"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശാസ്ത്രം (മൂലരൂപം കാണുക)
19:39, 21 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
കുഞ്ഞു പ്രായത്തിൽ കുട്ടികളിൽ ശാസ്ത്രബോധം വളർത്തുക എന്ന ലക്ഷ്യമാണ് സ്കൂളിലെ സയൻസ് ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്. അതോടനുബന്ധിച്ച് വൈവിധ്യങ്ങളായ പരിപാടികളും ക്ലബ്ബിന് കീഴിൽ മക്കൾക്ക് ഉപകരിക്കുന്ന വിധത്തിൽ നടത്തുന്നു. വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും പുരോഗതിക്കായി ക്ലബ്ബ് ചുമതലയുള്ള രാധിക ടീച്ചറും റജ്‌വാൻ എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.''' | കുഞ്ഞു പ്രായത്തിൽ കുട്ടികളിൽ ശാസ്ത്രബോധം വളർത്തുക എന്ന ലക്ഷ്യമാണ് സ്കൂളിലെ സയൻസ് ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്. അതോടനുബന്ധിച്ച് വൈവിധ്യങ്ങളായ പരിപാടികളും ക്ലബ്ബിന് കീഴിൽ മക്കൾക്ക് ഉപകരിക്കുന്ന വിധത്തിൽ നടത്തുന്നു. വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും പുരോഗതിക്കായി ക്ലബ്ബ് ചുമതലയുള്ള രാധിക ടീച്ചറും റജ്‌വാൻ എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.''' | ||
== 2022-2023 == | |||
=== അമ്പിളിമാമാ ചങ്ങാതീ... === | |||
തിരൂരങ്ങാടി: അമ്പിളിമാമനോട് ചങ്ങാത്തം കൂടി 'അമ്പിളിമാമാ ചങ്ങാതീ... ' എന്ന പ്രമേയത്തിലാണ് ഇത്തവണ ഒളകര ജി.എൽ.പി.സ്കൂളിലെ റെയിൻബോ ശാസ്ത്രക്ലബ്ബ് വിദ്യാർത്ഥികൾ ചാന്ദ്രദിനം ആഘോഷമാക്കിയത്. ദിനാചരണത്തിന്റെ ഭാഗമായി പി.എസ്.എൽ.വി റോക്കറ്റ്, ചാന്ദ്രദിന സ്പെഷ്യൽ പതിപ്പുകൾ, ത്രീഡി ഫോട്ടോ നിർമ്മാണം, ഡോക്യുമെന്ററി പ്രദർശനം, ക്വിസ്, തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | |||
ചന്ദ്രോപരിതലത്തിൽ ആദ്യമായി കാലുകുത്തിയ അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നീ ബഹിരാകാശ സഞ്ചാരികളെ അനുസ്മരിച്ച് നടന്ന ദൃശ്യാവിഷ്കാരത്തിൽ വിദ്യാർത്ഥികൾ അമ്പിളിമാമനോട് സംവദിച്ചു. പ്രധാനാധ്യാപകൻ കെ.ശശികുമാർ, പി.ടി.എ പ്രസിഡണ്ട് പി.പി.അബ്ദുസ്സമദ് അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ പി.കെ, സദഖത്തുള്ള.കെ, നബീൽ എന്നിവർ സംബന്ധിച്ചു. | |||
== '''2021-22''' == | == '''2021-22''' == |