"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
16:26, 25 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്ന താൾ ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സോഷ്യൽ സയൻസ് ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി) |
No edit summary |
||
വരി 1: | വരി 1: | ||
== 2017-18 വർഷത്തിലെ പ്രവർത്തനങ്ങൾ | = 2022-23 വർഷത്തിലെ പ്രവർത്തനങ്ങൾ = | ||
== ചരിത്ര ക്വിസ് == | |||
സംസ്ഥാന ആർക്കൈവ്സ് വകുപ്പ് ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന കേരളാ ചരിത്രക്വിസ്സ് സ്കൂളിലും സംഘടിപ്പിക്കുകയുണ്ടായി. താഴെ പരയുന്നവർ ഒന്നു മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടി. | |||
1. ഒന്നാം സ്ഥാനം : ഫാത്തിമ റുബ കെ 10 C | |||
2. രണ്ടാം സ്ഥാനം : ജൽവ നിഷാനി സി.പി. 10 F | |||
3. മൂന്നാം സ്ഥാനം : അഫ്രിദ ടി.വി. 9 G, അഭിനയ 8 F | |||
== ചാന്ദ്രദിന ക്വിസ് == | |||
ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്കൂൾതലത്തിൽ ക്വിസ് മത്സരം നടത്തി. താഴെ പറയുന്നവർ വിജയികളായി. | |||
1. ഒന്നാം സ്ഥാനം : ഫാത്തിമ റുബ കെ - 10 C | |||
2. രണ്ടാം സ്ഥാനം : ഫാത്തിമ സന ടി. കെ. 10 F | |||
3. മൂന്നാം സ്ഥാനം : 1. വൈഗ ടി 9 E, 2. ഫാത്തിമ ഷഹ്‍ല - 9 E | |||
= 2017-18 വർഷത്തിലെ പ്രവർത്തനങ്ങൾ = | |||
സാമൂഹ്യശാസ്ത്ര ക്ലബ്ബി (S.S. Club)ന്റെ രൂപീകരണ യോഗം 13/06/2017 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്നു. ക്ലബ്ബ് ഭാരവാഹികളായി യഥാക്രമം രോഹിത് ചന്ദ്രൻ(ക്ലബ് സെക്രട്ടറി), അസ് ലഹ .ടി.( ഡെപ്യൂട്ടി സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം വേറിട്ട് പ്രവർത്തിച്ചിരുന്ന ഗാന്ധിദർശൻ ക്ലബ്ബ് സൌകര്യം പരിഗണിച്ച് എസ്.എസ് ക്ലബ്ബുമായി ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ക്ലബ് കൺവീനർ സീജി പി.കെ. നേതൃത്വം നൽകി. ക്ലാസ് പ്രതിനിധികളെയും തെരഞ്ഞെടുത്തു. ഈ വർഷം സ്കൂളിൽ എസ്.എസ്. ക്ലബ്ബ് വകയായി ഒരു കുടിവെള്ള ഫിൽട്ടർ സ്കൂളിന് നൽകാനും, ഔഷധതോട്ട നിർമാണത്തിൽ സഹകരിക്കാനും തീരുമാനിച്ചു. | സാമൂഹ്യശാസ്ത്ര ക്ലബ്ബി (S.S. Club)ന്റെ രൂപീകരണ യോഗം 13/06/2017 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്നു. ക്ലബ്ബ് ഭാരവാഹികളായി യഥാക്രമം രോഹിത് ചന്ദ്രൻ(ക്ലബ് സെക്രട്ടറി), അസ് ലഹ .ടി.( ഡെപ്യൂട്ടി സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം വേറിട്ട് പ്രവർത്തിച്ചിരുന്ന ഗാന്ധിദർശൻ ക്ലബ്ബ് സൌകര്യം പരിഗണിച്ച് എസ്.എസ് ക്ലബ്ബുമായി ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ക്ലബ് കൺവീനർ സീജി പി.കെ. നേതൃത്വം നൽകി. ക്ലാസ് പ്രതിനിധികളെയും തെരഞ്ഞെടുത്തു. ഈ വർഷം സ്കൂളിൽ എസ്.എസ്. ക്ലബ്ബ് വകയായി ഒരു കുടിവെള്ള ഫിൽട്ടർ സ്കൂളിന് നൽകാനും, ഔഷധതോട്ട നിർമാണത്തിൽ സഹകരിക്കാനും തീരുമാനിച്ചു. | ||
