Jump to content
സഹായം

"പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 154: വരി 154:


2022 - അലിഫ് ടാലന്റ് ടെസ്റ്റിന്റെ ഭാഗമായി മോഡൽ ടെസ്റ്റ് ഓൺലൈൻ ആയി നടത്തി. വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
2022 - അലിഫ് ടാലന്റ് ടെസ്റ്റിന്റെ ഭാഗമായി മോഡൽ ടെസ്റ്റ് ഓൺലൈൻ ആയി നടത്തി. വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
ജൂലായ്  : 29
അറബിക് ക്ലബ് തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട്  നേടിയ 6 കുട്ടികളെ ഉൾപ്പെടുത്തിയുള്ള ALIF ക്ലബ്ബിന്റെ പ്രഥമ മീറ്റിംഗ് നടന്നു.
പ്രസ്തുത മീറ്റിംഗിൽ ഭാരവാഹികളെ ഐക്യകണ്ഠേനെ തെരഞ്ഞെടുക്കപ്പെടു .
ചെയർമാൻ            :  അഫ്‌വസ് - 7A
വൈസ് ചെയർമാൻ :  മുഹമ്മദ് സിയാൻ - 7A
വൈസ് ചെയർമാൻ :  നാസിയ ഷമീർ - 6B
സിക്രട്ടറി                :  ലബീബ് - 7A
ജോയിന്റ് സിക്രട്ടറി    :  മുഹമ്മദ് റാസി - 7A 
ജോയിന്റ് സിക്രട്ടറി    :  സഫ മിൻഹ ടി കെ - 7B
[[പ്രമാണം:ALIF CLUB.jpg |left|thumb|1000px ]]
ഓഗസ്റ്റ് 1 :
അലിഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു അറബിക് കയ്യെഴുത്തു മത്സരം സംഘടിപ്പിക്കപ്പെട്ടു.
[[പ്രമാണം:HAND.jpg |left|thumb|1000px ]]
ക്ലബ് ഭാരവാഹികൾ നേതൃത്വം നൽകി.
[[പ്രമാണം:HAND1.jpg |left|thumb|1000px ]]
ഓഗസ്റ്റ് 8 :
ധാരാളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ അലിഫ് ക്ലബ് വൈസ് ചെയർമാൻ കൂടിയായ നാസിയ ഷമീർ - 6B സമ്മാനാർഹയായി.
[[പ്രമാണം:HAND2.jpg |left|thumb|1000px ]]
ബഹു: അഫ്‌സൽ ഹുദവി മാസ്റ്റർ സമ്മാനം വിതരണം ചെയ്തു.
നന്ദി .......
നന്ദി .......


614

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1835419" എന്ന താളിൽനിന്ന് ശേഖരിച്ചത്