Jump to content
സഹായം

"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:


=== '''എസ് ആർ ജി''' ===
=== '''എസ് ആർ ജി''' ===
ലകക്ഷ്യങ്ങള
 
==== എസ് ആർ ജി അക്കാദമിക മികവ് ====
1. ഓരോ കുട്ടിയും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ എസ് ജിയുടെ പങ്ക് ബോധ്യപ്പെടുക ലക്ഷ്യങ്ങളിൽ വ്യക്തതയുണ്ടാകുക.
 
2. എസ്. ആർ ജി കൺവീനറുടെയും പ്രധാന അധ്യാപികയുടെയും ചുമതലകൾ സംബന്ധിച്ച് വ്യക്തത നേടുക.
 
3. എസ് ആർ ജിയുടെ പ്രക്രിയ ആസൂത്രണം നിർവഹണം തീരുമാനമെടുക്കൽ നടപ്പിലാക്കൽ അവലേക നം ആസൂത്രണം ബോധ്യപ്പെടുക.
 
4. എസ് ആർ ജിയെ അക്കാദമിക പ്രശ്ന പരിഹരണത്തിനുള്ള ആസൂത്രണ വേദിയായി മാറ്റിയെടുക്കുക.
 
==== എസ് ആർ ജി ചർച്ചകളിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ. ====
1. ടീച്ചിങ് മാനുവൽ എസ് ആർ ജിയിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങൾ കുറിക്കുന്ന അധ്യാപിക-നോട്ടുബുക്കിൽ എഡിറ്റിംഗ് നടത്തണം ഒന്നാം ക്ലാസ് വായന സാമഗ്രി തയ്യാറാക്കി നൽകാൻ തീരുമാനിക്കൽ രണ്ടാം ക്ലാസിൽ സ്വാതന്ത്ര്യ രചന പദസൂര്യൻ അധ്യാപികയുടെ എഡിറ്റിംഗ് മൂന്നാം ക്ലാസ് വായന സാമഗ്രി സ്വതന്ത്ര രചന നാലാം ക്ലാസ് സംഘപടനം സ്വതന്ത്ര രചന അധിക വായന അവസരം ക്ലാസ് ലൈബ്രറി പുസ്തകത്തെ ആസ്പദമാക്കി റോൾപ്ലേ കുറുപ്പ് കഥാപാത്ര തിരുവനന്തപുരം കവിത പൂർണ്ണം ഒന്ന് രണ്ട് ക്ലാസുകളിൽ കു ട്ടിക്കഥകളും കവിതകളും ശേഖരിക്കാൻ തീരുമാനിക്കൽ ലേഖന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അവസരങ്ങൾ ഒരിക്കൽ കുട്ടികളുടെ ഭാഷാ നിലവാരം രക്ഷിതാക്കളെ ബോധ്യപ്പെടുത്തൽ ക്ലാസ് പിടിഎ സംഘടിപ്പിക്കുക കുട്ടികൾ പഠന നേട്ടങ്ങൾ നേടിയോ എന്ന് ടീച്ചിങ് മാനുവലിൽ രേഖപ്പെടുത്തുക പോരായ്മകൾ കണ്ടെത്തി എസ് ആർ ജിയിൽ അവതരിപ്പിക്കുക.
 
2. ക്ലസ്റ്ററിലെ ആശയങ്ങളെ എസ് ആർ ജി തീരുമാനങ്ങൾ ആക്കുന്നു.
 
ഇതോടൊപ്പം എസ് ആർ ജി മിനിറ്റ്സ്, പ്രധാന അധ്യാപികയുടെ കൂട്ടിച്ചേർക്കൽ, എസ്. ആർ ജി തീരുമാനങ്ങളിൽ ഒരു പരിഹാര പ്രവർത്തന പാക്കേജിന്റെ വിശദാംശങ്ങൾ, എസ് ആർ ജി തീരുമാനങ്ങളിൽ അവലോകനദിനം വരെ സൂചിപ്പിക്കുക, കൂടാതെ വിദ്യാലയത്തിന്റെ അനുഭവം.
 
==== വിദ്യാലയ തനത് പ്രവർത്തനം. ====
 
==== എസ്. ആർ ജിയുടെ ലക്ഷ്യങ്ങൾ. ====
1. ഓരോ വിഷയത്തിന്റെയും ക്ലാസ്സ് റൂം പഠനാനുഭവങ്ങൾ മികവുകൾ തെളിവുകൾ എന്നിവ പങ്കുവയ്ക്കുന്നതിലൂടെ നിർദിഷ്ട പഠന നേട്ടം എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്നതിനുള്ള ഇടപെടൽ രീതി നിരന്തരം വികസിപ്പിക്കുക.
 
2. അനുയോജ്യമായ പരിഹാര പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്തു അക്കാദമിക പ്രശ്നങ്ങൾ പരിമിതികൾ എന്നിവ മറികടക്കാൻ അധ്യാപകരെ സഹായിക്കുക.
 
3. അധ്യാപക പരിശീലന അനുഭവങ്ങളുടെ പങ്കിടൽ വ്യക്തിഗത ആവശ്യമായി വരുന്ന കാര്യങ്ങൾ ചർച്ച ചെയ്തു ക്ലാസ് റൂമും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ വികസിപ്പിക്കൽ ഗവേഷണാത്മക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവയിലൂടെ അധ്യാപകരുടെ കാര്യക്ഷമത ഉയർത്താൻ അവസരം ഒരുക്കുക.
 
4. ഫലപ്രദമായ ആസൂത്രണം നടത്തി ക്ലാസ് പിടിഎ യുടെ സംഘാടനം ഉള്ളടക്കം വിനിമയം എന്നിവ മെച്ചപ്പെടുത്തുകയും അക്കാദമിക കാര്യങ്ങൾ സമൂഹവുമായി പങ്കുവയ്ക്കുന്നതിൽ മാതൃകാ സൃഷ്ടിക്കുകയും ചെയ്യുക.
 
5. അവലോകന റിപ്പോർട്ട് വിദ്യാലയ വാർഷിക റിപ്പോർട്ട് എന്നിവ തയ്യാറാക്കുമ്പോൾ ആവശ്യമായ വിവരങ്ങൾ നൽകിയും അക്കാദമിക നേട്ടങ്ങൾ ഉൾപ്പെടുത്തിയും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക.
 
6. പ്രത്യേക സഹായം ആവശ്യമായ കുട്ടികൾക്ക് നൽകുന്ന പ്രവർത്തനങ്ങളിൽ സ്കൂൾതല ഏകോപനം സാധ്യമാക്കുക.
 
7. നിരന്തരം മൂല്യനിർണയം മൂല്യനിർണയം എന്നിവ പ്രയോഗമാക്കുന്നതിന്


1. ഓരരേമാ‍കുടജിയയ്ക്കും‍ഗുണനജിലവമാരേമുളള‍വജിദക്ഷ്യമാഭക്ഷ്യമാസയ്ക്കും‍നൽകുന്നതജിൽ‍എസസ്‍ആർ‍ജജിയുയടെ‍പമാധമാനക്ഷ്യയ്ക്കും‍
1. ഓരരേമാ‍കുടജിയയ്ക്കും‍ഗുണനജിലവമാരേമുളള‍വജിദക്ഷ്യമാഭക്ഷ്യമാസയ്ക്കും‍നൽകുന്നതജിൽ‍എസസ്‍ആർ‍ജജിയുയടെ‍പമാധമാനക്ഷ്യയ്ക്കും‍
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1824119" എന്ന താളിൽനിന്ന് ശേഖരിച്ചത്