Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/എന്റെ പഠനം എന്റെ ലഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
മാറ്റം വരുത്തി
(ചെ.)No edit summary
(ചെ.) (മാറ്റം വരുത്തി)
വരി 1: വരി 1:
[[പ്രമാണം:15051 lahari colash.png|ലഘുചിത്രം|310x310ബിന്ദു]]
[[പ്രമാണം:15051 lahari colash.png|ലഘുചിത്രം|310x310ബിന്ദു|കൊളാഷ് രചനാ മത്സരം.]]


== എന്റെ പഠനം എന്റെ ലഹരി ==
== എന്റെ പഠനം എന്റെ ലഹരി ==
സ്കൂളുകളെയും ക്യാമ്പസുകളിലും ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രത്യേക പരിപാടിയാണ് '''എൻറെ പഠനം എൻറെ ലഹരി.'''സ്കൂളുകളെയും കാമ്പസുകളെയും ലഹരിവിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂളിൽ ലഹരിവിരുദ്ധ വാരാചരണം സംഘടിപ്പിച്ചു .ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 വാരാചരണത്തിന് തുടക്കം കുറിച്ചു . വാരാചരണത്തിൽ എക്സൈസ് ഡിപ്പാർട്ട്മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യവുമുണ്ടായിരുന്നു. വരാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ബോധ വൽക്കരണ ബ്രോഷറുകളും ലഘുലേഖകളും നൽകി. വിദ്യാർത്ഥികൾക്ക് വാരാചരണത്തിന്റെ ഭാഗമായി പോസ്റ്റർ പ്രദർശനം, ക്വിസ് ,ഉപന്യാസ രചനാ മത്സരം, പ്രസംഗം ,എന്നിവ സംഘടിപ്പിച്ചു. വിദ്യാർഥികളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ വാരാചരണത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ഒപ്പ്ശേഖരണം സംഘടിപ്പിച്ചു. പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ബത്തേരി ടൗണിൽ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് അവതരിപ്പിച്ചു . പ്രവർത്തനങ്ങൾക്ക് ശ്രീമതി.ബിൻസി ടീച്ചറും വിദ്യാർത്ഥികളും നേതൃത്വം നൽകി . വീഡിയോ സ്കൂളിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് .
സ്കൂളുകളെയും ക്യാമ്പസുകളിലും ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രത്യേക പരിപാടിയാണ് '''എൻറെ പഠനം എൻറെ ലഹരി.'''സ്കൂളുകളെയും കാമ്പസുകളെയും ലഹരിവിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂളിൽ ലഹരിവിരുദ്ധ വാരാചരണം സംഘടിപ്പിച്ചു .ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 വാരാചരണത്തിന് തുടക്കം കുറിച്ചു . വാരാചരണത്തിൽ എക്സൈസ് ഡിപ്പാർട്ട്മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യവുമുണ്ടായിരുന്നു. വരാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ബോധ വൽക്കരണ ബ്രോഷറുകളും ലഘുലേഖകളും നൽകി. വിദ്യാർത്ഥികൾക്ക് വാരാചരണത്തിന്റെ ഭാഗമായി പോസ്റ്റർ പ്രദർശനം, ക്വിസ് ,ഉപന്യാസ രചനാ മത്സരം, പ്രസംഗം ,കൊളാഷ് എന്നിവ സംഘടിപ്പിച്ചു. വിദ്യാർഥികളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ വാരാചരണത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ഒപ്പ്ശേഖരണം സംഘടിപ്പിച്ചു. പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ബത്തേരി ടൗണിൽ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് അവതരിപ്പിച്ചു . പ്രവർത്തനങ്ങൾക്ക് ശ്രീമതി.ബിൻസി ടീച്ചറും വിദ്യാർത്ഥികളും നേതൃത്വം നൽകി . വീഡിയോ സ്കൂളിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് .[[പ്രമാണം:15051 lahari n.png|ലഘുചിത്രം|308x308ബിന്ദു| '''ലഹരിവിരുദ്ധ ഒപ്പുശേഖരണം''']]
 
