Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 31: വരി 31:
= 2022-2023 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ =
= 2022-2023 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ =


ലിറ്റിൽകൈറ്റ്സ് 2020-2023 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രിലിമിനറി ടെസ്റ്റിനുള്ള കുട്ടികളുടെ  ലിസ്റ്റ്  2021മാർച്ച്  25 ന് തയ്യാറാക്കി.  
8, 9, 10 ക്ലാസുകളിലായി മൂന്ന് ബാച്ചിലെ കുട്ടികളാണ് ലിറ്റിൽകൈറ്റസ് അംഗങ്ങളായി ഇപ്പോൾ സ്കൂളിലുള്ളത്. ഈ മൂന്ന് ബാച്ചിലെയും കുട്ടികൾ നടത്തുന്ന പ്രവർത്തനങ്ങളുടെ സംഗ്രഹം, അവസാനം നടന്ന പ്രവർത്തനങ്ങൾ ആദ്യം എന്ന രൂപത്തിൽ ഈ പേജിൽ വായിക്കാം.  
 
അഭിരുചി പരീക്ഷക്കായി പേര് നൽകിയവരുടെ വാട്സാപ്പ് ഗ്രൂപ്പ് 29 മാർച്ചിന് നിർമിക്കുകയും വിക്ടേസ് ചാനലിൽ വരുന്ന  ക്ലാസുകളുടെ ലിങ്കുകൾ, മോഡൽ ചോദ്യങ്ങൾ അതിലൂടെ അയച്ചുതുടങ്ങുകയും ചെയ്തു.  


== അഭിരുചി പരീക്ഷ ==
== അഭിരുചി പരീക്ഷ ==
`
`
ബാച്ചിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ 27 നവംബർ 2021 ശനിയാഴ്ച നടന്നു. 59 പേർ പരീക്ഷ എഴുതി. സോഫ്റ്റ് വെയർ ഉപയോഗച്ച് നടത്തിയ പരീക്ഷ രണ്ടുമണിയോടെ അവസാനിച്ചു. മാർക്കുകൾ എൽ.കെ സൈറ്റിൽ അപ്‍ലോഡ് ചെയ്തു.   
ബാച്ചിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ 27 നവംബർ 2021 ശനിയാഴ്ച നടന്നു. 59 പേർ പരീക്ഷ എഴുതി. സോഫ്റ്റ് വെയർ ഉപയോഗച്ച് നടത്തിയ പരീക്ഷ രണ്ടുമണിയോടെ അവസാനിച്ചു. മാർക്കുകൾ എൽ.കെ സൈറ്റിൽ അപ്‍ലോഡ് ചെയ്തു.   
   
   
രജിസ്റ്റർ ചെയ്ത കുട്ടികളിൽ നിന്ന് 51 പേർ യോഗ്യതനേടിയെങ്കിലും റാങ്ക് അടിസ്ഥാനത്തിൽ 39 റാങ്ക് വരെയുള്ളവരെ തെരഞ്ഞെടുത്തു. 40 കുട്ടികളെയാണ് ഇപ്രകാരം ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രഥമ മീറ്റിംഗ് 18 ഡിസംബർ 2021 ന് ചേർന്നു.
രജിസ്റ്റർ ചെയ്ത 83 കുട്ടികളിൽ നിന്ന് 51 പേർ യോഗ്യതനേടിയെങ്കിലും റാങ്ക് അടിസ്ഥാനത്തിൽ 39 റാങ്ക് വരെയുള്ളവരെ തെരഞ്ഞെടുത്തു. 40 കുട്ടികളെയാണ് ഇപ്രകാരം ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രഥമ മീറ്റിംഗ് 18 ഡിസംബർ 2021 ന് ചേർന്നു.
 
