ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
No edit summary |
|||
വരി 64: | വരി 64: | ||
==ചരിത്രം == | ==ചരിത്രം == | ||
1895 പട്ട്യക്കാല എന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ച സ്വകാര്യ വിദ്യാലയമാണ് ഗവ. എൽ പി എസ് ചുണ്ടവിളാകം . സാമൂഹ്യ പരിഷ്കർത്താവായിരുന്ന അയ്യങ്കാളിയുടെ സുഹൃത്തായിരുന്ന ശ്രീ അപ്പാവുവൈദ്യരാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . പിന്നീട് സർക്കാരിന് വിട്ടുനൽകിയ ഈ വിദ്യാലയത്തിന് 1955 ൽ ഒരു ഓല മേഞ്ഞ കെട്ടിടം സ്വന്തമായി ഉണ്ടായി . പത്ത് സെന്റ് സ്ഥലമാണ് ആദ്യഘട്ടത്തിൽ ഈ വിദ്യാലയത്തിന് സ്വന്തമായി ഉണ്ടായിരുന്നത് . 1968 ൽ ഹെഡ്മാസ്റ്ററായി വന്ന ശ്രീ ശങ്കരൻ മാഷിൻറെ ശ്രമഫലമായി സ്കൂളിനാവശ്യമായ കൂടുതൽ സ്ഥലം അക്വയർ ചെയ്തു . എപ്പോൾ ഒരേക്കർ മൂന്ൻ സെന്റ് സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട് . സർക്കാർ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ പ്രഥമാധ്യാപകൻ ശ്രീ നല്ല തമ്പി മാഷും ആദ്യത്തെ വിദ്യാർത്ഥി ശ്രീ സാമുവൽ ജോണുമാണ് . | 1895 പട്ട്യക്കാല എന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ച സ്വകാര്യ വിദ്യാലയമാണ് ഗവ. എൽ പി എസ് ചുണ്ടവിളാകം . സാമൂഹ്യ പരിഷ്കർത്താവായിരുന്ന അയ്യങ്കാളിയുടെ സുഹൃത്തായിരുന്ന ശ്രീ അപ്പാവുവൈദ്യരാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . പിന്നീട് സർക്കാരിന് വിട്ടുനൽകിയ ഈ വിദ്യാലയത്തിന് 1955 ൽ ഒരു ഓല മേഞ്ഞ കെട്ടിടം സ്വന്തമായി ഉണ്ടായി . പത്ത് സെന്റ് സ്ഥലമാണ് ആദ്യഘട്ടത്തിൽ ഈ വിദ്യാലയത്തിന് സ്വന്തമായി ഉണ്ടായിരുന്നത് . 1968 ൽ ഹെഡ്മാസ്റ്ററായി വന്ന ശ്രീ ശങ്കരൻ മാഷിൻറെ ശ്രമഫലമായി സ്കൂളിനാവശ്യമായ കൂടുതൽ സ്ഥലം അക്വയർ ചെയ്തു . എപ്പോൾ ഒരേക്കർ മൂന്ൻ സെന്റ് സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട് . സർക്കാർ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ പ്രഥമാധ്യാപകൻ ശ്രീ നല്ല തമ്പി മാഷും ആദ്യത്തെ വിദ്യാർത്ഥി ശ്രീ സാമുവൽ ജോണുമാണ് . | ||
അതിയന്നൂർ പഞ്ചായത്തിലെ മികച്ച ജനായത്ത വിദ്യാലയമാണ് ജി എൽ പി എസ് ചുണ്ടവിളാകം . വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രശസ്തരായ വ്യക്തികൾക്ക് ജന്മം നൽകാൻ ഈ വിദ്യാലയത്തിനായിട്ടുണ്ട് | |||
അതിയന്നൂർ പഞ്ചായത്തിലെ മികച്ച ജനായത്ത വിദ്യാലയമാണ് ജി എൽ പി എസ് ചുണ്ടവിളാകം . വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രശസ്തരായ വ്യക്തികൾക്ക് ജന്മം നൽകാൻ ഈ വിദ്യാലയത്തിനായിട്ടുണ്ട് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മികച്ച ക്ലാസ് മുറികൾ .... സ്വയം പഠനത്തിനായുള്ള പഠനോപകരണങ്ങൾ ,വായനമൂല , റിസോഴ്സ് പുസ്തകങ്ങൾ , ബിഗ് പിക്ചർ , കുട്ടികളുടെ മികവുകൾ പ്രദർശിപ്പിക്കാൻ സർഗച്ചുവരുകൾ എന്നിവ ഓരോ ക്ലാസ്സിലും ഉണ്ട് | മികച്ച ക്ലാസ് മുറികൾ .... സ്വയം പഠനത്തിനായുള്ള പഠനോപകരണങ്ങൾ ,വായനമൂല , റിസോഴ്സ് പുസ്തകങ്ങൾ , ബിഗ് പിക്ചർ , കുട്ടികളുടെ മികവുകൾ പ്രദർശിപ്പിക്കാൻ സർഗച്ചുവരുകൾ എന്നിവ ഓരോ ക്ലാസ്സിലും ഉണ്ട് | ||
വരി 102: | വരി 103: | ||
=='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' == | =='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' == | ||
പൂവാർ നെല്ലിമൂട് ബാലരാമപുരം റോഡിൽ നെല്ലിമൂട് ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റര് കിഴക്കോട്ടു വെൺപകൽ റോഡിൽ വന്നാൽ ചുണ്ടാവിളകത്തു എത്തിച്ചേരാം | പൂവാർ നെല്ലിമൂട് ബാലരാമപുരം റോഡിൽ നെല്ലിമൂട് ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റര് കിഴക്കോട്ടു വെൺപകൽ റോഡിൽ വന്നാൽ ചുണ്ടാവിളകത്തു എത്തിച്ചേരാം | ||
{{#multimaps:8.38003,77.05427|zoom=18 }} | ---- | ||
{{#multimaps:8.38003,77.05427|zoom=18}} |
തിരുത്തലുകൾ