Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
'''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. '''
'''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. '''

==pi അപ്പ്രോക്സിമേഷൻ ഡേ==
==ഉച്ചഭക്ഷണം ഉഷാറാക്കാൻ രക്ഷിതാക്കളും==
ഉച്ചഭക്ഷണ പദ്ധതിയുമായി സഹകരിക്കാൻ രക്ഷിതാക്കളും മുന്നിട്ടിറങ്ങി. ഓരോ ദിവസവും ഓരോ ക്ലാസ്സിലെ കുട്ടികളുടെ  രക്ഷിതാക്കൾ സ്കൂളിൽ വന്ന് വേണ്ട സഹായസഹകരണങ്ങൾ ചെയ്യുന്നു. ഒപ്പം ആ ക്ലാസ്സിന്റെ വകയായുള്ള വിഭവസമാഹരണവും നടക്കുന്നു.
 
==pi അപ്പ്രോക്സിമേഷൻ ഡേ(22/07/2022)==
മാത്ത്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ pi approximation day ആചരിച്ചു. പത്താം തരം വിദ്യാർത്ഥി അമൻ പി വിനയ് ക്ലാസ്സ് കൈകാര്യം ചെയ്തു. രാവിലെ ഗണിത പ്രാർഥന, തുടർന്ന് കുട്ടികൾക്കായി ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, ഗണിത ക്വിസ്സ്, പസിൾ, ഗെയിമുകൾ തുടങ്ങിയവയും സംഘടിപ്പിച്ചു. മുനീർ മാഷ്, രതി ടീച്ചർ, റീന ടീച്ചർ എന്നിവർ നേതൃത്വം നല്കി.

{|
{|
വരി 25: വരി 29:
|}
|}

== സയൻസ് ക്വിസ്സ്==
== സയൻസ് ക്വിസ്സ് (22/07/2022)==
ചാന്ദ്രദിനത്തോട് അനുബന്ധിച്ച്  സംഘടിപ്പിച്ച ക്വിസ്സ് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ഡിജിറ്റൽ ക്വിസ്സ് മത്സരമായി സംഘടിപ്പിച്ചു. ശ്രീ അനിൽ മാസ്റ്റർ, സന്തോഷ് മാസ്റ്റർ, ശ്രീമതി രജിഷ ടീച്ചർ, ശ്രീമതി ശ്രീജ ടീച്ചർ എന്നിവർ നേതൃത്വം നല്കി. ക്വിസ്സ് മത്സരത്തിൽ 9A ക്ലാസ്സിലെ ഉജ്ജ്വൽ ഹിരൺ,ദേവദത്ത് കെ വി എന്നിവർ ഒന്നാംസ്ഥാനം നേടി.

9Bക്ലാസ്സിലെ ദീപക് ദേവ്, മാളവിക രാജൻ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
9Bക്ലാസ്സിലെ ദീപക് ദേവ്, മാളവിക രാജൻ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
വരി 33: വരി 37:
[[പ്രമാണം:12024 moonday-quiz.jpeg|ലഘുചിത്രം]]
[[പ്രമാണം:12024 moonday-quiz.jpeg|ലഘുചിത്രം]]
|}
|}
==ചാന്ദ്രദിനം ==
==ചാന്ദ്രദിനം2022 (21/07/2022) ==
വിവിധ വിഭാഗങ്ങളിലെ കുട്ടികൾ അണിചേർന്ന് ചാന്ദ്രദിനം ആഘോഷിച്ചു. എൽ പി വിഭാഗം കുട്ടികൾക്കായി ക്വിസ്സ് മത്സരം, യു പി വിഭാഗം വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ചാന്ദ്രദിന ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു.  

