"ഗവ: യു പി സ്കൂൾ കായണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 69: വരി 69:
    
   1927 ഒക്ടോബർ പത്താം തിയതി കേളപ്പജി സ്കൂൾ സന്ദർശിച്ചു. 22 സവർണരായ വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്നുണ്ട് എന്ന് രേഖപ്പെടുത്തി. 1938-39 വർഷത്തിൽ 52 ആൺകുട്ടികളും 26 പെൺകുട്ടികളും പഠനം നടത്തിയതായി ആ കാലത്തെ കുറുമ്പ്രനാട്, വയനാട് താലൂക്കിൻറെ സ്കൂളുകളുടെ അഡിഷനൽ ജൂനിയർ ഡെപ്യൂട്ടി ഇൻസ്പെക്ടർ കെ പി കുഞ്ചുമേനോൻ 21/11/1938ലെ വാർഷിക ഇൻസ്പെക്ഷൻ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു. 1938-39 മുതൽ 1955-56 വരെ അഞ്ചാം ക്ലാസ് വരെ പഠനവും മൂന്ൻ അധ്യാപകരും മാത്രമേ സ്കൂളിൽ ഉണ്ടായിരുന്നുള്ളൂ. ഇ രാമകുറുപ്പ്, പി ടി ഗോപാലൻ നായർ, പി ചാപ്പൻ നായർ, ഇ എം കൃഷ്ണ ഗുരുക്കൾ എന്നിവരായിരുന്നു പ്രസ്തുത കാലത്തെ അധ്യാപകർ. 1957-58 കാലത്ത് ഹെഡ് മാസ്റ്റർ എം വി കുഞ്ഞികൃഷ്ണൻ കിടാവ് ആയിരുന്നു. 1958 മുതൽ വിദ്യാലയം ബാലുശ്ശേരി വിദ്യാഭ്യാസ ഓഫിസിന്റെ പരിധിയിൽ വരികയും 1958-59 വർഷത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി അപ്പ്‌ ഗ്രേഡ് ചെയ്യുകയും ചെയ്തു. 07/05/1958ലെ ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസറുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ്. സ്കൂൾ അപ്പ്‌ ഗ്രേഡ് ചെയ്തതും 6,7 ക്ലാസുകൾ നിലവിൽ വന്നതും. 1959-60, 1960-61 വർഷങ്ങളിൽ എട്ടാം ക്ലാസ് നിലവിലുണ്ടായിരുന്നു.

==ഭൗതികസൗകര‍‍്യങ്ങൾ==
[https://schoolwiki.in/%E0%B4%97%E0%B4%B5:_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%BE%E0%B4%AF%E0%B4%A3%E0%B5%8D%E0%B4%A3/%E0%B4%B8%E0%B5%97%E0%B4%95%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE ഇത് കാണുക]
==മികവുകൾ==
===അവാർഡുകൾ===
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!വർഷം
!പുരസ്കാരം
|-
|1
|2017-18
|വേൾഡ് മലയാളി കൗൺസിൽ പുരസ്കാരം രണ്ടാം സ്ഥാനം
|-
|2
|2017-18
|നല്ല പാഠം പുരസ്കാരം
|-
|3
|2017-18
|സീഡ് ഹരിത വിദ്യാലയം പുരസ്കാരം രണ്ടാം സ്ഥാനം
|-
|4
|2018-19
|സീഡ് ഹരിത വിദ്യാലയം പുരസ്കാരം ഒന്നാം സ്ഥാനം
|-
|5
|2018-19
|ബെസ്റ്റ് സീഡ് കോ-ഓർഡിനേറ്റർ പുരസ്കാരം
|-
|6
|2018-19
|ഷോർട്ട് ഫിലിം സംസ്ഥാന തലം രണ്ടാം സ്ഥാനം
|-
|7
|2018-19
|സീഡ് ഹരിത വിദ്യാലയം പുരസ്കാരം രണ്ടാം സ്ഥാനം
|-
|8
|2019-20
|ഷോർട്ട് ഫിലിം സംസ്ഥാന തലം ഒന്നാം സ്ഥാനം
|-
|9
|2021-22
|സീഡ് ഹരിതജ്യോതി പുരസ്കാരം
|-
|}
===എൽ.എസ്.എസ്===
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!വർഷം
!വിജയികളുടെ എണ്ണം
|-
|1
|2017-18
|1
|-
|2
|2018-19
|3
|-
|3
|2019-20
|10
|-
|4
|2020-21
|21
|-
|5
|2021-22
|കാത്തിരിക്കുന്നു
|-
|}
===യു.എസ്.എസ്===
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!വർഷം
!വിജയികളുടെ എണ്ണം
|-
|1
|2017-18
|1
|-
|2
|2018-19
|2
|-
|3
|2019-20
|3
|-
|4
|2020-21
|2
|-
|5
|2021-23
|കാത്തിരിക്കുന്നു
|}
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
237

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1824904" എന്ന താളിൽനിന്ന് ശേഖരിച്ചത്