Jump to content
സഹായം

"എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:

'''15 8 2022''' രാവിലെ ദേശീയ പതാക ഉയർത്തി. വിശിഷ്ടാതിഥിയായി എത്തിയത് ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാൻ ആയിരുന്നു. ബാൻഡ്സെറ്റ് അകമ്പടിയോടെകൂടി സ്വാതന്ത്ര്യസമരത്തിൻറെ ധീരയോദ്ധാക്കളെ അനുസ്മരിപ്പിക്കുന്നവിധത്തിൽ യുപി കുട്ടികളും അണിനിരന്നിരുന്നു. ഡിവിഷൻ കൗൺസിലർ ശ്രീമതി റെജി ജോയി, ലോക്കൽ മാനേജർ സിസ്റ്റർ മരിയ, പിടിഎ പ്രസിഡൻറ് സി പി നാരായണൻ ,എം പി ടി എ പ്രസിഡൻറ് ജോളി വി. ജി എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. ഏകദേശം എണ്ണൂറോളം വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിരുന്നു. വർണ്ണാഭമായ പരിപാടികളോടെയാണ്  സ്വാതത്ര്യദിനം അവസാനിച്ചത് .

[[പ്രമാണം:/home/ghssmly/Desktop/hfphotos/IN TCR 22053 5.jpeg|ലഘുചിത്രം|15TH AUGUST]]
295

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1838147" എന്ന താളിൽനിന്ന് ശേഖരിച്ചത്