Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21: വരി 21:


=='''ജൂൺ 20 - വായന ദിനാഘോഷം, വിദ്യാരംഗം, സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം'''- 2022==
=='''ജൂൺ 20 - വായന ദിനാഘോഷം, വിദ്യാരംഗം, സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം'''- 2022==
  വായനദിനാഘോഷം, വിദ്യാരംഗം ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനം നടന്നു. ഇതേ തുടർന്ന് വെള്ളനാട് രാമചന്ദ്രൻ സാർ (ചരിത്രകാരൻ, എഴുത്തുകാരൻ) നെടുമങ്ങാടിൻറെ ചരിത്രം കുട്ടികളെ പരിചയപ്പെടുത്തി. നായന ദിനസന്ദേശം, പുസ്തകപരിചയം, ആസ്വാദനക്കുറിപ്പ് എന്നിവ കുട്ടികൾ അവതരിപ്പിച്ചു.
കരിപ്പൂര് ഗവ ഹൈസ്കൂളിൽ വായനപക്ഷാചരണത്തിനു ചരിത്രകാരനും എഴുത്തുകാരനുമായ വെള്ളനാട് രാമചന്ദ്രൻ  കുട്ടികളോട് കരിപ്പൂരിന്റെ ചരിത്രം സംസാരിച്ചുകൊണ്ട്  തുടക്കം കുറിച്ചു.  വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ,സാമൂഹ്യശാസ്ത്രക്ലബ്ബിന്റേയും ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.അന്ന എസ് വർഗീസ്  പി എൻ പണിക്കർ അനുസ്മരണം നടത്തി.  അരുണിമ എ എ, ആവണി എ പി  എന്നിവർ  വായനദിന സന്ദേശമവതരിപ്പിച്ചു.   കാശിനാഥ്    'അഭിയുടെ കുറ്റാന്വേഷണം’,  അമയ      'നന്മമരം'    കൃഷ്ണ ബി    'കുട്ടികളുടെ അവകാശങ്ങള്'‍,  ലക്ഷ്മികൃഷ്ണ    'എന്റെ പ്രിയപ്പെട്ട കഥകള്'‍,   അഭിനന്ദ് ബി  എച്ച്      'സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഫിൻലന്റ് മാതൃക'    എന്നീ പുസ്തകങ്ങളാണ് കുട്ടികൾക്ക് പരിചയപ്പെടുത്തിയത്. ഹെഡ്മിസ്ട്രസ്  ബീന കെ പി,   ആർ ഗ്ലിസ്റ്റസ്,   വി എസ് പുഷ്പരാജ്  എന്നിവർ ആശംസ പറഞ്ഞു.  സുധീർ എ    നന്ദി പറഞ്ഞു<gallery widths="250" perrow="200">
പ്രമാണം:42040vayana-23-1.jpg|'''വെള്ളനാട് രാമചന്ദ്രൻ  കുട്ടികളോട് കരിപ്പൂരിന്റെ ചരിത്രം സംസാരിക്കുന്നു'''
പ്രമാണം:42040vayana-23-2.jpg| '''പുസ്തകപരിചയം'''
</gallery>


=='''ജൂൺ 24 - കൗൺസിലിംഗ് ക്ലാസ്സ്, ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ്'''- 2022==
=='''ജൂൺ 24 - കൗൺസിലിംഗ് ക്ലാസ്സ്, ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ്'''- 2022==
4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1832889" എന്ന താളിൽനിന്ന് ശേഖരിച്ചത്