Jump to content
സഹായം

"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32: വരി 32:


വിദ്യാർത്ഥികളുടെ പൂർണമായ പങ്കാളിത്തവും സഹകരണവും സദസ്സിൽ പ്രകടമായി.ചിന്തയും വിവേകവുമുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കാൻ ഈ ഉദ്യമം ഊർജ്ജ്വസ്വലമായ ഒരു തുടക്കമായി മാറി .....
വിദ്യാർത്ഥികളുടെ പൂർണമായ പങ്കാളിത്തവും സഹകരണവും സദസ്സിൽ പ്രകടമായി.ചിന്തയും വിവേകവുമുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കാൻ ഈ ഉദ്യമം ഊർജ്ജ്വസ്വലമായ ഒരു തുടക്കമായി മാറി .....
=== ഹിരോഷിമ നാഗസാക്കി  അനുസ്മരണം ===
08-08-2022: എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി ഹൈസ്ക്കൂളിൽ സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി  അനുസ്മരണം സംഘടിപ്പിച്ചു....
ഹെഡ് മാസ്റ്റർ ടി പി മൻസൂറലി അവർകൾ ഉദ്ഘാടനം നിർവഹിച്ചു. ഹിരോഷിമ നാഗസാക്കി ദുരന്തത്തിന്റെ ഓർമകളും വേദനയും അദ്ദേഹം കുട്ടികളോട് പങ്കു വെച്ചു....
വെറുപ്പില്ലാത്ത മനസുകൾ കൊണ്ട് മാത്രമേ യുദ്ധത്തെ അകറ്റാൻ സാധിക്കുമെന്നും അത്തരത്തിലുള്ള വ്യക്തികളായി തന്നെ നിങ്ങളോരോരുത്തരും ജീവിയ്ക്കണമെന്നും കൂട്ടിച്ചേർത്തു.
സ്കൂൾ ലീഡർ  അബ്ദുൽ ഗനി അൻസാരി അധ്യക്ഷത വഹിച്ചു......എട്ടാം തരം വിദ്യാർത്ഥി മുർഷിദ് റഹ്മാൻ മനോഹരമായ യുദ്ധവിരുദ്ധ ഉറുദു ഗാനം അവതരിപ്പിച്ചു,അഞ്ജിത യുദ്ധ അനുസ്മരണം നടത്തി, സഫ്‌വാൻ അറബി പ്രസംഗവും,മിൻഹയും സംഘവും ഗ്രൂപ്പ്‌ സോങ്ങും അവതരിപ്പിച്ചു.....വിദ്യാർത്ഥികളായ അൽ അമീൻ സ്വാഗതവും സ്‌മൃതിക മനോജ്‌ നന്ദിയും നിർവഹിച്ചു.....
വിദ്യാർത്ഥികൾക്കായി യുദ്ധ വിരുദ്ധ ചാർട്ടുകളുടെ പ്രദർശനവും ഡോക്യുമെന്റെഷൻ  പ്രദർശനവും നടത്തി...


=== ചോദ്യങ്ങൾ വിൽക്കാനുണ്ടേയ്  ഗണിത ക്ലബ് ===
=== ചോദ്യങ്ങൾ വിൽക്കാനുണ്ടേയ്  ഗണിത ക്ലബ് ===
[[പ്രമാണം:47089 MATHS.jpeg|ഇടത്ത്‌|ലഘുചിത്രം|86x86ബിന്ദു]]
[[പ്രമാണം:47089 MATHS.jpeg|ഇടത്ത്‌|ലഘുചിത്രം|276x276px]]
 
03-08-2022:അറിവ് നല്കൂ .... ചോദ്യങ്ങൾ വാങ്ങൂ .. സമ്മാനങ്ങൾ നേടൂ.. ഗണിത ക്ലബിൻ്റെ നേതൃത്വത്തിൽ ചോദ്യങ്ങളുമായ് ക്ലാസിലേക്ക് കയറിച്ചെല്ലുന്നു... ഒരു ബോർഡിൽ നിറയെ നമ്പർ എഴുതിയ ചാർട്ട് piece ഒട്ടിച്ചിട്ടുണ്ടാവും കുട്ടികൾക്ക് ഇഷ്ടമുള്ള നമ്പർ Select ചെയ്യാം ആ നമ്പറിനു പിന്നിൽ ചോദ്യങ്ങളുണ്ടാവും കുട്ടി ചോദ്യം ഉറക്കെ വായിക്കുന്നു ഉത്തരം പറയുന്നു.. ശരിയായ ഉത്തരത്തിന് സമ്മാനം ഉടനെ നൽകുന്നു 'ഇവിടെ കുട്ടി തന്റെ അറിവ് നൽകി സമ്മാനം നേടുന്നു. കുട്ടികൾക്കിടയിൽ ഗണിതത്തോട് താത്പര്യവും ഇഷ്ടവും വളർത്തിയെടുക്കാനും അവരുടെ അറിവിനെ അള ക്കാനും ഈ പ്രവർത്തനം കൊണ്ട് സാധ്യമാവുന്നു <nowiki>''</nowiki>
 