വരി 28: | വരി 44: | ||
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം സ്കൂൾ അങ്കണത്തിൽ സമുചിതമായി ആഘോഷിച്ചു. പ്രിൻസിപ്പൾ അനിൽ മാഷ് പതാക ഉയർത്തി. ചടങ്ങിൽ എച്ച് എം. പി.ടി.എ പ്രസിഡണ്ട് പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങൾ അധ്യാപകർ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൾ, എച്ച്.എം., പി.ടി.എ പ്രസിഡണ്ട് വിദ്യാർഥി പ്രതിനിധികളായ മുഹമ്മദ് അൻഷിദ്. എൻ, സജീറലി, അനശ്വര, ക്രിഷ്ണേന്ദു എന്നിവർ പ്രസംഗിച്ചു. സ്നേഹയും പാർട്ടിയും, റിയയും പാർട്ടിയും വൃന്ദയും പാർട്ടിയും ദേശഭക്തിഗാനം പാടി. മാഗസിനുകളുടെ പ്രകാശനവും സമ്മാനദാനവും നടന്നു. | ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം സ്കൂൾ അങ്കണത്തിൽ സമുചിതമായി ആഘോഷിച്ചു. പ്രിൻസിപ്പൾ അനിൽ മാഷ് പതാക ഉയർത്തി. ചടങ്ങിൽ എച്ച് എം. പി.ടി.എ പ്രസിഡണ്ട് പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങൾ അധ്യാപകർ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൾ, എച്ച്.എം., പി.ടി.എ പ്രസിഡണ്ട് വിദ്യാർഥി പ്രതിനിധികളായ മുഹമ്മദ് അൻഷിദ്. എൻ, സജീറലി, അനശ്വര, ക്രിഷ്ണേന്ദു എന്നിവർ പ്രസംഗിച്ചു. സ്നേഹയും പാർട്ടിയും, റിയയും പാർട്ടിയും വൃന്ദയും പാർട്ടിയും ദേശഭക്തിഗാനം പാടി. മാഗസിനുകളുടെ പ്രകാശനവും സമ്മാനദാനവും നടന്നു. | ||
സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധക്ലബ്ബുകളുടെ കീഴിൽ വിപുലമായ പരിപാടികൾ നടന്നു. എസ്.എസ്., ഗാന്ധിദർശൻ ക്ലബിന് കീഴിൽ നടന്ന ക്വിസ് മത്സരം, സ്വതന്ത്ര്യദിന പതിപ്പ് നിർമാണ മത്സരം, സ്വതന്ത്ര്യസമര നായകരുടെ രംഗാവിഷ്കാരം, ഉർദു ക്ലബിന് കീഴിൽ നടന്ന ഉർദു പതിപ്പ് നിർമാണം. ജെ.ആർ.സി. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഒരു ചോദ്യം ഒരു ഉത്തരം എന്ന പൊതുജനസമ്പർക്ക പരിപാടി എന്നിവ ശ്രദ്ധേയമായി. | സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധക്ലബ്ബുകളുടെ കീഴിൽ വിപുലമായ പരിപാടികൾ നടന്നു. എസ്.എസ്., ഗാന്ധിദർശൻ ക്ലബിന് കീഴിൽ നടന്ന ക്വിസ് മത്സരം, സ്വതന്ത്ര്യദിന പതിപ്പ് നിർമാണ മത്സരം, സ്വതന്ത്ര്യസമര നായകരുടെ രംഗാവിഷ്കാരം, ഉർദു ക്ലബിന് കീഴിൽ നടന്ന ഉർദു പതിപ്പ് നിർമാണം. ജെ.ആർ.സി. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഒരു ചോദ്യം ഒരു ഉത്തരം എന്ന പൊതുജനസമ്പർക്ക പരിപാടി എന്നിവ ശ്രദ്ധേയമായി. | ||
<!--visbot verified-chils-> | <!--visbot verified-chils-> |