Jump to content
സഹായം

"ജി.യു.പി.സ്കൂൾ കൂട്ടിലങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl| GUPS Koottilangadi}}
{{prettyurl| GUPS Koottilangadi}}
{{Infobox School|

[[ചിത്രം:gupsktdi2.jpg|thumb]]

മലപ്പറം റവന്യുജില്ലയിൽ മലപ്പറം വിദ്യാഭ്യാസജില്ലയിലെ മങ്കട സബ് ജില്ലയൽ 1912ൽ സ്ഥാപിതമായ ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.സ്കൂൾ, കൂട്ടിലങ്ങാടി ഒന്ന് മുതൽ ഏഴ് വരെ  ക്ലാസ്സുകളാലായി 765 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.27അദ്ധ്യാപകരും രണ്ട് അനദ്ധ്യാപക ജീവനക്കാരും ഇവിടെയുണ്ട്. പഠന പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈവിദ്യാലയത്തിൽ പാഠ്യേതര പ്രവർത്തനങ്ങൾക്കും മതിയായ പ്രാധാന്യം നൽകുന്നുണ്ട്. കമ്പ്യൂട്ടർ പരിശീലനം,സോപ്പ് നിർമ്മാണ പരിശീലനം,നീന്തൽ പരിശീലനം,തയ്യൽ പരിശീലനം, സൈക്കിൾ പരിശീലനം എന്നിങ്ങനെ കുട്ടികളുടെ മികവുണർത്തുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ഈവിദ്യാലയത്തിൽ നൽകി വരുന്നു.'
]]{{Infobox School|
സ്ഥലപ്പേര്= കൂട്ടിലങ്ങാടി |
സ്ഥലപ്പേര്= കൂട്ടിലങ്ങാടി |
വിദ്യാഭ്യാസ ജില്ല= മലപ്പുറം |
വിദ്യാഭ്യാസ ജില്ല= മലപ്പുറം |
വരി 27: വരി 33:
സ്കൂൾ ചിത്രം=gupsktdi 1.jpg ‎|[[ചിത്രം:GUPS_Logo.JPG]]

{{diet_acts}}
'''നൂറ്റാണ്ടിന്റെ നിറവിലേക്ക്'''

== '''കൂട്ടിലങ്ങാടി ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂൾ''' ==

[http://gupktdi.blogspot.in/# '''ഞങ്ങളുടെ വെബ് സൈറ്റ്''']

'''==നൂറാം വാർഷികാഘോഷ പരിപാടികൾ ആരംഭിച്ചു=='''
[[ചിത്രം:GUPS_Logo.JPG|thumb]]
== [[{{PAGENAME}}/സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം]] ==
[[ചിത്രം:majeed.JPG|thumb]]

[[വർഗ്ഗം:കൂൾ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ എൽ.ഡി. ക്ലർക്ക് പരീക്ഷക്ക് സൗജന്യ പരിശീലനം നൽകുന്നു. 12-03-2011 ന് ആരംഭിക്കും. എല്ലാ ശനിയാഴ്ചയും 9 മണി മുതൽ 12 വരെ ക്ലാസുകൾ. പങ്കെടുക്കാൻ പേര് റജിസ്റ്റർ ചെയ്യുക 8907804151]]
[[ചിത്രം:gupktdipsc.JPG|thumb]]

== '''ഹരിത വിദ്യാലയം റിയാലിറ്റി ഷോ''' ==
ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുക്ക പെട്ട മങ്കട സബ് ജില്ലയിലെ ഏക സ്കൂൾ
[[ചിത്രം:Ktdi_reality.jpg|thumb]]
ഫ്ലോർ ഷൂട്ട്  90.4 % ശതമാനം മാർക്ക് നേടി
[[ചിത്രം:gupsktdi2.jpg|thumb]]