അറിവ് നല്കൂ .... ചോദ്യങ്ങൾ വാങ്ങൂ .. സമ്മാനങ്ങൾ നേടൂ.. എന്ന മുഖവാചകത്തോടെ ഗണിത ക്ലബിൻ്റെ നേതൃത്വത്തിൽ ചോദ്യങ്ങളുമായ് ക്ലാസിലേക്ക് അധ്യാപകർ കയറിച്ചെല്ലുന്നു...
 
ഒരു ബോർഡിൽ നിറയെ നമ്പർ എഴുതിയ ചാർട്ട് പീസ് ഒട്ടിച്ചിട്ടുണ്ട്.കുട്ടികൾക്ക് ഇഷ്ടമുള്ള നമ്പർ തിരഞ്ഞെടുക്കാം.
 
ആ നമ്പറിനു പിന്നിൽ ചോദ്യങ്ങളുണ്ടാവും.കുട്ടി ചോദ്യം ഉറക്കെ വായിക്കുന്നു ഉത്തരം പറയുന്നു.. ശരിയായ ഉത്തരത്തിന് സമ്മാനം ഉടനെ നൽകുന്നു.
 
ഇവിടെ കുട്ടി തന്റെ അറിവ് നൽകി സമ്മാനം നേടുന്നു.
 
കുട്ടികൾക്കിടയിൽ ഗണിതത്തോട് താത്പര്യവും ഇഷ്ടവും വളർത്തിയെടുക്കാനും അവരുടെ അറിവിനെ അളക്കാനും ഈ പ്രവർത്തനം കൊണ്ട് സാധ്യമായി.


03-08-2022:അറിവ് നല്കൂ .... ചോദ്യങ്ങൾ വാങ്ങൂ .. സമ്മാനങ്ങൾ നേടൂ.. ഗണിത ക്ലബിൻ്റെ നേതൃത്വത്തിൽ ചോദ്യങ്ങളുമായ് ക്ലാസിലേക്ക് കയറിച്ചെല്ലുന്നു... ഒരു ബോർഡിൽ നിറയെ നമ്പർ എഴുതിയ ചാർട്ട് piece ഒട്ടിച്ചിട്ടുണ്ടാവും കുട്ടികൾക്ക് ഇഷ്ടമുള്ള നമ്പർ Select ചെയ്യാം ആ നമ്പറിനു പിന്നിൽ ചോദ്യങ്ങളുണ്ടാവും കുട്ടി ചോദ്യം ഉറക്കെ വായിക്കുന്നു ഉത്തരം പറയുന്നു.. ശരിയായ ഉത്തരത്തിന് സമ്മാനം ഉടനെ നൽകുന്നു 'ഇവിടെ കുട്ടി തന്റെ അറിവ് നൽകി സമ്മാനം നേടുന്നു. കുട്ടികൾക്കിടയിൽ ഗണിതത്തോട് താത്പര്യവും ഇഷ്ടവും വളർത്തിയെടുക്കാനും അവരുടെ അറിവിനെ അള ക്കാനും ഈ പ്രവർത്തനം കൊണ്ട് സാധ്യമാവുന്നു <nowiki>''</nowiki><gallery widths="140" heights="180">
മത്സരത്തിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു..<gallery widths="140" heights="180">
പ്രമാണം:47089 ELEC2.jpeg
പ്രമാണം:47089 ELEC2.jpeg
പ്രമാണം:47089 ELECTION1.jpeg
പ്രമാണം:47089 ELECTION1.jpeg
1,945

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1835097" എന്ന താളിൽനിന്ന് ശേഖരിച്ചത്