"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
[[പ്രമാണം:47326 sslp 1211.resized.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം ]]
[[പ്രമാണം:47326 sslp 1211.resized.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം ]]
2022 -23 അക്കാദമിക വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാം തിയ്യതി ബുധനാഴ്ച അതി വിപുലമായ രീതിയിൽ കൊണ്ടാടി. ബലൂണിന്റെയും, വാദ്യ മേളങ്ങളുടെയും, പ്രവേശനോത്സവ ഗാനത്തിന്റെയും അകമ്പടിയോടുകൂടി നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു. സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ തിരിതെളിച്ചു തിരിതെളിച്ചു യോഗം ഉൽഘാടനം ചെയ്തു. എല്ലാകുട്ടികൾക്കും കത്തിച്ച തിരി കൈമാറി പ്രാർത്ഥന ചൊല്ലിക്കൊടുത്തു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും അധ്യാപകനായിരുന്ന ശ്രീ. സോമനാഥ് മുറ്റത്തു മാസ്റ്റർ യോഗത്തിൽ മുഖ്യാതിഥി ആയിരുന്നു. വാർഡ് മെമ്പർ ശ്രീ. ജോസ് തോമസ് മാവറ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ്, പി ടി എ പ്രസിഡന്റ് സണ്ണി പി എസ്, സ്റ്റാഫ് പ്രധിനിധി ശ്രീമതി. സൗമ്യ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. പുതിയ കുട്ടികൾക്ക് പുസ്തകവും, യൂണിഫോമും വിതരണം ചെയ്തു.

പരിസ്ഥിതി ദിനം ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കവിതാലാപനം നിർമ്മാണം , സ്കൂളിൽ ക്വിസ് മത്സരം , തുടങ്ങിയ മത്സരങ്ങൾ ദിനത്തോടനുബന്ധിച്ച് നടത്തിയ നടത്തുകയുമായി . പരിസ്ഥിതി അസംബ്ലിയിൽ പ്രധാന അധ്യാപിക സിസ്റ്റർ ലൗലി ടി ജോർജ് പരിസ്ഥിതി പ്രശ്നങ്ങളെ പറ്റിയുള്ള അവബോധം കുട്ടികളിൽ ജനിപ്പിക്കുന്ന രീതിയിൽ മുഖ്യപ്രഭാഷണം നടത്തി . അന്നേദിവസം സ്കൂൾ മുറ്റത്ത് വൃക്ഷത്തൈകൾ പോസ്റ്റർ നട്ടു . സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് കരിക്കുലം വിഭാവനം ചെയ്യുന്ന അക്കാദമിക് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനയി പ്രധാന അധ്യാപിക സിസ്റ്റർ ലൗലി റ്റി ജോർജിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രവർത്തനങ്ങളുടെ അവലോകനവും , ആസൂത്രണവും നടത്തി . ക്ലാസ്സ് പി.ടി.എ സ്കൂളിലെ ഒന്ന് ര മൂന്ന് നാല് ക്ലാസിൽ യഥാക്രമം ജൂൺ 14,15 , 16,17 തിയതികളിൽ ക്ലാസ്സ് പി.ടി.എ സംഘടിപ്പിച്ചു . മാതാപിതാക്കൾക്കായി സ്കൂൾ മാനേജർ ഫാ.റോയ് തേക്കും കട്ടിൽ ബോധവൽക്കരണ ക്ലാസ്സ് നൽകി.ഓരോ ക്ലാസ്സിൽ നിന്നും ര എക്സിക്യൂട്ടീവ് മെമ്പേഴ്സിനെ ര വീതം ഈ അധ്യാന വർഷത്തെ പിടിഎ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു . 2/4 ജൂൺ 15 : ലോക വയോജന പീഡന വിരുദ്ധ ദിനം എല്ലാ വർഷവും ലോക വയോജന പീഡന വിരുദ്ധ ദിനം ജൂൺ 15 ന് ഐക്യരാഷ്ട്രസഭ ആചരിക്കുന്നു . പ്രായമായവരുടെ അവഗണനയെയും ദുരുപയോഗത്തെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത് . മുതിർന്നവരുടെ അവഗണനയെയും സാംസ്കാരിക , ദുരുപയോഗത്തെയും ബാധിക്കുന്ന സാമൂഹിക , സാമ്പത്തിക , ജനസംഖ്യാ പ്രക്രിയകളെക്കുറിച്ചുള്ള അവബോധം ഇത് ഉയർത്തുന്നു . മുതിർന്നവർക്കെതിരെയുള്ള ചൂഷണമില്ലാതാക്കുന്നതിനുള്ള ബോധവത്ക്കരണ പ്രതിജ്ഞ ചൊല്ലി ദിവസം സെന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂളിലെ വിദ്യാർത്ഥികളും , അധ്യാപകരും ആചരിച്ചു .

=== വായനാ മാസാചരണം ===
=== വായനാ മാസാചരണം ===
3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1821876" എന്ന താളിൽനിന്ന് ശേഖരിച്ചത്