"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/താളിയോല (വായന വാരം )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/താളിയോല (വായന വാരം ) (മൂലരൂപം കാണുക)
08:50, 19 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
(ഉള്ളടക്കം ചേർത്ത്) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 2: | വരി 2: | ||
അക്ഷര ലോകം | അക്ഷര ലോകം | ||
ജൂൺ ഇരുപതാം തീയതി തിങ്കളാഴ്ച അക്ഷരലോകം എന്ന പരിപാടിയിൽ ബഹുമാനപ്പെട്ട ഗീത ഭാസ്കർ ടീച്ചർ ' താളിയോല'ഉദ്ഘാടനം ചെയ്തു . അമ്മമാരിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന് നടത്തിയ പ്രോഗ്രാം ആയ അമ്മ വായന എന്ന പരിപാടിയും അന്നേ ദിവസം ഉദ്ഘാടനം ചെയ്തു. | ജൂൺ ഇരുപതാം തീയതി തിങ്കളാഴ്ച അക്ഷരലോകം എന്ന പരിപാടിയിൽ ബഹുമാനപ്പെട്ട ഗീത ഭാസ്കർ ടീച്ചർ ' താളിയോല'ഉദ്ഘാടനം ചെയ്തു . അമ്മമാരിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന് നടത്തിയ പ്രോഗ്രാം ആയ അമ്മ വായന എന്ന പരിപാടിയും അന്നേ ദിവസം ഉദ്ഘാടനം ചെയ്തു. | ||
അക്ഷരത്താളം . | |||
അക്ഷരത്താളം എന്ന പരിപാടി ഒരു കവിത രചന ശില്പശാലയായി 21.O6.2002 ചൊവ്വാഴ്ച നടത്തി.കുട്ടികളെ കവിതാരചനയുടെ പ്രാധാന്യത്തെക്കുറിച്ചും ഒരു കവിത രചിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഈ ശില്പശാലയിൽ മനസ്സിലാക്കി കൊടുത്തു.കവിതാരചനയിൽ താല്പര്യമുള്ള കുട്ടികളിൽ കൂടുതൽ താല്പര്യം ജനിപ്പിക്കാനും കവിതാരചന സാമർത്ഥ്യം വളർത്തിയെടുക്കാനും ആണ് ഈ ശില്പശാല സംഘടിപ്പിച്ചത്. | |||
അക്ഷരപ്പാട്ട് | അക്ഷരപ്പാട്ട് | ||
കവിതാരചനാ ശില്പശാലയായി നടത്തിയ | കവിതാരചനാ ശില്പശാലയായി നടത്തിയ 'അക്ഷരപ്പാട്ടിൽ' ശ്രീ സെയ്ദ് സബർമതി അവർകൾ ജൂൺ 22 ബുധനാഴ്ച കുട്ടികൾക്ക് പരിശീലനം നൽകി.കുട്ടികൾക്ക് ഒരു കവിത എങ്ങനെ ആലപിക്കണം എന്നും വാക്കുകളുടെ സ്പഷ്ടത എങ്ങനെ ആയിരിക്കണം എന്നും ഉള്ള ക്ലാസുകൾ അന്നേദിവസം നൽകി. | ||
അക്ഷരമേളം. | |||
അക്ഷരമേളം എന്ന പ്രോഗ്രാം ഒരു ശില്പശാലയായി 23.06.2002 വ്യാഴാഴ്ച . പ്രശസ്ത കവിയായ ശ്രീ അഖിലൻ ചെറുകോട് ഈ ശില്പശാല ഉദ്ഘാടന ചെയ്തു. നാടൻ കവിതകൾ, നാടൻ ഈണങ്ങൾ എന്നിവ പരിചയപ്പെടുത്തിക്കൊണ്ട് കുട്ടികൾക്ക് അദ്ദേഹം പരിശീലനം നൽകി. |