Jump to content
സഹായം

"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55: വരി 55:


== വായനാമാസാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും  ==
== വായനാമാസാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും  ==
<gallery widths="250" heights="300">
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ വായനാമാസാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. കുടയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള അധ്യക്ഷതവഹിച്ച യോഗം പഞ്ചായത്ത് പ്രസിഡൻറ് ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. ഡയറ്റ് ലക്ചറർ ടി.ബി അജീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ജിസ് പുന്നൂസ്, ഹെഡ്മിസ്ട്രസ് എം ജീന, ജോസഫ് മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാരംഗം കൺവീനർ കെ.കെ.ഷൈലജ സ്വാഗതവും സീനിയർ അസിസ്റ്റൻറ് കൊച്ചുറാണി ജോയി നന്ദിയും പറഞ്ഞു. കുട്ടികൾ നാടൻ പാട്ട്, കവിതാലാപനം ഗണിതപ്പാട്ട്, ഇംഗ്ലീഷ്, ഹിന്ദി കവിതാലാപനം, പുസ്തകപരിചയം, വഞ്ചിപ്പാട്ട് ,നാടകം എന്നിവ അവതരിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസികയുടെ പ്രകാശനം പ്രസിഡന്റ് ഉഷ വിജയൻ നിർവഹിച്ചു. അധ്യാപകരായ ടി. അജിത, മേഴ്സി ഫിലിപ്പ്, കെ.ജെ. നാൻസി, പി.വി. ഇന്ദുജ, സിന്ധു മോൾ എന്നിവർ നേതൃത്വം നൽകി.<gallery widths="250" heights="300">
പ്രമാണം:ंमनव.png
പ്രമാണം:ंमनव.png
പ്രമാണം:ैेॆे्ि.png
പ്രമാണം:ैेॆे्ि.png
2,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1830711" എന്ന താളിൽനിന്ന് ശേഖരിച്ചത്