Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ: യു പി സ്കൂൾ കായണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജൂലൈ 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
}}
}}

==ചരിത്രം==
=='''ചരിത്രം'''==
   കോഴിക്കോട് ജില്ലയിലെ കായണ്ണ ഗ്രാമപഞ്ചായത്തിലെ കായണ്ണ അങ്ങാടിക്കു സമീപത്തായാണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1912 ൽ സ്ഥാപിതമായി.

വരി 69: വരി 69:
    
   1927 ഒക്ടോബർ പത്താം തിയതി കേളപ്പജി സ്കൂൾ സന്ദർശിച്ചു. 22 സവർണരായ വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്നുണ്ട് എന്ന് രേഖപ്പെടുത്തി. 1938-39 വർഷത്തിൽ 52 ആൺകുട്ടികളും 26 പെൺകുട്ടികളും പഠനം നടത്തിയതായി ആ കാലത്തെ കുറുമ്പ്രനാട്, വയനാട് താലൂക്കിൻറെ സ്കൂളുകളുടെ അഡിഷനൽ ജൂനിയർ ഡെപ്യൂട്ടി ഇൻസ്പെക്ടർ കെ പി കുഞ്ചുമേനോൻ 21/11/1938ലെ വാർഷിക ഇൻസ്പെക്ഷൻ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു. 1938-39 മുതൽ 1955-56 വരെ അഞ്ചാം ക്ലാസ് വരെ പഠനവും മൂന്ൻ അധ്യാപകരും മാത്രമേ സ്കൂളിൽ ഉണ്ടായിരുന്നുള്ളൂ. ഇ രാമകുറുപ്പ്, പി ടി ഗോപാലൻ നായർ, പി ചാപ്പൻ നായർ, ഇ എം കൃഷ്ണ ഗുരുക്കൾ എന്നിവരായിരുന്നു പ്രസ്തുത കാലത്തെ അധ്യാപകർ. 1957-58 കാലത്ത് ഹെഡ് മാസ്റ്റർ എം വി കുഞ്ഞികൃഷ്ണൻ കിടാവ് ആയിരുന്നു. 1958 മുതൽ വിദ്യാലയം ബാലുശ്ശേരി വിദ്യാഭ്യാസ ഓഫിസിന്റെ പരിധിയിൽ വരികയും 1958-59 വർഷത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി അപ്പ്‌ ഗ്രേഡ് ചെയ്യുകയും ചെയ്തു. 07/05/1958ലെ ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസറുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ്. സ്കൂൾ അപ്പ്‌ ഗ്രേഡ് ചെയ്തതും 6,7 ക്ലാസുകൾ നിലവിൽ വന്നതും. 1959-60, 1960-61 വർഷങ്ങളിൽ എട്ടാം ക്ലാസ് നിലവിലുണ്ടായിരുന്നു.

==അദ്ധ്യാപകർ==
=='''അദ്ധ്യാപകർ'''==
{| class="wikitable sortable mw-collapsible mw-collapsed"

|+
|+
വരി 160: വരി 160:
|പി.ഇ.ടി
|പി.ഇ.ടി
|}
|}
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==
=='''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ'''==
*ശ്രീ.ഫെബിൻ യൂസഫ്-ഇന്ത്യൻ എയർ ഫോഴ്സ് (പൈലറ്റ്)

*ശ്രീ.കെ.ജി കമലേഷ്-മാധ്യമ പ്രവർത്തകൻ (ഏഷ്യാനെറ്റ്)

== ചിത്രശാല ==
=='''ചിത്രശാല'''==
<gallery>
<gallery>
പ്രമാണം:GUPS KAYANNA.jpg|എ ബ്ലോക്ക്
പ്രമാണം:GUPS KAYANNA.jpg|എ ബ്ലോക്ക്
വരി 175: വരി 175:
പ്രമാണം:47657 June 5.jpg|ലോക പരിസ്ഥിതി ദിനം 2021

</gallery>[[ഗവ: യു പി സ്കൂൾ കായണ്ണ/ചിത്രശാല|കൂടുതൽ  കാണുക]]

==സോഷ്യൽ മീഡിയ==
=='''സോഷ്യൽ മീഡിയ'''==
{| class="wikitable"
{| class="wikitable"
===== '''Facebook''' =====
===== '''Facebook''' =====
വരി 186: വരി 186:
  <big>'''https://www.youtube.com/channel/UCITnLuJJuVkKgYlhrF_mCbA'''</big>|}

==വഴികാട്ടി==
=='''വഴികാട്ടി'''==
{| class="wikitable"
{| class="wikitable"
===== '''OpenStreetMap''' =====
===== '''OpenStreetMap''' =====
237

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1824909" എന്ന താളിൽനിന്ന് ശേഖരിച്ചത്