=== ലഹരി വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളും  അതിന്റെ ഫോട്ടോയും ===
=== ലഹരി വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളും  അതിൻറെ ഫോട്ടോയും ===
[[പ്രമാണം:15051 lahari n.png|ലഘുചിത്രം|308x308ബിന്ദു]]
'''1  ലഹരിവിരുദ്ധ ഉപന്യാസ രചനാ മത്സരം'''
'''1  ലഹരിവിരുദ്ധ ഉപന്യാസ രചനാ മത്സരം'''


വരി 14: വരി 12:
'''4 പോസ്റ്റർ പ്രദർശനം'''
'''4 പോസ്റ്റർ പ്രദർശനം'''


'''5 എൻറെ പഠനം എൻറെ ലഹരി ഒപ്പുശേഖരണം'''
'''5 എന്റെ പഠനം എന്റെ  ലഹരി ഒപ്പുശേഖരണം'''[[പ്രമാണം:15051 lah flash mob.png|ലഘുചിത്രം|305x305ബിന്ദു|ഫ്ലാഷ്  മോബ്.]]


'''6 ക്വിസ് മത്സരം'''
'''6 ക്വിസ് മത്സരം'''


'''7 ലഹരി ക്കെതിരെ ടൗണിൽ ഫ്ലാഷ് മോബ്'''
'''7 ലഹരി ക്കെതിരെ ടൗണിൽ ഫ്ലാഷ് മോബ്'''
[[പ്രമാണം:15051 lah flash mob.png|ലഘുചിത്രം|305x305ബിന്ദു]]
=== ശ്രദ്ധേയമായി  ഫ്ലാഷ്  മോബ്. ===
=== ശ്രദ്ധേയമായി  ഫ്ലാഷ്  മോബ്. ===
ലഹരി വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. മനോഹരമായ  നൃത്തച്ചുവടുകളുമായിവിദ്യാർത്ഥികൾ  
ലഹരി വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. മനോഹരമായ  നൃത്തച്ചുവടുകളുമായിവിദ്യാർത്ഥികൾ  


നൃത്തം വച്ചത് ഏവരുടെയും ശ്രദ്ധ ആകർഷിച്ചു.ഒപ്പം വിദ്യാർത്ഥികൾ ലഹരിക്കെതിരെ ബാനറുകളും പോസ്റ്ററുകളും പ്രദർശിപ്പിക്കുകയും ലഘുലേഖകൾ വിതരണം  
നൃത്തം വച്ചത് ഏവരുടെയും ശ്രദ്ധ ആകർഷിച്ചു.ഒപ്പം വിദ്യാർത്ഥികൾ ലഹരിക്കെതിരെ ബാനറുകളും പോസ്റ്ററുകളും പ്രദർശിപ്പിക്കുകയും ലഘുലേഖകൾ വിതരണം [[പ്രമാണം:15051 lahari poster 3.png|ലഘുചിത്രം|307x307ബിന്ദു|'''പോസ്റ്റർ പ്രദർശനം''']]ചെയ്യുകയും ചെയ്തു.
 
ചെയ്യുകയും ചെയ്തു.
[[പ്രമാണം:15051 lahari poster 3.png|ലഘുചിത്രം|307x307ബിന്ദു]]
വിദ്യാർത്ഥികൾ  അവതരിപ്പിച്ച ഫ്ലാഷ് മോബ് .... വീഡിയോ ലിങ്ക് താഴെ
വിദ്യാർത്ഥികൾ  അവതരിപ്പിച്ച ഫ്ലാഷ് മോബ് .... വീഡിയോ ലിങ്ക് താഴെ
6,385

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1832311" എന്ന താളിൽനിന്ന് ശേഖരിച്ചത്