Jump to content
സഹായം

"ജി യു പി എസ് വെള്ളംകുളങ്ങര/ഹെൽത്ത് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:

=='''ഹെൽത്ത് ക്ലബ്ബ്'''==
[[പ്രമാണം:35436-logo final.png|center|center|55px|]]
==='''രൂപീകരണം-ജൂൺ, 2021'''===
'''[[{{PAGENAME}}/ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2022-23 |ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2022-23]]'''

കൺവീനർ:- സജിത ബി. (അധ്യാപിക)

സെക്രട്ടറി- ആദിദേവ് (ക്ലാസ്സ്-6)

ജോയിൻറ് സെക്രട്ടറിമാർ:-

അഭിലാഷ് എസ്. (ക്ലാസ്സ്-6)

അമൃത സ‍ുനിൽക‍ുമാർ (ക്ലാസ്-7)

അർജ‍ുൻ രാജ് (ക്ലാസ്സ്-6)

എക്സിക്യൂട്ടീവ് അംഗങ്ങളുടെ എണ്ണം-20

=== '''''പ്രധാന പ്രവർത്തനങ്ങൾ''''' ===

* കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നു.
[[പ്രമാണം:35436-logo final.png|center|center|55px|]]

'''[[{{PAGENAME}}/ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2021-22 |ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2021-22]]'''
* അധ്യയന വർഷാരംഭം മുതൽക്കു തന്നെ ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികൾക്ക് കോവിഡ് സാഹചര്യത്തെ കുറിച്ചും കോവിഡ് പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും  കൃത്യമായ ഇടവേളകളിൽ ബോധവൽക്കരണം നടത്തി വരുന്നു.

* വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച്, കൃത്യമായ ഇടവേളകളിൽ കുട്ടികൾക്ക് അവബോധം നൽകുന്നു.

* പോഷൺ മാസാചരണത്തിന്റെ ഭാഗമായി 2021 സെപ്റ്റംബറിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ''''''പോഷകാഹാരവും ആരോഗ്യവും'''''' എന്ന വിഷയത്തെക്കുറിച്ച് പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വീയപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആർ.ബി.എസ.കെ .നഴ്‍സ് അശ്വതി എസ്. ആണ് ക്ലാസ്സ് നയിച്ചത്.

[[പ്രമാണം:35436-21-88.jpg|നടുവിൽ|ലഘുചിത്രം]]

*'''''<nowiki/>'ല<nowiki/>ോക ഹൃദയാരോഗ്യ'''''' ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസിന് പുറമേ പോസ്റ്റർ രചന, സന്ദേശം തയ്യാറാക്കൽ എന്നീ പരിപാടികൾ സംഘടിപ്പിച്ചു.

[[പ്രമാണം:35436-21-86.jpg|ഇടത്ത്‌|ലഘുചിത്രം|386x386ബിന്ദു]]

[[പ്രമാണം:35436-21-84.jpg|നടുവിൽ|ലഘുചിത്രം|383x383ബിന്ദു]]

[[പ്രമാണം:35436-21-85.jpg|ഇടത്ത്‌|ലഘുചിത്രം|379x379ബിന്ദു]]

[[പ്രമാണം:35436-21-87.jpg|നടുവിൽ|ലഘുചിത്രം|392x392px]]

* നവംബർ 1 സ്കൂൾ തുറക്കുന്നതിനു മുൻപായി, കുട്ടികൾക്ക് മാസ്കിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ചും, സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, കൈ കഴുകൽ ശീലങ്ങളെക്കുറിച്ചും വിവരിച്ചുകൊണ്ട് പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു.

* നവംബർ ഒന്നിന് സ്കൂൾ തുറന്നതിനു ശേഷം കുട്ടികൾക്ക് ജൈവ, അജൈവ, പ്ലാസ്റ്റിക് മാലിന്യനിർമ്മാർജ്ജനത്തെക്കുറിച്ചും,മാലിന്യ സംസ്കരണത്തെക്കുറിച്ചും അവബോധം നൽകുകയും, തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു.

[[പ്രമാണം:35436-22-57.png|നടുവിൽ|ലഘുചിത്രം|588x588ബിന്ദു|'''''പ്ലാസ്‍റ്റിക് നിർമാർജ്ജനം, ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിക്കൽ, ബോധവത്ക്കരണം''''']]

[[പ്രമാണം:35436-22-37.jpg|ഇടത്ത്‌|ലഘുചിത്രം|470x470ബിന്ദു|'''''ക‍ുട്ടികൾക്കായി സ്‍ക‍ൂളിൽ ഒര‍‍ുക്കിയ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്. - 04/03/2022''''']]
[[പ്രമാണം:35436-22-39.jpg|ലഘുചിത്രം|456x456ബിന്ദു|'''''ക‍ുട്ടികൾക്കായി സ്‍ക‍ൂളിൽ ഒര‍‍ുക്കിയ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്. - 04/03/2022''''']]
3,777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1832342" എന്ന താളിൽനിന്ന് ശേഖരിച്ചത്