"ഗവ. എച്ച് എസ് തോൽപ്പെട്ടി/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് തോൽപ്പെട്ടി/ പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
16:10, 3 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
സ്കൂൾ ഇക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ സജീവമായി നടന്നു വരുന്നു. ;ചില പ്രവർത്തനങ്ങൾ താഴെ നൽകുന്നു | സ്കൂൾ ഇക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ സജീവമായി നടന്നു വരുന്നു. ;ചില പ്രവർത്തനങ്ങൾ താഴെ നൽകുന്നു | ||
[[പ്രമാണം:15075 eco.jpg|ലഘുചിത്രം|തോൽപ്പെട്ടി വന്യജീവിസങ്കേതത്തിലെ ഏകദിന വനയാത്ര]] | [[പ്രമാണം:15075 eco.jpg|ലഘുചിത്രം|തോൽപ്പെട്ടി വന്യജീവിസങ്കേതത്തിലെ ഏകദിന വനയാത്ര]]'''''പരിസ്ഥിതി ദിനാചരണം''''' | ||
'''G.H.S തോൽപ്പെട്ടി സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് എക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഒരു മിയ വാക്കി വനം നിർമിച്ചു.”ദ ഡെസ്പാച്ച് റൈഡർ“എന്ന പരിസ്ഥിതി പ്രവർത്തക സംഘടനയുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ നടത്തിയത്. പിടിഎ അംഗങ്ങളും അധ്യാപകരും ആണ് ഈ പരിപാടിക്ക് നേതൃത്വം നൽകിയത്.കൂടാതെ വിദ്യാർഥികളുടെയും നിറഞ്ഞ സാന്നിധ്യംഈപരിപാടിക്ക് ഉണ്ടായിരുന്നു.''' | |||
'''അഖിരാ മിയ വാക്കി എന്ന ശാസ്ത്രജ്ഞനാണ് മിയാവാക്കി മെത്തേഡ് കണ്ടുപിടിച്ചത്. 150- 200 വർഷംകൊണ്ട് രൂപപ്പെടുന്ന സ്വാഭാവിക വനങ്ങളെ 30 വർഷം കൊണ്ട് സൃഷ്ടിച്ചെടുക്കാമെന്ന ആശയമാണ് മിയാ വാക്കി വനം. വനവൽക്കരിക്കുന്നതിനായി പ്രാദേശിക ആവാസ വ്യവസ്ഥയിൽ വളരുന്ന വലുതും ചെറുതുമായ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചാണ് മിയാവാക്കി വനം ഒരുക്കുന്നത്.''' | |||
'''കൈക്കോട്ടും കത്തിയുമൊക്കെയായി എല്ലാ കുട്ടികളും വളരെ ഊർജ്ജസ്വലതയോടെ മിയാവാക്കി വനത്തിനായുള്ള നിലമൊരുക്കാൻ സഹായിച്ചു. ഇതിനായി ഡെസ്പാച്ച് റൈഡേഴ്സ് സംഘത്തിലെ അംഗങ്ങളും സഹായിച്ചു.''' | |||
'''മണ്ണിൻറെ കൂടെ ചകിരിച്ചോറും മണലും ഒക്കെ കൂട്ടി ഇളക്കി നിലം ഒരുക്കി. പിന്നീട് അവിടെ കള്ളികൾ ആക്കി തിരിച്ച് വൃക്ഷങ്ങൾ നടാൻ തുടങ്ങി . ചെറിയ കുറ്റിച്ചെടികൾ മുതൽ വൻ മരങ്ങൾ വരെ ഞങ്ങൾ അതിൽ നട്ടുപിടിപ്പിച്ചു. പിന്നീട് വൈകുന്നേരത്തെ ചായ കുടിയും കഴിഞ്ഞ് ‘ഡെസ്പാച്ച് റൈഡേഴ്സിനെ’ യാത്രയാക്കിയിട്ടാണ് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചത്.''' | |||
'''പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇന്നത്തെ ഈ പരിപാടി സംഘടിപ്പിച്ച എക്കോ ക്ലബ്ബിന് നേതൃത്വം നൽകുന്ന സ്വപ്ന ടീച്ചർക്കും മറ്റ് അധ്യാപകർക്കും''' | |||
'''അനധ്യാപകർക്കും പിടിഎ പ്രസിഡൻറ് സന്തോഷേട്ടനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു''' | |||
'''by''' | |||
'''ഋതുനന്ദന''' | |||
'''10.A''' | |||
* ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരു വാഴത്തോട്ടം കുട്ടികൾ സംരക്ഷിച്ചു വരുന്നു. | * ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരു വാഴത്തോട്ടം കുട്ടികൾ സംരക്ഷിച്ചു വരുന്നു. | ||
* കൂടാതെ വിവിധ പച്ചക്കറികളും ഫലവൃക്ഷങ്ങളും ഇക്കോക്ലബ് അംഗങ്ങൾ വിദ്യാലയത്തിൽ പരിപാലിക്കുന്നു | * കൂടാതെ വിവിധ പച്ചക്കറികളും ഫലവൃക്ഷങ്ങളും ഇക്കോക്ലബ് അംഗങ്ങൾ വിദ്യാലയത്തിൽ പരിപാലിക്കുന്നു |