== അഭിരുചി പരീക്ഷക്കായുള്ള തയ്യാറെടുപ്പ് ==
 
ലിറ്റിൽകൈറ്റ്സ് 2022-2025 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രിലിമിനറി ടെസ്റ്റിനുള്ള കുട്ടികളുടെ  ലിസ്റ്റ്  2021മാർച്ച്  25 ന് തയ്യാറാക്കി.
 
അഭിരുചി പരീക്ഷക്കായി പേര് നൽകിയവരുടെ വാട്സാപ്പ് ഗ്രൂപ്പ് 29 മാർച്ചിന് നിർമിക്കുകയും വിക്ടേസ് ചാനലിൽ വരുന്ന  ക്ലാസുകളുടെ ലിങ്കുകൾ, മോഡൽ ചോദ്യങ്ങൾ അതിലൂടെ അയച്ചുതുടങ്ങുകയും ചെയ്തു.
 
 
 
= 2021-2022 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ =
 
2021-22 അധ്യയന വർഷത്തിന്റെ വലിയൊരു ഭാഗം ലോക്ഡൗണിന്റെ പശ്ചാതലത്തിൽ കുട്ടികൾ വീട്ടിലായിരുന്നെങ്കിലും ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ ഓൺലൈനിൽ സാധ്യമാകുന്ന വിധം സംസ്ഥാനമൊട്ടാകെ നടന്നു. റൊട്ടീൻ ക്ലാസുകൾ ഓൺലൈനായിരുന്നു. വാട്ട്സാപ്പ് ഗ്രൂപുകളിലൂടെയും കൈറ്റ് ചാനലിൽനിന്ന് നേരിട്ടും കുട്ടികൾ ക്ലാസുകൾ കാണുകയും നോട്ടുകൾ തയ്യാറാക്കുകയും ചെയ്തു.പിന്നീട് സ്കൂൾ തുറന്നപ്പോൾ മൂന്ന് ദിവസത്തെ ക്യാമ്പുളിലൂടെയും ബുധനാഴ്ചകളിലെ പതിവ് റോട്ടീൻ ക്ലാസുകളിലൂടെയും പ്രയോഗിക പ്രവർത്തനങ്ങൾ ചെയ്തു.ഈ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഇപ്പോൾ പത്താം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്നു.
 
== മാതാക്കൾക്ക് സൈബർസുരക്ഷാ ക്ലാസുകൾ ==
 
ഈ ബാച്ചിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളിലൂടെ നടത്തിയ ശ്രദ്ധേയമായ സാമൂഹ്യസ്വഭാവമുള്ള പരിപാടിയാണ്. സ്കൂളിലെ കുട്ടികളുടെ മുഴുവൻ മാതാക്കൾക്കുമായി നടത്തപ്പെട്ട സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ. ഈ ബാച്ചിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് 5 സെഷനുകളിലായി മൂന്ന് മണിക്കൂറോളം ദൈർഘ്യമുള്ള ഈ ക്ലാസുകൾ നടത്തിയത്.നിലവിൽ 9, 10 ക്ലാസുകളിലെ മാതാക്കൾക്കൾക്ക് ഓരോരോ ദിവസങ്ങളിലായി ക്ലാസുകൾ നടത്തി. 8ാം ക്ലാസിലെ മാതാക്കൾക്ക് സ്കൂൾ തുറന്ന ശേഷവും ഈ ക്ലാസുകൾ നൽകി. 
 
