Jump to content
സഹായം

"പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 117: വരി 117:
== താരമികവുകൾ**** ==
== താരമികവുകൾ**** ==
ആധുനിക കാലഘട്ടത്തിൽ ഓരോ മേഖലകളും വികസനത്തിന്റെ പടവുകൾ കയറിക്കൊണ്ടിരിക്കുകയാണ് .സർക്കാരിന്റെ ഇടപെടലിൽ അതുപോലെ വിദ്യാലയങ്ങളും ഹൈടെക്കായി മാറുമ്പോൾ വിദ്യാലയത്തിലെ കുരുന്നുകൾ ,അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ ഇവരെല്ലാം മികച്ചരീതിയിൽ അവരുടേതായ കഴിവുകൾ കാഴ്ചവയ്ക്കേണ്ടതാവുന്നു.ഇവയെല്ലാം ചേർന്ന സ്കൂൾ എന്ന ജാലകം നാളെയുടെ പ്രചോദനമായി മാറുന്നു .ഈ രീതിയിൽ പാഠശാല വിദ്യാലയത്തിലെ ഓരോ പ്രിതിഭകളുടെയും മികവുകളാണ് നാം ഇനി കാണാൻ പോവുന്നത് .  

[[1 .കുരുന്നുകൾ]]   
2 .അധ്യാപകർ 
3 .പൂർവ്വവിദ്യാർത്ഥികൾ   
4 .സ്കൂൾ 

2020 -2021 അധ്യയനവർഷത്തിൽ കുട്ടികളുടെ ഓൺലൈൻ പഠനസൗകര്യത്തിനായി പൂർവാധ്യാപകരും, പൂർവ്വവിദ്യാർത്ഥികളും പാഠശാലയിലെ സ്റ്റാഫംഗങ്ങളും,മറ്റുസുമനസ്സുകളും ചേർന്ന് 15 ഓളം ടി വി വിതരണം  ചെയ്തു.കൂടാതെ ഓൺലൈൻ ക്ലാസ് സൗകര്യത്തിനായി പാഠശാല വിദ്യാർത്ഥികൾക്കായി 65 സ്മാർട്ട്  ഫോണുകൾ  നൽകുവാൻ സാധിച്ചു.  

520

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1833769" എന്ന താളിൽനിന്ന് ശേഖരിച്ചത്