മലപ്പറം റവന്യുജില്ലയിൽ മലപ്പറം വിദ്യാഭ്യാസജില്ലയിലെ മങ്കട സബ് ജില്ലയൽ 1912ൽ സ്ഥാപിതമായ ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.സ്കൂൾ, കൂട്ടിലങ്ങാടി ഒന്ന് മുതൽ ഏഴ് വരെ  ക്ലാസ്സുകളാലായി 765 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.27അദ്ധ്യാപകരും രണ്ട് അനദ്ധ്യാപക ജീവനക്കാരും ഇവിടെയുണ്ട്. പഠന പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈവിദ്യാലയത്തിൽ പാഠ്യേതര പ്രവർത്തനങ്ങൾക്കും മതിയായ പ്രാധാന്യം നൽകുന്നുണ്ട്. കമ്പ്യൂട്ടർ പരിശീലനം,സോപ്പ് നിർമ്മാണ പരിശീലനം,നീന്തൽ പരിശീലനം,തയ്യൽ പരിശീലനം, സൈക്കിൾ പരിശീലനം എന്നിങ്ങനെ കുട്ടികളുടെ മികവുണർത്തുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ഈവിദ്യാലയത്തിൽ നൽകി വരുന്നു.'

==  ഇന്നലെകളിലൂടെ ==
==  ഇന്നലെകളിലൂടെ ==
കടലുണ്ടിപ്പുഴയുടെ തീരത്ത് കൂട്ടിലങ്ങാടി പ്രദേശത്ത് വളരെ മുമ്പ് നിലവിലുണ്ടായിരുന്ന മദ്രസ ബ്രട്ടീഷ് സായിപ്പിന്റെ പ്രേരണയാൽ 1912 -ൽ സ്കൂളാക്കി മാറ്റി. കൂട്ടിലങ്ങാടിയിലെ പ്രസിദ്ധമായ ആഴ്ചച്ചന്ത നടന്നിരുന്ന സ്ഥലത്ത് കളത്തിങ്ങൽ അഹമ്മദ് കുട്ടിയുടെ വാടകക്കെട്ടിടത്തിലായിരുന്നു അക്കാലത്ത് അഞ്ചാം ക്ലാസ് വരെയുണ്ടായിരുന്ന സ്കൂൾ പ്രവർത്തിച്ചിരുന്നത്.  പാലേമ്പടിയൻ കദിയക്കുട്ടി ഉമ്മയുടെ പേരിൽ  ബൃട്ടീഷ് സർക്കാർ ചന്ത അനുവദിച്ചപ്പോൾ അവരുടെ വീടിനടുത്തുള്ള തോട്ടത്തിൽ പുതിയ കെട്ടിടം സ്ഥാപിച്ച് സ്കൂൾ അങ്ങോട്ട് മാറ്റി. 2000 വരെ ഇപ്പോൾ Calicut University B Ed Centreപ്രവർത്തിക്കുന്ന ഈ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വന്നത്. 1959 ൽ യു.പി.സ്കൂളാക്കി അപ്ഗ്രേഡ് ചെയ്തു ഈ വിദ്യാലയത്തിൽ 1966 ൽ കുട്ടികളുടെ ആധിക്യം മൂലം സെഷണൽ സമ്പ്രദായം ഏർപ്പെടുത്തി. പരാധീനതകളിൽ ഉഴറിയ ഇക്കാലത്ത് സ്കൂളിന് സ്വന്തമായി കെട്ടിടം സ്ഥാപിക്കാൻ നാട്ടുകാർ ശ്രമമാരംഭിച്ചപ്പോൾ പടിക്കമണ്ണിൽ അലവി ഹാജി ഒരേക്കർ സ്ഥലം സൗജന്യമായി നൽകി. അങ്ങനെയാണ് കാഞ്ഞിരക്കുന്ന് എന്ന ഈ കുന്നിൻ മുകളിലേക്ക് സരസ്വതീ ക്ഷേത്രം ഇരിപ്പുറപ്പിച്ചത്. അവിടന്നങ്ങോട്ട് പുരോഗതിയുടെ കാലമായിരുന്നു.1968 ൽ 5 മുറിയിലുള്ള കെട്ടിടം സർക്കാർ നിർമ്മിച്ചു. അന്ന് മുതൽ രണ്ട് സ്ഥലത്തായാണ് സ്കൂൾ  പ്രവർത്തിച്ചത്. കൂടുതൽ ക്ലാസ് മുറികൾ ലഭ്യമാക്കാൻ ശ്രമമാരംഭിച്ച പി.ടി.എ ക്ക് 1987 ൽ സർക്കാർ കെട്ടിടം അനുമതി വാങ്ങാനായെങ്കിലും കോൺട്രാക്റ്ററുടെ മെല്ലെപ്പോക്കും പ്രതികൂല ഭൂ പ്രകൃതിയും കാരണം കെട്ടിടം പണി ഇഴഞ്ഞ് നീങ്ങി. എൻ.കെ. ഹംസ ഹാജി നേതൃത്വം നൽകിയ ഗ്രാമ പഞ്ചായത്ത്, സ്കൂളിലേക്ക് റോഡ് അനുവദിച്ചതോടെ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറി. ഇതിനിടയിൽ 1997 ൽ 3 മുറികളോടെ ഡി.പി.ഇ.പി കെ‍ട്ടിടം പണി ഏറ്റെടുത്ത് പൂർത്തിയാക്കാൻ പി.ടി.എ ക്ക് സാധിച്ചു

