Jump to content
സഹായം

"ചക്കാലക്കൽ എച്ച്. എസ്സ്.എസ്സ് മടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
നാഷണല് എജുക്കേഷന് ട്രസ്ററിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്ന '''അബൂബക്കര്‍ കോയ മാസ്റ്ററുടെയും''' സ്ഥാപക സെക്രട്ടറി '''പി. കെ സുലൈമാന്‍ മാസ്റ്റരുടെയും''' ശ്രമ ഫലമായി '''1982 ജൂലായ് 19'''ന് മടവൂര്‍ ഗ്രാമപ‍ഞ്ചായത്തിലെ നായ്ക്കുണ്ടം മലയുടെ താഴ്വരയില്‍ ചക്കാലക്കല്‍ ഹൈസ്കൂളിന്റെ ശിലയിട്ടു.
നാഷണൽ എജുക്കേഷൻ ട്രസ്ററിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്ന '''അബൂബക്കര്‍ കോയ മാസ്റ്ററുടെയും''' സ്ഥാപക സെക്രട്ടറി '''പി. കെ സുലൈമാന്‍ മാസ്റ്റരുടെയും''' ശ്രമ ഫലമായി '''1982 ജൂലായ് 19'''ന് മടവൂര്‍ ഗ്രാമപ‍ഞ്ചായത്തിലെ നായ്ക്കുണ്ടം മലയുടെ താഴ്വരയില്‍ ചക്കാലക്കല്‍ ഹൈസ്കൂളിന്റെ ശിലയിട്ടു.1982 ൽ കേവലം 134 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 2474 വിദ്യാർത്ഥികളും നൂറോളം അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരുമുള്ള വലിയൊരു സ്ഥാപനമായി വളർന്നിരിക്കുന്നു.എന്നതിൽ മാത്രമല്ല നിലവാരത്തിലും ഈ വളർച്ച കൈവരിക്കാനായി എന്നതാണ് പ്രത്യേകത .
മടവൂർ ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്കൂളായി തുടങ്ങുമ്പോൾ ഈ പ്രദേശത്തുകാരുടെ സ്വപ്നം മിക്കവാറും ഏഴാം ക്ലാസിൽ ഒതുങ്ങുന്നതായിരുന്നു. പിന്നീട ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് വളർച്ചയുടെ നിരവധി പടവുകൾ താണ്ടിയ ഈ സ്ഥാപനം നിമിത്തമായി. ഏതൊരു സ്ഥാപനവും മികച്ചതാവണമെങ്കിൽ ഭൗതിക സാഹചര്യങ്ങൾ കുറ്റമറ്റതാവേണ്ടതുണ്ട്. സ്കൂൾ മാനേജ്‍മെന്റ് ഈ വസ്തുത ഉൾക്കൊണ്ടുകൊണ്ട് ആണ് പ്രവർത്തിക്കുന്നത്.ദീർഘവീക്ഷണവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള ശ്രീ അബൂബക്കർ കോയ എന്ന പകൃ മാസ്റ്ററും മാനേജർ പി കെ സുലൈമാൻ മാസ്റ്ററും ഈ പ്രദേശത്തിന് നൽകിയ അമൂല്യമായ ഒരു സമ്മാനമാണ് ഈ സ്ഥാപനം . ആദ്യത്തെ പ്രധാന അദ്ധ്യാപകനായ വി കെ മൊയ്‌ദീൻ മാസ്റ്ററുടെ നേതൃത്വം ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ നിർണായകമായി.
2010 ൽ വിദ്യാലയത്തിന് പ്ലസ് ടു ബാച്ച് അനുവദിച്ചു കിട്ടി ഇപ്പോൾ നാല് ബാച്ചുകളിലായി 400 വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി വിദ്യാഭ്യാസ സൗകര്യമുണ്ട് സയൻസ് കോമേഴ്‌സ് ബാച്ചുകള് ഇവിടെ പ്രവർത്തിക്കുന്നത് ഏറ്റവും ആധുനികമായ രീതിയിൽ സജ്ജീകരിച്ചിട്ടുള്ള 4 സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളും ഈ സ്ഥാപനത്തിൽ ഒരുക്കിയിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/182966" എന്ന താളിൽനിന്ന് ശേഖരിച്ചത്