"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:50, 3 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 166: | വരി 166: | ||
==പ്രീ-പ്രൈമറി വിഭാഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക്== | ==പ്രീ-പ്രൈമറി വിഭാഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക്== | ||
<p style="text-align:justify">കരിങ്കുന്നം ഗവണ്മെന്റ് എൽ. പി. സ്കൂളിലെ പ്രീപ്രൈമറി വിഭാഗം 2022-'23 അധ്യായന വർഷം 'SSK കേരളയുടെ പ്രവർത്തന പദ്ധതി പ്രകാരം 'അന്താരാഷ്ട്ര നിലവാര'ത്തിലേക്ക് മാറ്റപ്പെടുന്നു. പൂർണ്ണമായും ശിശു സൗഹൃദ പഠനാന്തരീക്ഷം ഉറപ്പ് വരുത്തുന്നതോടൊപ്പം തന്നെ കുട്ടികളുടെ സർവ്വതോന്മുഖ വികാസം കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള 'പതിനൊന്നോളം "പഠന ഇടങ്ങൾ" ഒരുങ്ങുന്നു. പഠനത്തോടൊപ്പം മാനസികവും, കായികവുമായ വളർച്ച ലക്ഷ്യമിട്ടുകൊണ്ട് പ്രകൃതിനടത്തം ഉൾപ്പെടെയുള്ള സാധ്യതകൾ കൂടി പരിഗണിച്ചുകൊണ്ടുള്ള ജൈവ വൈവിദ്ധ്യ ഉദ്യാനം, വെൽനെസ്സ് പാർക്ക്, ഗെയിം ഹബ്ബ്, കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുവാൻ പോളി ഹൗസ്, ശലഭോദ്യാനം എന്നീ ആശയങ്ങൾ നിർമ്മാണ പുരോഗതിയിൽ...<br> പാഠപുസ്തകത്തിലെ ആശയങ്ങൾ വരകളും, വർണ്ണങ്ങളുമായി വിദ്യാലയത്തിന്റെ ചുവരുകളിലേക്ക് കൂടി ഇടം പിടിക്കുമ്പോൾ പ്രീപ്രൈമറി വിഭാഗത്തിന്റെ മുഖഛായ തന്നെ മാറ്റിക്കൊണ്ട്, വരും നാളുകളിൽ വിദ്യാലയം പുതിയ പാതയിലേക്ക് ചുവട് വയ്ക്കുന്നുവെന്നതും ഏറെ അഭിമാനകരമായ നേട്ടമാണ്.</p> | |||