Jump to content
സഹായം

"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53: വരി 53:
==സ്ക്കൂൾ വിക്കി അവാർഡ് : 2022 അനുമോദന യോഗം==
==സ്ക്കൂൾ വിക്കി അവാർഡ് : 2022 അനുമോദന യോഗം==

മികച്ച രീതിയിൽ സ്കൂൾ വിക്കിയിൽ പേജുകൾ ക്രമീകരിച്ചുകൊണ്ട്, ശബരീഷ് സ്മാരക പുരസ്കാരം സംസ്‌ഥാന തല മത്സരത്തിൽ ഇടുക്കി ജില്ലയിൽ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കിയ കരിങ്കുന്നം ഗവണ്മെന്റ് എൽ. പി സ്കൂളിനും, ഈ ശ്രമത്തിന് പിന്നിൽ പ്രയത്നിച്ച  ആശ ടീച്ചറിനും സ്കൂൾ പി. റ്റി. എ വക അനുമോദനം.

മികച്ച രീതിയിൽ സ്കൂൾ വിക്കിയിൽ പേജുകൾ ക്രമീകരിച്ചുകൊണ്ട്, ശബരീഷ് സ്മാരക പുരസ്കാരം സംസ്‌ഥാന തല മത്സരത്തിൽ ഇടുക്കി ജില്ലയിൽ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കിയ കരിങ്കുന്നം ഗവണ്മെന്റ് എൽ. പി സ്കൂളിനും, ഈ ശ്രമത്തിന് പിന്നിൽ പ്രയത്നിച്ച  ആശ ടീച്ചറിനും സ്കൂൾ പി. റ്റി. എ വക അനുമോദനം.

<gallery mode="packed-hover" heights="250">
<gallery mode="packed-hover" heights="250">
പ്രമാണം:29312_anumodhanam5.jpg||
പ്രമാണം:29312_anumodhanam5.jpg||
</gallery>
</gallery>

പി. റ്റി. എ പ്രസിഡന്റ്‌ ശ്രീ: ജിബു മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ  ഹെഡ്മാസ്റ്റർ ശ്രീ: പ്രസാദ് സാർ സ്വാഗതം ആശംസിച്ചു.കരിങ്കുന്നം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി: ബീനാ പയസ്സ് യോഗം ഉൽഘാടനം ചെയ്തു. സ്കൂൾ വിക്കി താളുകൾ മികച്ച രീതിയിൽ ക്രമീകരിച്ചതിന് നേതൃത്വം നൽകിയ ആശ ടീച്ചറിന് സ്കൂൾ പി. റ്റി. എ. യുടെ വക ഉപഹാര സമർപ്പണം നടന്നു. യോഗത്തിൽ ഇടുക്കി ജില്ലാ കൈറ്റ് കോർഡിനേറ്റർ ശ്രീ: ഷാജിമോൻ സാർ 'സ്കൂൾ വിക്കി'യെ സംബന്ധിച്ചും, സംസ്ഥാന തല മത്സരത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചുകൊണ്ട് സ്കൂൾ ഏറ്റെടുത്ത ദൗത്യത്തിന് എല്ലാവിധ ആശംസകളും, പിന്തുണയും  അറിയിക്കുകയും, വരും നാളുകളിൽ കൂടുതൽ തനിമയോടെ സ്കൂൾ വിക്കി താളുകൾ ക്രമീകരിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തുകയും ചെയ്തു.യോഗത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് പഞ്ചായത്തിന്റെ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീ: കെ.കെ.തോമസ്, ഗ്രാമ പഞ്ചായത്ത്‌ വിവിധ സ്റ്റാൻഡിങ്ങ് കമ്മിറ്റികളുടെ ചെയർപേഴ്സൺമാർ,ഉപജില്ല വിദ്യാഭ്യാസ ഓഫീസർ  ശ്രീമതി ഷീബ മുഹമ്മദ്‌,സ്കൂൾ ഉൾപ്പെടുന്ന വാർഡ് പ്രതിനിധി കൂടിയായ ശ്രീ: അജിമോൻ കെ എസ്,വാർഡ് മെമ്പർമാർ, എം. പി. റ്റി. എ പ്രസിഡന്റ്‌ ഷീല  ദേവസ്യ എന്നിവർ സംസാരിച്ചു.

