Jump to content
സഹായം

"പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 154: വരി 154:


2022 - അലിഫ് ടാലന്റ് ടെസ്റ്റിന്റെ ഭാഗമായി മോഡൽ ടെസ്റ്റ് ഓൺലൈൻ ആയി നടത്തി. വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
2022 - അലിഫ് ടാലന്റ് ടെസ്റ്റിന്റെ ഭാഗമായി മോഡൽ ടെസ്റ്റ് ഓൺലൈൻ ആയി നടത്തി. വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
ജൂലൈ 14 :
സംസ്ഥാന തലത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ അനുവാദത്തോടെ നടത്തപ്പെടുന്ന അലിഫ് ടാലെന്റ് ടെസ്റ്റിന്റെ സ്കൂൾ തല മത്സരം LP, UP വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകമായി നടന്നു. ധാരാളം കുട്ടികൾ വളരെ ആവേശ പൂർവ്വം പങ്കെടുത്തു.
7A യിലെ മുസ്‌ലിഹ, 7B യിലെ ഹനീന എ ടി എന്നിവർ  UP വിഭാഗത്തിലും 4B യിലെ മിസ്‌ന ശമ്മാസ്, മുഹമ്മദ് ഷഹസ് പി പി എന്നിവർ  LP വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി.
ജൂലൈ 15 :
LP, UP വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികൾക്കിടയിൽ വീണ്ടും മത്സരം നടക്കുകയും 7A യിലെ മുസ്‌ലിഹ UP വിഭാഗത്തിലും 4B യിലെ മിസ്‌ന ശമ്മാസ് LP വിഭാഗത്തിലും വിജയം കൈവരിക്കുകയും ചെയ്തു.
ജൂലൈ 16 :
7A യിലെ മുസ്‌ലിഹ UP വിഭാഗത്തിലും 4B യിലെ മിസ്‌ന ശമ്മാസ് LP വിഭാഗത്തിലും പെരളശ്ശേരിയിലെ മുണ്ടല്ലൂർ മാപ്പിള എൽ പി സ്‌കൂളിൽ സബ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു.
ജൂലൈ 27 :
അലിഫ് ടാലെന്റ് ടെസ്റ്റിന്റെ സ്കൂൾ തല മത്സര വിജയികൾക്കുള്ള സമ്മാനദാനം നടന്നു.
[[പ്രമാണം:QQ1.jpg|left|thumb|1000px ]]
[[പ്രമാണം:QQ2.jpg|ലഘുചിത്രം|അലിഫ് ടാലന്റ് ക്ലബ് മത്സര വിജയികൾ |left|thumb|1000px ]]]
[[പ്രമാണം:LP-1.jpg|ലഘുചിത്രം|സ്‌കൂൾ തല മത്സരം - എൽ പി വിഭാഗം- ഒന്നാം സ്ഥാനം |left|thumb|1000px ]]]
[[പ്രമാണം:LP-1-2.jpg|ലഘുചിത്രം|സ്‌കൂൾ തല മത്സരം - എൽ പി വിഭാഗം- ഒന്നാം സ്ഥാനം |left|thumb|1000px ]]]
[[പ്രമാണം:LP-2.jpg|ലഘുചിത്രം|സ്‌കൂൾ തല മത്സരം - എൽ പി വിഭാഗം- രണ്ടാം സ്ഥാനം |left|thumb|1000px ]]]
[[പ്രമാണം:LP3.jpg|ലഘുചിത്രം|സ്‌കൂൾ തല മത്സരം - എൽ പി വിഭാഗം- മൂന്നാം  സ്ഥാനം |left|thumb|1000px ]]]
[[പ്രമാണം:UP-1-1.jpg|ലഘുചിത്രം|സ്‌കൂൾ തല മത്സരം - യു പി വിഭാഗം- ഒന്നാം സ്ഥാനം |left|thumb|1000px ]]]
[[പ്രമാണം:UP-1-2.jpg|ലഘുചിത്രം|സ്‌കൂൾ തല മത്സരം - യു പി വിഭാഗം- ഒന്നാം സ്ഥാനം  |left|thumb|1000px ]]]
[[പ്രമാണം:UP-2.jpg|ലഘുചിത്രം|സ്‌കൂൾ തല മത്സരം - യു പി വിഭാഗം- രണ്ടാം സ്ഥാനം  |left|thumb|1000px ]]]
[[പ്രമാണം:UP-3-1.png|ലഘുചിത്രം|സ്‌കൂൾ തല മത്സരം - യു പി വിഭാഗം- മൂന്നാം  സ്ഥാനം  |left|thumb|1000px ]]]
[[പ്രമാണം:UP-3-2.png|ലഘുചിത്രം|സ്‌കൂൾ തല മത്സരം - യു പി വിഭാഗം- മൂന്നാം  സ്ഥാനം  |left|thumb|1000px ]]]
[[പ്രമാണം:LP-SB1.jpg|ലഘുചിത്രം|സബ് ജില്ലാ തല മത്സരം - എൽ പി വിഭാഗം- പങ്കെടുത്തവർ |left|thumb|1000px ]]]
[[പ്രമാണം:UP-S-.png|ലഘുചിത്രം|സബ് ജില്ലാ തല മത്സരം - യു പി വിഭാഗം- പങ്കെടുത്തവർ  |left|thumb|1000px ]]]
ജൂലായ്  : 29  
ജൂലായ്  : 29  
അറബിക് ക്ലബ് തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട്  നേടിയ 6 കുട്ടികളെ ഉൾപ്പെടുത്തിയുള്ള ALIF ക്ലബ്ബിന്റെ പ്രഥമ മീറ്റിംഗ് നടന്നു.
അറബിക് ക്ലബ് തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട്  നേടിയ 6 കുട്ടികളെ ഉൾപ്പെടുത്തിയുള്ള ALIF ക്ലബ്ബിന്റെ പ്രഥമ മീറ്റിംഗ് നടന്നു.
614

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1835473" എന്ന താളിൽനിന്ന് ശേഖരിച്ചത്