Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29: വരി 29:
ഇതിന്റെ ഭാഗമായി കൈറ്റ് മാസ്റ്റർ എന്നറിയപ്പെടുന്ന അധ്യാപകനും കൈറ്റ്മിസ്ട്രസ് എന്നറിയപ്പെടുന്ന അധ്യാപികക്കും അവധിക്കാലത്ത് പരിശീലനം ലഭിച്ചു. സ്കൂൾ ആരംഭിച്ചതിന് ശേഷം ലിറ്റിൽ കൈറ്റ്സിൽ പങ്കാളികളായ കുട്ടികൾക്ക് ഒരു ദിവസത്തെ വിദഗ്ദപരിശീലനവും നൽകി. മലപ്പുറം സബ്ജില്ലാ മാസ്റ്റർ ട്രൈനർ മുഹമ്മദ് മാഷ് പരിശീനത്തിന് നേതൃത്വം നൽകി. പരിശീലനപരിപാടികൾ എച്ച്.എം. ഗിരിജ ടീച്ചർ നിർവഹിച്ചു. എല്ലാ ബുധനാഴ്ചകളിലും  പരിശീലന പരിപാടികൾ നടന്നുവരുന്നു.

= ലിറ്റിൽകൈറ്റ്സ് 2020-2023 ബാച്ച് പ്രവർത്തനങ്ങൾ =
= 2022-2023 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ =

ലിറ്റിൽകൈറ്റ്സ് 2020-2023 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രിലിമിനറി ടെസ്റ്റിനുള്ള കുട്ടികളുടെ  ലിസ്റ്റ്  2021മാർച്ച്  25 ന് തയ്യാറാക്കി.  

1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1827111" എന്ന താളിൽനിന്ന് ശേഖരിച്ചത്