Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

"ജി. ജി. എച്ച്. എസ്സ്. എസ്സ്. കൊടുങ്ങല്ലൂർ/കനിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

വരി 1: വരി 1:
'''ആരംഭം'''

'''ആരംഭം'''

സ്കൂളിലെ സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ 'കനിവ് 'എന്ന പേരിൽ ഒരു സഹായനിധി സമാഹരണം ഏതാനും വർഷങ്ങളായി  നടത്തിവരുന്നു. 2015 മുതൽ തുടങ്ങിയതാണ്. വിദ്യാർത്ഥിനികളുടെ മനസ്സിൽ സഹജീവികളോട് സഹാനുഭൂതിയും സ്നേഹവും  കാരുണ്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് കനിവിനു തുടക്കം കുറിച്ചത്. വത്സ ടീച്ചർ കൺവീനർ ആയി തുടങ്ങിയ കനിവിലേക്ക് ഓരോ ക്ലാസ്സിൽ നിന്നും അധ്യാപകരിൽ നിന്നും കിട്ടുന്ന സംഭാവനകൾ സ്വരൂപിച്ചു ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളിലേക്ക് എത്തിക്കുകയും അവരുടെ ബുദ്ധിമുട്ടുകൾക്ക് ഒരു അറുതി വരെ സമാധാനം ഉണ്ടാക്കുവാനും കഴിഞ്ഞിട്ടുണ്ട്.

'''മിടുക്കിക്കൊരു ഭവനം'''

'''മിടുക്കിക്കൊരു ഭവനം'''

നമ്മുടെ സ്കൂളിൽ സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത 15 വിദ്യാർഥിനികൾക്ക് ക്രാഫ്റ്റ് ഹോസ്പിറ്റലിലെ ഡോ. മുഹമ്മദ് അഷറഫ് വഴി വീട് നിർമിച്ചു നൽകാൻ നമുക്ക് സാധിച്ചിട്ടുണ്ട്. പി ടി എ പ്രസിഡന്റ് അബ്ദുൽ റഷീദ് ഇതിനു വേണ്ടി ഏറെ പ്രയത്‌നിച്ചു എന്ന കാര്യം എടുത്തു പറയേണ്ട ഒന്നാണ്. ഇപ്പോൾ സാജിത ടീച്ചർ കൺവീനർ ആയിട്ടുള്ള, എച്ച് എം, പി ടി എ പ്രസിഡന്റ് , സീനിയർ അസിസ്റ്റന്റ് വി എ ശ്രീലത,  അദ്ധ്യാപരായ ലിജി, ഷൈൻ, സാബിറ, സീനത്ത് , അനീത എന്നിവർ അംഗങ്ങൾ ആയിട്ടുള്ള  കനിവിന്റെ പ്രവർത്തനങ്ങൾ ഊർജ്വസ്വലമായി തുടർന്നുകൊണ്ടിരിക്കുന്നു.

'''സാമ്പത്തിക സഹായങ്ങൾ'''

'''സാമ്പത്തിക സഹായങ്ങൾ'''

ഒരു ബൈക്ക് ആക്‌സിഡന്റിൽ ദാരുണമായി പിതാവ്  മരണപ്പെട്ട  ഏഴാം  ക്ലാസ്സിലെ ഒരു കുട്ടിയുടെ കുടുംബത്തിന് 25000 രൂപ സഹായിക്കാൻ കനിവിനു കഴിഞ്ഞു. കോവിഡ് ബാധിച്ചു വളരെ പ്രയാസപ്പെട്ട 10 കുട്ടികൾക്ക് 15000 രൂപ നമ്മൾ നൽകി .കോവിഡ് ബാധിച്ചു  3 കുട്ടികളുടെ പിതാക്കൾ പെട്ടെന്ന് മരണപ്പെടുകയുണ്ടായി. അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക്  അധ്യാപകരും ചില രക്ഷിതാക്കളും ചേർന്നു  സമാഹരിച്ച 80000രൂപ  സ്ഥിരനിക്ഷേപം ആക്കി ചെയ്യുവാൻ നമുക്ക് സാധിച്ചു എന്നത് സന്തോഷകരമായ മറ്റൊരു  വസ്തുതയാണ്.  ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഒരു കുട്ടിയുടെ പിതാവ്, കുട്ടി അവസാന പരീക്ഷ എഴുതുന്ന അന്ന് മരണപ്പെടുകയുണ്ടായി. സ്വന്തമായി ഒരു വീട് പോലുമില്ലാത്ത ആ കുട്ടിയുടെ നിർധനകുടുംബത്തിന്റെ സഹായനിധിയിലേക്ക് കനിവിന്റ വകയായി 25000 രൂപ കൊടുക്കുകയുണ്ടായി. കൂടാതെ മേത്തലയിലെ ദയ വൃദ്ധസദനത്തിലേക്കു ആഴ്ചയിൽ 2 ദിവസം കുട്ടികൾ പൊതിച്ചോറ് കൊണ്ടുവന്നു നൽകുന്നുണ്ട്. ഇങ്ങനെ ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ കനിവിലൂടെ സ്കൂൾ നടത്തി വരുന്നു.

'''നടത്തിപ്പ്'''

ഇതിനെല്ലാം കനിവിനു കഴിഞ്ഞത് ഇവിടുത്തെ അധ്യാപകർ  നിറഞ്ഞ മനസ്സോടെ നൽകിയ  നിസ്വാർത്ഥമായ സംഭാവനകൾ മൂലവും രക്ഷിതാക്കളുടെയും കുട്ടികളുടെയും നല്ല മനസ്സോടെയുള്ള സഹകരണം മൂലവും  ആണ്.സാമ്പത്തിക പ്രയാസം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പല കുടുംബങ്ങളുടെയും കണ്ണീരൊപ്പുവാനുള്ള പ്രയത്‌നത്തിൽ പങ്കാളിയാകുവാൻ കനിവിനു സാധിച്ചിട്ടുണ്ട് എന്നത് നമുക്ക് സന്തോഷം നൽകുന്ന ഒരു വസ്തുതയാണ്.

2,505

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1831844" എന്ന താളിൽനിന്ന് ശേഖരിച്ചത്