Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് ചുനക്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 79: വരി 79:


==പഠന -പഠനേതര പ്രവർത്തനങ്ങൾ==
==പഠന -പഠനേതര പ്രവർത്തനങ്ങൾ==
ചുനക്കരയുടെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയിൽ വഴിവിളക്കായി നിൽക്കുന്ന ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ സാമൂഹികദൗത്യം നിറവേറ്റുന്നതിൽ സദാ ജാഗരൂകമാണ് .കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങൾ സ്കൂളിന് നാടിനും അഭിമാനകരമാണ്. പഠന പഠനേതര രംഗങ്ങളിലെ മികവിന്റെ  ദിനങ്ങളിലൂടെ ആണ് സ്കൂൾ കടന്നുപോയത്.പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും നമ്മുടെ സ്കൂളിലെ കുട്ടികൾ മികവ് പുലർത്തുന്നുണ്ട് .'''സ്പോർട്സ് ആൻഡ് ഗെയിംസ് ,സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജെ ആർ സി യൂണിറ്റ്,  എസ് പി സി, എൻ എസ് എസ് , എൻ സി സി,  ലിറ്റിൽ കൈറ്റ്സ്, വിവിധ ക്ലബ്ബുകൾ, പ്രവർത്തിപരിചയ വിഭാഗം''' ,എന്നിവയുടെ പ്രവർത്തനങ്ങൾ എല്ലാ വിഭാഗങ്ങളിലും കാര്യക്ഷമമായി നടന്നുവരുന്നു ,സബ്ജില്ലാ യുവജനോത്സവത്തിൽ അഭിമാനാർഹമായ വിജയം കരസ്ഥമാക്കാൻ നമ്മുടെ വിദ്യാർഥികൾക്ക് കഴിഞ്ഞു .
ചുനക്കരയുടെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയിൽ വഴിവിളക്കായി നിൽക്കുന്ന ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ സാമൂഹികദൗത്യം നിറവേറ്റുന്നതിൽ സദാ ജാഗരൂകമാണ് .കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങൾ സ്കൂളിന് നാടിനും അഭിമാനകരമാണ്. പഠന പഠനേതര രംഗങ്ങളിലെ മികവിന്റെ  ദിനങ്ങളിലൂടെ ആണ് സ്കൂൾ കടന്നുപോയത്.പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും നമ്മുടെ സ്കൂളിലെ കുട്ടികൾ മികവ് പുലർത്തുന്നുണ്ട് .എല്ലാദിവസവും രാവിലെയും വൈകിട്ടും കുട്ടികൾക്ക് '''കായികപരിശീലനം.,സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജെ ആർ സി യൂണിറ്റ്,  എസ് പി സി, എൻ എസ് എസ് , എൻ സി സി,  ലിറ്റിൽ കൈറ്റ്സ്, വിവിധ ക്ലബ്ബുകൾ, പ്രവർത്തിപരിചയ വിഭാഗം''' ,എച്ച് എസ് എസ് വിദ്യാർഥികൾക്ക് '''തൊഴിൽ പരിശീലനം''' -'''ASAP,വിദ്യാരംഗം,ശാസ്ത്രരംഗം, പരിസ്ഥിതി ,  സോഷ്യൽ സയൻസ് ക്ലബൂ'''കളുടെ മികവാർന്ന പ്രവർത്തനങ്ങൾ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും കാര്യക്ഷമമായി നടന്നുവരുന്നു ,സബ്ജില്ലാ യുവജനോത്സവത്തിൽ അഭിമാനാർഹമായ വിജയം കരസ്ഥമാക്കാൻ നമ്മുടെ വിദ്യാർഥികൾക്ക് കഴിഞ്ഞു .
== മറ്റനുബന്ധ സൗകര്യങ്ങൾ ==
== മറ്റനുബന്ധ സൗകര്യങ്ങൾ ==


* '''വാഹന സൗകര്യം'''
* '''വാഹന സൗകര്യം'''
* വി എച്ച് എസ് സി വിഭാഗത്തിന് '''വർക് ‍ഷോപ്പ് റൂം'''
* '''സി സി റ്റി വി ക്യാമറ'''യും ചുറ്റുമതിലുള്ള കെട്ടിടങ്ങളും.
* '''സി സി റ്റി വി ക്യാമറ'''യും ചുറ്റുമതിലുള്ള കെട്ടിടങ്ങളും.
* '''ബ്രോ‍ഡ്ബാന്റ് ഇന്റർനെറ്റ്''' സൗകര്യം
* '''ബ്രോ‍ഡ്ബാന്റ് ഇന്റർനെറ്റ്''' സൗകര്യം
* എച്ച് എസ് എസ് വിദ്യാർഥികൾക്ക് '''തൊഴിൽ പരിശീലനം''' -'''ASAP'''
* എല്ലാദിവസവും രാവിലെയും വൈകിട്ടും കുട്ടികൾക്ക് '''കായികപരിശീലനം.'''
* ഹൈടെക് പദ്ധതിയിലൂടെ രൂപംകൊണ്ട '''ലിറ്റിൽ കൈറ്റ്സ്'''.
* '''വിദ്യാരംഗം,ശാസ്ത്രരംഗം, പരിസ്ഥിതി ,  സോഷ്യൽ സയൻസ് ക്ലബൂ'''കളുടെ മികവാർന്ന പ്രവർത്തനങ്ങൾ .
* കുട്ടികൾക്ക് കൗൺസിൽ സേവനങ്ങൾ നൽകുന്നതിനായി '''സൈക്കോ സോഷ്യൽ കൗൺസിലിംഗ് പദ്ധതി'''
* കുട്ടികൾക്ക് കൗൺസിൽ സേവനങ്ങൾ നൽകുന്നതിനായി '''സൈക്കോ സോഷ്യൽ കൗൺസിലിംഗ് പദ്ധതി'''
* വിദ്യാർത്ഥികൾക്ക് '''കരിയർ ഗൈഡൻസ് ക്ലാസ്'''  
* വിദ്യാർത്ഥികൾക്ക് '''കരിയർ ഗൈഡൻസ് ക്ലാസ്'''  
1,838

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1829401" എന്ന താളിൽനിന്ന് ശേഖരിച്ചത്