്രമാണം:47061 rally.jpg|ഇടത്ത്|ലഘുചിത്രം|പകരം=|225x225ബിന്ദു]]<p align="justify">ആസാദി കാ അമൃതോത്സവ ആഘോഷ പരിപാടികളുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി മർകസ് എച്ച് എസ് ആഗസ്റ്റ് 15ന് വിപുലവും, വർണ്ണപകിട്ടോടുകൂടിയ സ്വാതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചു. മർകസ് സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്ത സ്വാതന്ത്ര്യദിന റാലിക്ക് സ്കൂളിലെ വിവിധ ക്യാഡറ്റുകൾ നേതൃത്വം നൽകി. എൻസിസി, എസ് പി സി,സ്കൗട്ട്,ജെ ആർ സി എന്നിവരുടെ പരേഡുകൾ റാലിയെ വർണ്ണാഭമാക്കി. ചെണ്ട മേളകളുടെയും, കുതിരകളുടെയും, സാന്നിധ്യം സ്വാതന്ത്ര്യ റാലിയെ കൂടുതൽ ആകർഷകമാക്കി. കുന്നമംഗലം മുതൽ കാരന്തൂർ വരെ നടത്തിയ സ്വാതന്ത്ര്യ ദിന റാലിയിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും, അധ്യാപകരും, പിടിഎ ഭാരവാഹികൾ, രക്ഷിതാക്കളും പങ്കെടുത്തു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്കുന്നേൽ സ്വാതന്ത്ര്യദിന റാലി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞ് അധ്യക്ഷത വഹിച്ചു. റാലിക്ക് ശേഷം സ്കൂളിൽ വച്ച് എല്ലാവർക്കും പായസം വിതരണം ചെയ്തു.</p><p align="justify"></p> | ||
=== മെഗാ ക്വിസ് ഫിനാലെ === | |||
[[പ്രമാണം:47061-quizfinal.jpg|ലഘുചിത്രം]]സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മർക്കസ് ഹൈസ്കൂൾ കാരന്തൂർ വിദ്യാർഥികൾക്കായി മെഗാ ക്വിസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും, സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചുള്ള അവബോധം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ആദ്യ റൗണ്ട് മത്സരത്തിൽ ക്ലാസ്സിൽ നിന്ന് ഒന്നും, രണ്ടും സ്ഥാനക്കാരെ ഫൈനൽ റൗണ്ട് മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആഗസ്റ്റ് 15 ന് നടത്തിയ ഫൈനൽറൗണ്ട് യുപി വിഭാഗത്തിനും, ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ മത്സരങ്ങൾ സംഘടിപ്പിച്ചു. മെഗാ ക്വിസ് മത്സരത്തിന് പ്രമുഖ മെന്ററും, സൈക്കോളജി ട്രെയിനറുമായ , സയ്യിദ് സ്വാലിഹ് ഹബീബ് നേതൃത്വം നൽകി. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ജമാലുദ്ദീൻ കെ എം സ്വാഗതവും, പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുൽ റഷീദ്, കാരന്തൂർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. മെഗാ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനവിതരണം സ്കൂൾ ഹെഡ്മാസ്റ്റർ ബഹുമാനപ്പെട്ട അബ്ദുൾ നാസർനിർവഹിച്ചു.ജവാദ്, ഹാഷിദ്,മെഹബൂബ്, ഇസഹാക്ക്, ഷെഫീക്ക്, അബ്ദുൽ ഗഫൂർ, നസീമ, അബൂബക്കർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | |||
===മെഗാ ക്വിസ് ഫിനാലെ=== |