പി. റ്റി. എ. പ്രസിഡന്റ്‌ ശ്രീ: ജിബു മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ  ഹെഡ്മാസ്റ്റർ ശ്രീ: പ്രസാദ് സാർ സ്വാഗതം ആശംസിച്ചു. കരിങ്കുന്നം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി: ബീനാ പയസ്സ് യോഗം ഉൽഘാടനം ചെയ്തു. സ്കൂൾ വിക്കി താളുകൾ മികച്ച രീതിയിൽ ക്രമീകരിച്ചതിന് നേതൃത്വം നൽകിയ ആശ ടീച്ചറിന് സ്കൂൾ പി. റ്റി. എ. യുടെ വക ഉപഹാര സമർപ്പണം നടന്നു. യോഗത്തിൽ ഇടുക്കി ജില്ലാ കൈറ്റ് കോർഡിനേറ്റർ ശ്രീ: ഷാജിമോൻ സാർ 'സ്കൂൾ വിക്കി'യെ സംബന്ധിച്ചും, സംസ്ഥാന തല മത്സരത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചുകൊണ്ട് സ്കൂൾ ഏറ്റെടുത്ത ദൗത്യത്തിന് എല്ലാവിധ ആശംസകളും, പിന്തുണയും  അറിയിക്കുകയും, വരും നാളുകളിൽ കൂടുതൽ തനിമയോടെ സ്കൂൾ വിക്കി താളുകൾ ക്രമീകരിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തുകയും ചെയ്തു. യോഗത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് പഞ്ചായത്തിന്റെ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീ: കെ.കെ.തോമസ്, ഗ്രാമ പഞ്ചായത്ത്‌ വിവിധ സ്റ്റാൻഡിങ്ങ് കമ്മിറ്റികളുടെ ചെയർപേഴ്സൺമാർ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ  ശ്രീമതി: ഷീബ മുഹമ്മദ്‌, സ്കൂൾ ഉൾപ്പെടുന്ന വാർഡ് പ്രതിനിധി കൂടിയായ ശ്രീ: അജിമോൻ കെ. എസ്, വാർഡ് മെമ്പർമാർ, എം. പി. റ്റി. എ. പ്രസിഡന്റ്‌ ഷീല  ദേവസ്യ എന്നിവർ സംസാരിച്ചു. യോഗത്തിന് കൃതജ്ഞത അർപ്പിച്ച് കൊണ്ട് സ്റ്റാഫ്‌ സെക്രട്ടറി റോസിലി ടീച്ചർ സംസാരിച്ചു.

യോഗത്തിന് കൃതജ്ഞത അർപ്പിച്ച് കൊണ്ട് സ്റ്റാഫ്‌ സെക്രട്ടറി റോസിലി ടീച്ചർ സംസാരിച്ചു.

<gallery mode="packed-hover" heights="200">
<gallery mode="packed-hover" heights="200">
പ്രമാണം:29312_anumodhanam1.jpg||
പ്രമാണം:29312_anumodhanam1.jpg||
വരി 65: വരി 64:
പ്രമാണം:29312_anumodhanam2.jpg||
പ്രമാണം:29312_anumodhanam2.jpg||
</gallery>
</gallery>

വരും നാളുകളിൽ വിദ്യാലയം ഏറ്റെടുക്കുന്ന മികച്ച അക്കാദമിക പ്രവർത്തനങ്ങൾക്കെല്ലാം ഈ പുരസ്കാരം പ്രചോദനമായിരിക്കും..

വരും നാളുകളിൽ വിദ്യാലയം ഏറ്റെടുക്കുന്ന മികച്ച അക്കാദമിക പ്രവർത്തനങ്ങൾക്കെല്ലാം ഈ പുരസ്കാരം പ്രചോദനമായിരിക്കും..

==വായനക്കളരി==
==വായനക്കളരി==
1,506

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1831287" എന്ന താളിൽനിന്ന് ശേഖരിച്ചത്