ജയിംസ് വെബ്ബ് സ്പേസ് ടെലസ്കോപ്പിനെ കുറിച്ച് മാസറ്റർ കാർത്തിക് സി മാണിയൂർ ക്ലാസ്സ് കൈകാര്യം ചെയ്തു. തുടർന്ന് കുട്ടികൾക്കായി ക്വിസ്സ് മസ്കരം നടന്നു.
ജയിംസ് വെബ്ബ് സ്പേസ് ടെലസ്കോപ്പിനെ കുറിച്ച് മാസറ്റർ കാർത്തിക് സി മാണിയൂർ ക്ലാസ്സ് കൈകാര്യം ചെയ്തു. തുടർന്ന് കുട്ടികൾക്കായി ക്വിസ്സ് മസ്കരം നടന്നു.
വരി 42: വരി 46:
  ||  
  ||  
[[പ്രമാണം:12024 moonday class.jpeg|ലഘുചിത്രം]]
[[പ്രമാണം:12024 moonday class.jpeg|ലഘുചിത്രം]]
|}
==ശാസ്ത്രരംഗം സർട്ടിഫിക്കറ്റ് വിതരണം==
ശാസ്ത്രരംഗം സബ് ജില്ലാ, ജില്ലാതല മൽസര വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സയൻസ് ക്ലബ്ബ് ലീഡർ കാർത്തിക് സി മാണിയൂർ സ്വാഗതം പറഞ്ഞു. ഹെ‍‍ഡ്മാസ്റ്റർ ശ്രി പി വി‍ജയൻ ഉത്ഘാടനവും സർട്ടിഫക്കറ്റ് വിതരണവും നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് കെ പ്രീത, അനിൽ കുമാർ കെ വി, രജിഷ പി വി, സന്തോഷ് കെ എന്നിവർ സംസാരിച്ചു. അമൻ പി വിനയ്( വീട്ടിലൊരു പരീക്ഷണം- ഒന്നാം സ്ഥാനം), മാധവ് ടി വി ( ഗണിത ശാസ്ത്രാവതരണം- രണ്ടാം സ്ഥാനം), ഭവ്യ പി വി ( നിർമ്മാണ മത്സരം- മൂന്നാം സ്ഥാനം), കാർത്തിക് സി മാണിയൂർ ( എന്റെ ശാസ്ത്രജ്‍ഞൻ, ജീവചരിത്ര കുറിപ്പ് - മൂന്നാം സ്ഥാനം), ഉജ്ജ്വൽ ഹിരൺ( പ്രൊജക്ട്- മൂന്നാം സ്ഥാനം),  എന്നിവരും യു പി വിഭാഗത്തിൽ അനന്യ എ ( ശാസ്ത്രഗ്രന്ഥാസ്വാദനം- ഒന്നാം സ്ഥാനം) അനുഗ്രഹ് പി ( വീട്ടിലൊരു പരീക്ഷണം- രണ്ടാംസ്ഥാനം) എന്നിവരും സർട്ടിഫിക്കറ്റുകൾ ഏറ്റ് വാങ്ങി.
{|
|-
|
[[പ്രമാണം:12024 sc certificate.jpeg|ലഘുചിത്രം]]
||
[[പ്രമാണം:12024 sc certificate1.jpeg|ലഘുചിത്രം]]
||
[[പ്രമാണം:12024 sc certificate2.jpeg|ലഘുചിത്രം]]
|-
|
[[പ്രമാണം:12024 sc certificate3.jpeg|ലഘുചിത്രം]]
||
[[പ്രമാണം:12024 sc certificate4.jpeg|ലഘുചിത്രം]]
|}
|}

വരി 56: വരി 76:
|}
|}

==ബഷീർ എന്ന ഇമ്മിണി ബല്യ മനുഷ്യൻ - വാക്കും വരയും പ്രദർശനം(12 - 07-2022)==
==ബഷീർ എന്ന ഇമ്മിണി ബല്യ മനുഷ്യൻ - വാക്കും വരയും പ്രദർശനം(12 -07-2022)==
ബഷീറിനെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നതിനായി വിദ്യാർത്ഥികൾ തയ്യാറാക്കിയ ചാർട്ടുകളുടെ പ്രദർശനം നടത്തി.
ബഷീറിനെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നതിനായി വിദ്യാർത്ഥികൾ തയ്യാറാക്കിയ ചാർട്ടുകളുടെ പ്രദർശനം നടത്തി.
{|
{|
2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1826387" എന്ന താളിൽനിന്ന് ശേഖരിച്ചത്