Jump to content
സഹായം

"എസ് എൻ ബി എസ് എസ് എൽ പി എസ് പുല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം
(ചെ.) (സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം)

വരി 293: വരി 293:
== '''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം''' ==

പുല്ലൂർ എസ് എൻ ബി എസ് എസ് സമാജം എൽ പി സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടു അനുബന്ധിച്ചു വിവധ പരിപാടികൾ സംഘടിപ്പിച്ചു. ഫാൻസി ഡ്രസ്സ്, ദേശഭക്‌തിഗാനം, പ്രസംഗം, പതാക നിർമാണം, പ്ലക്കാർഡ് നിർമാണം, ക്വിസ്, ഗാന്ധിമരം നടൽ, കയ്യൊപ്പുചാർത്തൽ, മഹാന്മാരുടെ ചിത്രപ്രദർശനം, ഭരണഘടനയുടെ ആമുഖം വായിക്കൽ, റാലി എന്നിവ നടത്തി. ഓഗസ്റ്റ് 15ന് 9 മണിക്ക് മിനി ടീച്ചർ പതാക ഉയർത്തി. വാർഡ് മെമ്പർ ശ്രീമതി നിഖിത അനൂപ്, പി.ടി.എ പ്രസിഡന്റ് ശ്രീ അനീഷ്, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി വിജി സിജോ, സ്കൂൾ മാനേജർ ശ്രീ രാമാനന്ദൻ, മുൻ ഹെഡ്മാസ്റ്റർ ശ്രീ ഗംഗാധരൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, സമ്മാനദാനം, മധുരപലഹാരവിതരണം എന്നിവ നടന്നു.

[[പ്രമാണം:സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവാഘോഷങ്ങൾ.jpg|നടുവിൽ]]

== '''വഴികാട്ടി''' ==
 
=='''വഴികാട്ടി'''==
* നാഷണൽ ഹൈവെ 544 ൽ  ചാലക്കുടി പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 14  കിലോമീറ്റർ - ഓട്ടോ മാർഗവും എത്താം

* കല്ലേറ്റുംകര റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (5 കിലോമീറ്റർ)

131

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1837882" എന്ന താളിൽനിന്ന് ശേഖരിച്ചത്