Jump to content
സഹായം

"ജി.യു.പി.എസ് മുഴക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:

== '''<small>ഭൂമിശാസ്ത്രം,അതിരുകൾ</small>''' ==

'''🌺ഭൂമിശാസ്ത്രം''' 🌺
'''ഭൂമിശാസ്ത്രം'''  

ഭൂമിശാസ്ത്രപരമായ പ്രത്യേകതകളിൽ  പ്രധാനം പഞ്ചായത്തിലെ മുഴുവൻ ഭൂമിയും കൃഷി യോഗ്യമാണ് എന്നുള്ളതാണ്... അതുകൊണ്ടുതന്നെ കാർഷിക പ്രാധാന്യമുള്ള പഞ്ചായത്താണ് മുഴക്കുന്ന്. തെങ്ങ്,  കുരുമുളക്, റബ്ബർ, വാഴ നെല്ല്, കപ്പ, പച്ചക്കറികൾ കശുവണ്ടി എന്നിങ്ങനെ കൃഷി ചെയ്യുന്നു. മലയുടെയും കുന്നിന്റെയും  മുകളിൽ വരെ ജലസമ്പത്തുള്ള താണ് ഒരു പ്രത്യേകത. പടിഞ്ഞാറുഭാഗത്തുള്ള പുരളിമല യും തെക്കേ ഭാഗത്തുള്ള കല്ലേരി മലയും കുന്നത്തൂർ മലയും പിഞ്ഞാണപാറ കുന്ന്, കൂവേരികുന്ന്, ചെമ്പു ചെമ്പു കണ്ണിമല തുടങ്ങിയവ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളാണ്. പാലപ്പുഴ ആറളം പുഴ, ചേന്തോട്,  വടക്കേ വയൽ തോട്, വിളക്കോട് ചാവക്കാട് തോട് തുടങ്ങിയവ പഞ്ചായത്തിലെ ജല സമ്പത്താണ്. വ്യത്യസ്തമായ മണ്ണ് പഞ്ചായത്തിൽ കാണുന്നുണ്ട്. ചരൽ കലർന്ന ചുവന്ന മണ്ണ്,  മണൽ കലർന്ന ചുവന്ന മണ്ണ് തുടങ്ങിയവ ഈ പ്രദേശത്ത് കാണപ്പെടുന്നു.

'''🌺 അതിരുകൾ🌺'''
'''അതിരുകൾ'''

കിഴക്ക്          - ബാവ ലിപ്പുഴയുടെ ഭാഗമായ പാലപ്പുഴ.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1822083" എന്ന താളിൽനിന്ന് ശേഖരിച്ചത്