വരി 286: വരി 269:
വിദ്യാർത്തികൾക്കും  പ്രാദേശവാസികൾക്കും  ഒരു  പോലെ ഭയവും ദുരിതവും നൽകി.പുഴയുടെയും കുളങ്ങളുടേയും സാമീപ്യം  ഉണ്ടായിട്ടും സ്കൂളിലെ പകുതിയിലധികം കുട്ടികൾക്കും നീന്തൽ അറിയില്ല എന്ന സത്യം അധ്യാപകരും രക്ഷിതാക്കളും അന്നാണ് തിരിച്ചറിഞ്ഞത്.തൊട്ടടുത്ത ദിവസങ്ങളിൽ തന്നം P.T.A Executive ചേരുകയും പ്രശ്നം ചർച്ച ചെയ്യുകയും ചെയ്യ്തു. അതിന്റെ അടിസ്ഥാനത്തിൽ കൂട്ടിലങ്ങാടി പഞ്ചായത്ത് കുളത്തിൽ നീന്തൽ പരിശീലനം ആരംഭിച്ചു.രക്ഷിതാക്കളും തങ്ങളുടെ കുട്ടികൾക്ക് വേണ്ടി നീന്തൽ പരിശീലിപ്പിക്കാൻ കൂടെയുണ്ടായിരുന്നു.വിവിധ പത്രങ്ങളിലും [മനോരമ,മാതൃഭൂമി,മാധ്യമം,കേരള കൗമുദി]

വാർത്തകൾ പലതവണ വരികയുണ്ടായി.കൂടാതെ എ.സി.വി.യും,ഏഷ്യാനെറ്റും,അമൃത ടി.വി.യും പരിപാടി സംപ്രേക്ഷണം ചെയ്തു.കൊട്ടത്തേങ്ങയും സാരിയും ഉപയോഗിച്ച് വളരെ ലളിതമായ രീതിയിലാണ് ഇത് നടന്നിരുന്നത് എന്നതാണ് ശ്രദ്ധേയം.ചൊവ്വ,ബുധൻ,വ്യാഴം എന്നീ ദിവസങ്ങളിൽ 4 മുതൽ 5 വരെയാണ് പരിശീലനം  നടന്നിരുന്നത്.2 ആധ്യാപകൻമാരും 2 അധ്യാപികമാരുമാണ് 10അംഗ ടീമിനെ പരിശീലിപ്പിക്കുന്നത്. കൂടാതെ നീന്തൽ അറിയുന്ന 2കുട്ടികളും സഹായത്തിനുണ്ടാകും.2009-2010 അധ്യായന വർഷത്തിൽ 36കുട്ടികളെ പഠിപ്പിച്ചപ്പോൾ ഈ അധ്യായന വർഷം ഇത് വരെ 25 പേർ നീന്തൽ  പഠിച്ചു കഴിഞ്ഞു.

[[ചിത്രം:http://schoolwiki.in/images/1/19/Swimnews.JPG]]
[[ചിത്രം:http://schoolwiki.in/images/1/19/Swimnews.JPG|കണ്ണി=Special:FilePath/Http://schoolwiki.in/images/1/19/Swimnews.JPG]]

== ഇക്കോ ക്ലബ്ബ് ==
== ഇക്കോ ക്ലബ്ബ് ==
വരി 352: വരി 335:
==വഴികാട്ടി==
==വഴികാട്ടി==
<googlemap version="0.9" lat="11.041288" lon="76.105728" zoom="13" width="350" height="350" selector="no" controls="none">

11.04848, 76.071535, GUPS Koottilangadi
11.04848, 76.071535, GUPS Koottilang

</googlemap>
i

</googlem

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1836213" എന്ന താളിൽനിന്ന് ശേഖരിച്ചത്