Jump to content
സഹായം

"എസ് എം വി സ്ക്കൂൾ/2022-23 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32: വരി 32:
               ''28 .06 .2022  തീയതിയിൽ പൊതുവിദ്യാഭ്യാസ അഡിഷണൽ ഡയറക്ടറുടെ ഉത്തരവ് പ്രകാരം ''കേരള ചരിത്ര ക്വിസ് 2022 '' മത്സരം ''കേരളം ചരിത്രം നൂറ്റാണ്ടിലൂടെ'' എന്ന വിഷയത്തെ ആസ്പദമാക്കി ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായി ജൂലൈ 12 ന്സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തപെടുകയുണ്ടായി.  ഉച്ചയ്ക്ക് 1 .30  നു ഹൈ സ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അദ്ധ്യാപിക സുജിത യുടെ നേതൃത്വത്തിലാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. 8 ,9 ,10  ക്ലാസ്സുകളിൽ നിന്നായി 30  കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.20  ചോദ്യങ്ങൾ ഒന്നിന് പുറകെ ഒന്നായി ലാപ്ടോപിന്റെയും പ്രോജെക്ടറിന്റെയും സഹായത്തോടെ വലിയ സ്‌ക്രീനിൽ കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.ടൈമർ മുഘേന സമയം നിയന്ത്രിച്ചു.തത്സമയ മൂല്യനിർണയം നടത്തി.ആദ്യഘട്ടത്തിലെ വിജയികളായി മഹാദേവൻ(10 ബി),പദ്മനാഭൻ (10 എ),അനൂപ് (8 എ),ആദർശ്    (9 എ )  എന്നിവരെ തെരഞ്ഞെടുത്തു.          ജൂലൈ 13  നു ക്ലാസ്സിൽ വച്ചുനടത്തിയ രണ്ടാം ഘട്ട മത്സരത്തിൽ  അനൂപ്(8 എ),    മഹാദേവൻ(10 ബി)  എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിജില്ലാതല മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിക്കുന്നതിനു യോഗ്യത നേടുകയും ചെയ്തു.''

<gallery mode="packed-overlay" heights="250">

പ്രമാണം:ചരിത്ര ക്വിസ്സ് 2.jpg|ചരിത്ര ക്വിസ്സ്
പ്രമാണം:ചരിത്ര ക്വിസ്സ് 1.jpg|ചരിത്ര ക്വിസ്സ്
</gallery>
</gallery>

3,560

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1823589" എന്ന താളിൽനിന്ന് ശേഖരിച്ചത്