Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
|}
|}


 
==ശാസ്ത്രരംഗം സർട്ടിഫിക്കറ്റ് വിതരണം==
ശാസ്ത്രരംഗം സബ് ജില്ലാ, ജില്ലാതല മൽസര വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സയൻസ് ക്ലബ്ബ് ലീഡർ കാർത്തിക് സി മാണിയൂർ സ്വാഗതം പറഞ്ഞു. ഹെ‍‍ഡ്മാസ്റ്റർ ശ്രി പി വി‍ജയൻ ഉത്ഘാടനവും സർട്ടിഫക്കറ്റ് വിതരണവും നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് കെ പ്രീത, അനിൽ കുമാർ കെ വി, രജിഷ പി വി, സന്തോഷ് കെ എന്നിവർ സംസാരിച്ചു. അമൻ പി വിനയ്( വീട്ടിലൊരു പരീക്ഷണം- ഒന്നാം സ്ഥാനം), മാധവ് ടി വി ( ഗണിത ശാസ്ത്രാവതരണം- രണ്ടാം സ്ഥാനം), ഭവ്യ പി വി ( നിർമ്മാണ മത്സരം- മൂന്നാം സ്ഥാനം), കാർത്തിക് സി മാണിയൂർ ( എന്റെ ശാസ്ത്രജ്‍ഞൻ, ജീവചരിത്ര കുറിപ്പ് - മൂന്നാം സ്ഥാനം), ഉജ്ജ്വൽ ഹിരൺ( പ്രൊജക്ട്- മൂന്നാം സ്ഥാനം),  എന്നിവരും യു പി വിഭാഗത്തിൽ അനന്യ എ ( ശാസ്ത്രഗ്രന്ഥാസ്വാദനം- ഒന്നാം സ്ഥാനം) അനുഗ്രഹ് പി ( വീട്ടിലൊരു പരീക്ഷണം- രണ്ടാംസ്ഥാനം) എന്നിവരും സർട്ടിഫിക്കറ്റുകൾ ഏറ്റ് വാങ്ങി.
{|
|-
|
[[പ്രമാണം:12024 sc certificate.jpeg|ലഘുചിത്രം]]
||
[[പ്രമാണം:12024 sc certificate1.jpeg|ലഘുചിത്രം]]
||
[[പ്രമാണം:12024 sc certificate2.jpeg|ലഘുചിത്രം]]
|-
|
[[പ്രമാണം:12024 sc certificate3.jpeg|ലഘുചിത്രം]]
||
[[പ്രമാണം:/home/user/Desktop/12024 sc certificate4.jpeg|ലഘുചിത്രം]]
|}


==പരിസ്ഥിതി ദിനാചരണം2022(06/06/2022)==
==പരിസ്ഥിതി ദിനാചരണം2022(06/06/2022)==
2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1826358" എന്ന താളിൽനിന്ന് ശേഖരിച്ചത്