Jump to content
സഹായം

"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21: വരി 21:
<p style="text-align:justify"><u>13 ജ‍ൂലൈ 2022</u></p><p style="text-align:justify">കരുനാഗപ്പള്ളി ഗേൾസ് & ബോയിസ് സ്‍ക‍ൂള‍ുകള‍ുടെ മ‍ുൻ മാനേജർ അഡ്വക്കേറ്റ് വി വി ശശീന്ദ്രൻ അവ‍ർകൾ (74) അന്തരിച്ച‍ു. നിലവിൽ മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ അംഗമായിരുന്നു. സി പി ഐ (എം) മുൻ കൊല്ലം ജില്ലാ കമ്മറ്റി അംഗം; സി ഐ ടി യു സംസ്ഥാന സെക്രട്ടറി.സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ, മത്സ്യഫെഡ് ചെയർമാൻ, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. വിദ്യാർത്ഥി സംഘടനയായിരുന്ന കെ എസ് എഫ് (എസ് എഫ് ഐ യുടെ പൂർവ്വ സംഘടന) ജില്ലാ സെക്രട്ടറിയായും (1969ൽ ) പ്രവർത്തിച്ചു. ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി രാജ്യ തലസ്ഥാനത്തെ തിഹാർ ജയിലിൽ തടവിൽ കിടക്കേണ്ടി വന്നിട്ടുണ്ട് ശശീന്ദ്രൻ സാറിന്. കരുനാ​ഗപ്പള്ളി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ, കരുനാഗപ്പള്ളി ഹൗസിങ് കോ- –-ഓപ്പറേറ്റീവ് സൊസൈറ്റി, മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണസംഘം എന്നിവയുടെ പ്രസിഡന്റ്, എന്നീ നിലകളിലും  പ്രവർത്തിച്ചു. മികച്ച അഭിഭാഷകനായിരുന്നു. സാമൂഹ്യ പരിഷ്കർത്താവ്‌ ഡോ. വി വി വേലുക്കുട്ടിഅരയന്റെയും ജാനമ്മയുടെയും മകനായി ചെറിയഴീക്കൽ വിളാകത്ത് കുടുംബത്തിലായിരുന്നു ജനനം. ഭാര്യ: സുലോചനയമ്മ (റിട്ട. സെയിൽടാക്സ് കമീഷണർ). മക്കൾ: കിരൺ, ഡോ. ലക്ഷ്മി. മരുമകൻ: സിബിൽ. സൗമ്യനും സ്നേഹസമ്പന്നനുമായിരുന്ന പ്രിയ മാനേജർക്ക് ആദരാഞ്ജലികൾ.</p>

== പ്രഥമാദ്ധ്യാപകൻ വിരമിച്ച‍ു ==
[[പ്രമാണം:Sreekumar maths.jpg|ഇടത്ത്‌|ലഘുചിത്രം|135x135ബിന്ദു|കെ ശ്രീക‍ുമാർ]]

കര‍ുനാഗപ്പള്ളി  ഗേൾസ് ഹൈസ്‍ക‍ൂളിലെ പ്രഥമ അദ്ധ്യാപകൻ കെ ശ്രീക‍ുമാർ സർവ്വീസിൽനിന്ന് വിരമുച്ചു. 1992-ൽ ഗണിത അധ്യാപകനായി സ‍ർവ്വീസിൽ പ്രവേശിച്ച ശ്രീക‍ുമാർ സാർ 2020 ജ‍ൂൺ മാസം മ‍ുതൽ സ്‍ക‍ൂളിന്റെ പ്രഥമ അധ്യാപകനായി സേവനം അന‍ുഷ്‍ഠിച്ചു വരുകയായീര‍ുന്ന‍ു. കര‍ുനാഗപ്പള്ളി പടനായർക‍ുളങ്ങര വടക്ക് കാട്ട‍ുപറമ്പിൽ ക‍ുട‍ുംമ്പാംഗമാണ്.
== സ്ഥാനകയറ്റം ലഭിച്ച‍ു. ==
== സ്ഥാനകയറ്റം ലഭിച്ച‍ു. ==
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക‍ൂൾ സാമ‍ൂഹ്യ ശ്സ്തര അധ്യാപിക പി രശ്മിദേവി ടീച്ചറിന് സഹോദര സ്ഥാപനമായ ബോയ്‍സ് ഹയർ സെക്കന്ററി സ്ക‍ൂളിൽ ഹെഡ്‍മിസ്‍ട്രസായി സ്ഥാനകയറ്റം ലങിച്ച‍ു.

[[പ്രമാണം:Resmidevi p ss.png|200px|ചട്ടരഹിതം|വലത്ത്]]
[[പ്രമാണം:Resmidevi p ss.png|120x120px|ചട്ടരഹിതം|വലത്ത്]]

'''പി രശ്‍മിദേവി ടീച്ചർ'''
'''പി രശ്‍മിദേവി ടീച്ചർ'''
2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1833161" എന്ന താളിൽനിന്ന് ശേഖരിച്ചത്