"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:34, 5 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ് 2022→ലയൺസ് ക്ലബ്ബി'ന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം
വരി 79: | വരി 79: | ||
==ലയൺസ് ക്ലബ്ബി'ന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം== | ==ലയൺസ് ക്ലബ്ബി'ന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം== | ||
<p style="text-align:justify">സാമൂഹിക പ്രതിബദ്ധതയുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിവരുന്ന | <p style="text-align:justify">സാമൂഹിക പ്രതിബദ്ധതയുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിവരുന്ന ലയൺസ് ക്ലബ്ബ് കരിങ്കുന്നം യൂണിറ്റിന്റെ നേതൃത്വത്തിൽ, കരിങ്കുന്നം ഗവണ്മെന്റ് എൽ. പി. സ്കൂളിലെ തിരഞ്ഞെടുത്ത കുട്ടികൾക്ക് പഠന പ്രോത്സാഹനമെന്ന നിലയിൽ സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. പി. റ്റി. എ. പ്രസിഡന്റ് ശ്രീ: ജിബു മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ: പ്രസാദ് പി.നായർ സ്വാഗതം ആശംസിച്ചു. ലയൺസ് ക്ലബ് ഇന്റർനാഷണൽ കരിങ്കുന്നം യൂണിറ്റ് പ്രതിനിധികളായ ശ്രീ: ജേക്കബ് ജോസഫ് (സെക്രട്ടറി), ശ്രീ: സ്റ്റീഫൻ ഫിലിപ്പ് (ട്രഷറർ), ശ്രീ: പി.എം. ജോയി (സീനിയർ മെമ്പർ) എന്നിവർ ബാഗുകൾ വിതരണം ചെയ്തു. എസ്. ആർ. ജി. കൺവീനർ ആശ. എസ്. കെ യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി.<br> | ||
ലയൺസ് ക്ലബ്ബ് കരിങ്കുന്നം യൂണിറ്റിന്റെ നേതൃത്വത്തിൽ, കരിങ്കുന്നം ഗവണ്മെന്റ് എൽ. പി സ്കൂളിലെ തിരഞ്ഞെടുത്ത കുട്ടികൾക്ക് പഠന പ്രോത്സാഹനമെന്ന നിലയിൽ സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. പി. റ്റി. എ പ്രസിഡന്റ് ശ്രീ : ജിബു മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ പ്രസാദ് പി. | <gallery mode="packed-hover" heights="200"> | ||
പ്രമാണം:29312_lionsclub1.jpg|| | |||
പ്രമാണം:29312_lionsclub2.jpg|| | |||
പ്രമാണം:29312_lionsclub3.jpg|| | |||
</gallery> | |||
വരും നാളുകളിൽ വിദ്യാലയം ഏറ്റെടുക്കുന്ന മികവാർന്ന പ്രവർത്തനങ്ങൾക്ക് ലയൺസ് ക്ലബ്ബിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.</p> | വരും നാളുകളിൽ വിദ്യാലയം ഏറ്റെടുക്കുന്ന മികവാർന്ന പ്രവർത്തനങ്ങൾക്ക് ലയൺസ് ക്ലബ്ബിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.</p> | ||