"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:30, 22 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂലൈ 2022ജൂൺ 26, ലഹരിവിരുദ്ധദിനാചരണം 2022
(വർക്ക് എക്സ്പീരിയൻസ്) |
(ജൂൺ 26, ലഹരിവിരുദ്ധദിനാചരണം 2022) |
||
വരി 17: | വരി 17: | ||
* പേപ്പർ കൊണ്ടുള്ള പൂക്കൾ നിർമ്മാണം | * പേപ്പർ കൊണ്ടുള്ള പൂക്കൾ നിർമ്മാണം | ||
* തുടങ്ങിയ ഇനങ്ങൾക്ക് പ്രത്യേേക പരിശീലനം നൽകികൊണ്ടിരിക്കുന്നു. | * തുടങ്ങിയ ഇനങ്ങൾക്ക് പ്രത്യേേക പരിശീലനം നൽകികൊണ്ടിരിക്കുന്നു. | ||
== ഹെൽത്ത് ക്ലബ് == | |||
=== '''ജൂൺ 26, ലഹരിവിരുദ്ധദിനാചരണം 2022''' === | |||
ജൂൺ 26, ലഹരിവിരുദ്ധദിനമായി ലിറ്റിൽ ഫ്ലവർ സ്കൂൾ അങ്കണത്തിൽ ആചരിച്ചു.സ്കൂൾ അസംബ്ലിയോടെ ആരംഭിച്ച പ്രസ്തുത യോഗത്തിൽ അധ്യക്ഷപദവി അലങ്കരിച്ചത്, ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സിഎംസി ആയിരുന്നു. പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ സ്വാഗതം കുമാരി ലക്ഷമീദയയാണ് പറഞ്ഞത്. ലഹരി സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം മാരകമാണെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സിഎംസി ഉദ്ബോധിപ്പിച്ചു. തുടർന്ന് സമൂഹത്തിലും വിദ്യാർത്ഥികളിലും ലഹരി ചെലുത്തുന്ന സ്വാധീനം വളരെയധികമാണെന്ന് ഒരു പ്രസംഗത്തീലൂടെ കുമാരി സാറ നിസാൻ ഓർമ്മപ്പെടുത്തി .ലഹരിയുടെ ദൂഷ്യങ്ങൾ ഉന്മൂലനം ചെയ്യേണ്ടതിന്റെ പ്രാധാന്യം ആസ്പദമാക്കി കുമാരി നവൽദിയയുടെ നേതൃത്വത്തിൽ ഒരു സംഘം കുട്ടികൾ ഗാനാലാപനം നടത്തി. പിന്നീട് പ്ലേ കാർഡുമേന്തി റാലിയായി വിദ്യാത്ഥിനികൾ അണിനിരക്കുകയും ചെയ്തു. ഒരിക്കലും ലഹരിക്കു അടിമയാകരുതേ........... എന്ന സന്ദേശവുമായി ഒരു സംഘം കുട്ടികൾ നൃത്തവും ഫ്ലാഷ് മോബും അവതരിപ്പിച്ചു. ലഹരി വിരുദ്ധദിന പ്രതിജ്ഞ എടുത്തു. ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ വിഭാഗം ഗാനാലാപനമത്സരവും, യുപി വിഭാഗം പ്ലേ കാർഡു മത്സരവും നടത്തിയതിൽ വിജയികളായ കുട്ടികളുടെ പേരുകൾ എസ് പി ജി സ്കൂൾ ക്ലബ്ബ് കോർഡിനേറ്റർ പുഷ്പ്പം ടീച്ചർ പ്രഖ്യാപിച്ചു. സമ്മാനദാനം ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ നിർവഹിച്ചു. കുമാരി ഏയ്ജലീനയുടെ നന്ദിപ്രകടനത്തോടുകൂടി ഏകദേശം 10 മണിയ്ക്ക് ലഹരിവിരുദ്ധദിന പരിപാടികൾ സമംഗളം പര്യവസാനിച്ചു |