Jump to content
സഹായം

"കൂത്താളി ഫാം സന്ദർശനം ചിത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
താൾ ശൂന്യമാക്കി
(ചെ.)No edit summary
(ചെ.) (താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
[[പ്രമാണം:GRAFTING.jpg|ലഘുചിത്രം|588x588px|കൊമ്പൊട്ടിക്കൽ രീതി വിശദീകരിക്കുന്നു]]
[[പ്രമാണം:LAYERING.jpg|ലഘുചിത്രം|517x517ബിന്ദു|പതിവെക്കൽ രീതി വിശദീകരിക്കുന്നു.]]ഒരു സസ്യപ്രജനന മാർഗ്ഗമാണ് '''ഗ്രാഫ്റ്റിംഗ്''' അഥവാ '''ഒട്ടിക്കൽ'''. ശിഖരങ്ങൾ ഒട്ടിക്കുന്ന പ്രവർത്തനമാണിത്. ഒട്ടിക്കുന്ന ശിഖരത്തെ ഒട്ടുകമ്പ് (സയൺ) എന്നു പറയുന്നു. ഒട്ടിച്ചു ചേർക്കുന്ന വേരോടു കൂടിയ ചെടിയെ മൂല കാണ്ഡം (റൂട്ട് സ്റ്റോക്ക് ) എന്നും പറയുന്നു.


അംഗപ്രജനനമാർഗങ്ങളിൽ സാധാരണമായി പിന്തുടരുന്ന ഒരു രീതിയാണ് '''പതിവെയ്ക്കൽ''' (Layering). ചെടിയുടെ തണ്ടിൽ വേര് പിടിപ്പിച്ച് പ‍ുതിയൊര‍ു ചെടി വളർത്ത‍ുന്നതാണ് ഇത്. സസ്യത്തിന്റെ പ്രത്യേകതയന‍ുസരിച്ച് വിവിധ രീതികളിൽ '''പതിവയ്ക്കൽ''' നടത്താറ‍ുണ്ട്. മുന്തിരി, മുല്ല, റോസ, മാവ്, ആപ്പിൾ, പ്ലം, പിയർ എന്നിവയിലൊക്കെ പതിവയ്ക്കൽ സാധാരണയായി നടത്താം.
* വായ‍ുവിൽ പതിവക്കൽ Air Layering
* കൂന പതിവക്കൽ *Mount Layering*
* പാത്തി പതിവക്കൽ Trench Layering
* നിരപ്പിൽ പതിവക്കൽ Simple Layering
* നാഗ പതിവക്കൽ Serpentine Layering
125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1833342" എന്ന താളിൽനിന്ന് ശേഖരിച്ചത്