== സ്കൂൾതല ഏകദിന ശിൽപശാല ==
 
സ്കൂളിൽതല ഏകദിന ശിൽപശാല നടന്നു. ആനിമേഷൻ പ്രോഗ്രാം എന്നീ ഇനങ്ങളിലായിരുന്നു പരിശീലനം. കൃത്യമായ മാനദണ്ഡം നിശ്ചയിച്ച് നടത്തപ്പെട്ട ക്യാമ്പിൽ നിന്നും സബ്-ജില്ലാതല ശിൽപശാലയിലേക്ക് കുട്ടികളെ തെരഞ്ഞെടുത്തു. പതിവനുസരിച്ച് 4 കുട്ടികൾക്ക് ആനിമേഷനിലും 4 കുട്ടികൾക്ക് പ്രോഗ്രാമിംങിലുമായിരുന്നു സബ്-ജില്ലാതല പരിശീലനം.  പ്രസ്തുത ക്യാമ്പ് സബ്-ജില്ലാ മാസ്റ്റർ ട്രൈനർ കുട്ടിഹസ്സനും ജില്ലാ ഐ.ടി കോർഡിനേറ്റർ അബ്ദുറഷീദും സന്ദർശിച്ചു. ക്യാമ്പിന് അവസാനം സബ് ജില്ലയിലെ മുഴുവൻ സ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെയും ഉൾപ്പെടുത്തികൊണ്ടുള്ള ഓൺലൈൻ വീഡിയോ മീറ്റിംഗും ഉണ്ടായിരുന്നു. മാസ്റ്റർ ട്രൈനർ സബ്-ജില്ലയിലെ മുഴുവൻ അംഗങ്ങളുമായി സംവദിക്കുകയും അംഗങ്ങൾ ക്യാമ്പിനെക്കുറിച്ച അവരുടെ അഭിപ്രായങ്ങളും പങ്കുവെക്കുകയും ചെയ്തത് നല്ലൊരു അനുഭവമായി.   
 
= 2020-2021 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ =


= 2018-19 അധ്യായനവർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ =
2021-22 അധ്യയന വർഷത്തിൽ കോവി‍ഡ് മഹാമാരിയെത്തുടർന്നുള്ള ലോക്ഡൗണിന്റെ പശ്ചാതലത്തിൽ കുട്ടികൾ വീട്ടിലായിരുന്നു പഠന പ്രവർത്തനങ്ങൾ. ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളും ഈ കാലയളവിൽ ഓൺലൈനിൽ സാധ്യമാകുന്ന വിധം സംസ്ഥാനമൊട്ടാകെ നടന്നുവന്നിരുന്നു. സ്കൂളിലും അവ പൂർണമായ അളവിൽ നടന്നു. റൊട്ടീൻ ക്ലാസുകൾ ഓൺലൈനായിരുന്നു. വാട്ട്സാപ്പ് ഗ്രൂപുകളിലൂടെയും കൈറ്റ് ചാനലിൽനിന്ന് നേരിട്ടും കുട്ടികൾ ക്ലാസുകൾ കാണുകയും നോട്ടുകൾ തയ്യാറാക്കുകയും ചെയ്തു. പിന്നീട് പ്രസ്തുത പാഠങ്ങളുടെ പ്രായോഗിക പാഠങ്ങൾക്കായി മുഴുവൻ കുട്ടികൾക്കും ഊഴമനുസരിച്ച് സ്കൂളിൽനിന്ന് ലാപ്പുകൾ വിതരണം ചെയ്തു. നാലഞ്ച് ദിവസത്തെ പ്രവർത്തനങ്ങൾക്കായി കുട്ടികൾ രക്ഷിതാക്കളുടെ അനുമതി പത്രത്തോടെ ലാപ്പ്ടോപ്പുകൾ വീട്ടിൽ കൊണ്ടുപോകുകയും കഴിഞ്ഞ ക്ലാസുകളുടെ വർക്കുകൾ ചെയ്ത് ഫോൾഡറിലാക്കി ചുമതലയുള്ള അധ്യാപകരെ കാണിക്കുകയും ചെയ്തു.
= 2018-19 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ =


[[പ്രമാണം:18017-lkl.jpg|300px|thumb|right|2018-19 വ‍ർഷത്തിലെ അംഗങ്ങൾ]]
[[പ്രമാണം:18017-lkl.jpg|300px|thumb|right|2018-19 വ‍ർഷത്തിലെ അംഗങ്ങൾ]]
1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1827156" എന്ന താളിൽനിന്ന് ശേഖരിച്ചത്