ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|42339_kvaram.jpg | |42339_kvaram.jpg | ||
വരി 70: | വരി 68: | ||
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ ദേശത്ത് കുന്നുവാരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് '''കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ'''. കുന്നുവാരം എന്ന പ്രദേശത്തെ പൊതുജനങ്ങളുടെ മേൽനോട്ടത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്. കേരള സർക്കാരിന്റെ [[എസ്.സി.ഇ.ആർ.ടി.]] അനുശാസിക്കുന്ന പാഠ്യപദ്ധതിയനുസരിച്ച് പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളാണ് ഉള്ളത്. ഇവയ്ക്കൊപ്പം തന്നെ ഈ വിദ്യാലയത്തിൽ കേരള സാമൂഹികക്ഷേമവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അംഗനവാടിയുമുണ്ട്. ഏതദ്വാരാ, പ്രീ-പ്രൈമറി തലം മുതൽ അപ്പർ പ്രൈമറി തലം വരെയുള്ള വിദ്യാഭ്യാസം കുന്നുവാരം യു.പി.എസിൽ നിന്ന് ലഭ്യമാകുന്നു. | തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ ദേശത്ത് കുന്നുവാരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് '''കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ'''. കുന്നുവാരം എന്ന പ്രദേശത്തെ പൊതുജനങ്ങളുടെ മേൽനോട്ടത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്. കേരള സർക്കാരിന്റെ [[എസ്.സി.ഇ.ആർ.ടി.]] അനുശാസിക്കുന്ന പാഠ്യപദ്ധതിയനുസരിച്ച് പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളാണ് ഉള്ളത്. ഇവയ്ക്കൊപ്പം തന്നെ ഈ വിദ്യാലയത്തിൽ കേരള സാമൂഹികക്ഷേമവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അംഗനവാടിയുമുണ്ട്. ഏതദ്വാരാ, പ്രീ-പ്രൈമറി തലം മുതൽ അപ്പർ പ്രൈമറി തലം വരെയുള്ള വിദ്യാഭ്യാസം കുന്നുവാരം യു.പി.എസിൽ നിന്ന് ലഭ്യമാകുന്നു. | ||
ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്രശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടൂകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാപേർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.[[ചിത്രങ്ങൾക്കായി ചരിത്രം കാണുക]] | ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്രശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടൂകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാപേർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.[[ചിത്രങ്ങൾക്കായി ചരിത്രം കാണുക]] | ||
വരി 215: | വരി 211: | ||
== ലഭ്യതയ്ക്കായ് കാത്തിരിക്കുന്ന സ്വപ്നങ്ങൾ == | == ലഭ്യതയ്ക്കായ് കാത്തിരിക്കുന്ന സ്വപ്നങ്ങൾ == | ||
നമ്മുടെ വിദ്യാലയം ഒരു എയ്ഡഡ് സ്കൂളായതിനാൽ വേണ്ടത്ര സഹായങ്ങൾ ഗവ നിന്നും ലഭിക്കുന്നില്ല അതുകൊണ്ട് തന്നെ സമീപത്തുള്ള സർക്കാർ വിദ്യാലയങ്ങൾക്കൊപ്പം ഭൗതികസാഹചര്യം ഒരുക്കാൻ നമുക്ക് സാധിക്കുന്നില്ല. എന്നാൽ ചിട്ടയും സംതൃപ്തവും അച്ചടക്കവും ഉള്ള നല്ല വിദ്യാഭ്യാസം മറ്റിതരസ്കൂളുകളെക്കാൾ മെച്ചപ്പെട്ടരീതിയിൽ കൊടുക്കാൻ നമ്മൾ അശ്രാന്തം പരിശ്രമിക്കുന്നു. പരിമിതികളെ മറികടന്ന് കടന്നുപൊയ്കൊണ്ടിരിക്കുന്ന ഒരു സാദാ എയിഡ്ഡ് സ്കൂളാണ് നമ്മുടേത്. ഒരു നല്ല സ്മാർട്ട് ക്ലാസ് റൂം, പൊടിരഹിതമായ മൂറ്റം, സൗകര്യമായി പഠിക്കാൻ കുറച്ച് ക്ളാസ് മുറികൾ കൂടി, ലൈബ്രറിക്കു പ്രത്യേക വിശാലമായ മുറി ഇതൊക്കെ നമ്മുടെ നിറമുള്ള സ്വപ്നങ്ങൾ ആണ് | നമ്മുടെ വിദ്യാലയം ഒരു എയ്ഡഡ് സ്കൂളായതിനാൽ വേണ്ടത്ര സഹായങ്ങൾ ഗവ നിന്നും ലഭിക്കുന്നില്ല അതുകൊണ്ട് തന്നെ സമീപത്തുള്ള സർക്കാർ വിദ്യാലയങ്ങൾക്കൊപ്പം ഭൗതികസാഹചര്യം ഒരുക്കാൻ നമുക്ക് സാധിക്കുന്നില്ല. എന്നാൽ ചിട്ടയും സംതൃപ്തവും അച്ചടക്കവും ഉള്ള നല്ല വിദ്യാഭ്യാസം മറ്റിതരസ്കൂളുകളെക്കാൾ മെച്ചപ്പെട്ടരീതിയിൽ കൊടുക്കാൻ നമ്മൾ അശ്രാന്തം പരിശ്രമിക്കുന്നു. പരിമിതികളെ മറികടന്ന് കടന്നുപൊയ്കൊണ്ടിരിക്കുന്ന ഒരു സാദാ എയിഡ്ഡ് സ്കൂളാണ് നമ്മുടേത്. ഒരു നല്ല സ്മാർട്ട് ക്ലാസ് റൂം, പൊടിരഹിതമായ മൂറ്റം, സൗകര്യമായി പഠിക്കാൻ കുറച്ച് ക്ളാസ് മുറികൾ കൂടി, ലൈബ്രറിക്കു പ്രത്യേക വിശാലമായ മുറി ഇതൊക്കെ നമ്മുടെ നിറമുള്ള സ്വപ്നങ്ങൾ ആണ് | ||
==ചിത്രശാല== | ==ചിത്രശാല== | ||
<gallery widths=150px height=120px perrow="4" align="center"> | <gallery widths=150px height=120px perrow="4" align="center"> | ||
വരി 236: | വരി 217: | ||
42339 Kunnuvaram UPS Vidyasamrakshanam.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 2017 | 42339 Kunnuvaram UPS Vidyasamrakshanam.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 2017 | ||
</gallery> | </gallery> | ||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ''' | |||
* ആറ്റിങ്ങൽ കുന്നുവാരത്ത് കുന്നുവാരം-കൊല്ലമ്പുഴ റോഡിനു സമീപത്ത് സ്ഥിതിചെയ്യുന്നു. | |||
* ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിൽ നിന്നും 2 കി.മി അകലം. | |||
* ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 6 കി.മി. അകലം | |||
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 37 കി.മി. അകലം | |||
---- | |||
- | |||
{{#multimaps:8.6939629,76.8031453 |zoom=18}} |
തിരുത്തലുകൾ