Jump to content
സഹായം

"എ.യു.പി.എസ്. ഇച്ചന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,880 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജൂലൈ 2022
No edit summary
വരി 82: വരി 82:


     ഓണം, റംസാൻ , ക്രിസ്തുമസ്സ് - ഓണത്തിന് ഓണസദ്യയും ,റംസാൻ മാസത്തിൽ നോൻപു തുറയും, ക്രിസ്തുമസ്സിന് കേക്ക് വിതരണവും നടന്നു.ക്രിസ്തുമസ്സ് രാവിൽ പി.ടി.എ അംഗങ്ങൾ , അധ്യാപകർ എന്നിവരുടെ സഹായത്തോടെ കുട്ടികൾ സമീപ വീടുകളിൽ  ക്രിസ്തുമസ്സ് കരോൾ നടത്തി.
     ഓണം, റംസാൻ , ക്രിസ്തുമസ്സ് - ഓണത്തിന് ഓണസദ്യയും ,റംസാൻ മാസത്തിൽ നോൻപു തുറയും, ക്രിസ്തുമസ്സിന് കേക്ക് വിതരണവും നടന്നു.ക്രിസ്തുമസ്സ് രാവിൽ പി.ടി.എ അംഗങ്ങൾ , അധ്യാപകർ എന്നിവരുടെ സഹായത്തോടെ കുട്ടികൾ സമീപ വീടുകളിൽ  ക്രിസ്തുമസ്സ് കരോൾ നടത്തി.
== '''പ്രവേശനോത്സവം 2022-23''' ==
=== '''ജൂൺ-1-2022''' ===
2022-23 വർഷത്തെ സ്കൂൾതല പ്രവേശനോത്സവത്തോടൊപ്പം ചേളന്നൂർ ബ്ലോക്ക് തല പ്രവേശനോത്സവവും സ്കൂളിൽ നടന്നു. ബ്ലോക്ക് മെമ്പർ  ജ. എൻ. ഫാസിലിന്റെ അധ്യക്ഷതയിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. പി. സുനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ ആയിഷബീ  ചേളന്നൂർ പഞ്ചായത്ത് വാർഡ് മെമ്പർമാരായ ശ്രീ. ഇ എം പ്രകാശൻ മാസ്റ്റർ ,  ശ്രീമതി. ജീന  നബീട്ടിൽ എന്നിവർ പങ്കെടുത്ത പരിപാടിയിൽ DIET faculty  ശ്രീമതി. മിത്തു തിമോത്തി മുഖ്യാതിഥി ആയിരുന്നു. പി.ടി.എ പ്രസിഡന്റ് ശ്രീ.പി കെ ഷാജി, എം.പി.ടി.എ ചെയർപേഴ്സൺ സുജിത വി കെ  ,SSG കൺവീനർ ശ്രീ.പി ശിവദാസൻ മാസ്റ്റർ പൂർവ വിദ്യാർത്ഥി പ്രതിനിധി ശ്രീ.സന്ദീപ്, ചേളന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീ.ടി.കെ സോമനാഥൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, SSG അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
ഒന്നാം ക്ലാസ് ചേർന്ന വിദ്യാർത്ഥികൾക്കും പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കും സമ്മാന വിതരണം  നടത്തി. പ്രവേശനോത്സവ ഗാനത്തോടെ വിദ്യാർത്ഥികളുടെ സ്വാഗത നൃത്തം  അരങ്ങേറി   
[[പ്രമാണം:Ichannuraup.jpg|ലഘുചിത്രം|[[പ്രമാണം:17460.jpg|ലഘുചിത്രം|പ്രവേശനോത്സവം 2022-23, ഉദ്ഘാടനം]]]]
ഷോർട്ട് ഫിലിം സംവിധായകനും കലാകാരനുമായ ശ്രീ.അശ്വിനും സംഘവും കുട്ടികളുമായി ചേർന്ന് വിവിധ പരിപാടികൾ നടത്തി കുട്ടികളെ ആനന്ദ ലഹരിയിൽ ആക്കാൻ അവർക്ക് കഴിഞ്ഞു. പൂർവ വിദ്യാർത്ഥി സുനൈനയും സംഘത്തിൽ ഉണ്ടായിരുന്നു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഉച്ചയ്ക്ക് പായസം ഉൾപ്പെടെ സദ്യ വിളമ്പി. ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ. നൗഷീർ പി പി, AEO ഓഫീസിലെ സീനിയർ സൂപ്രണ്ടും സംഘവും, BRC കോ ഓർഡിനേറ്റർ മുനീർ മാസ്റ്റർ എന്നിവരുടെ സന്ദർശനവും നടന്നു.
പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവരുടെ സാന്നിധ്യത്തോടെ പരിപാടി ഉത്സവമാക്കി തീർക്കാൻ സാധിച്ചു


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
 
പൊതു വിദ്യാഭ്യാസ സംരക്ഷണ  യജ്ഞത്തിന്റെ ഭാഗമായി 2017 ജനുവരി 27  വാർഡ്കൗൺസിലർ ,എസ്‌ എസ്  ജി ,പി ടി എ അംഗങ്ങൾ ,പൂർവ വിദ്യാർഥികൾ,രാഷ്ട്രീയ, സാമൂഹിക,സാംസ്‌കാരിക പ്രവർത്തകർ, നാട്ടുകാർ എന്നിവർ ചേർന്ന് സംരക്ഷണ വലയം തീർത്തു.
എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാറുണ്ട്.
പൊതു വിദ്യാഭ്യാസ സംരക്ഷണ  യജ്ഞത്തിന്റെ ഭാഗമായി 2017 ജനുവരി 27  വാർഡ്കൗൺസിലർ ,എസ്‌ എസ്  ജി ,
പി ടി എ അംഗങ്ങൾ ,പൂർവ വിദ്യാർഥികൾ,രാഷ്ട്രീയ, സാമൂഹിക,സാംസ്‌കാരിക പ്രവർത്തകർ, നാട്ടുകാർ
എന്നിവർ ചേർന്ന് സംരക്ഷണ വലയം തീർത്തു.
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
'''പ്രധാന അധ്യാപിക'''
'''പ്രധാന അധ്യാപിക'''
വരി 95: വരി 102:


'''സഹാധ്യാപകർ'''
'''സഹാധ്യാപകർ'''
സാവിത്രി ടി.ടി
ജയശ്രീ.സി.


ബാബുരാജൻ ടി.കെ
ബാബുരാജൻ ടി.കെ


ജയലക്ഷ്മി പി.എൻ
ജയലക്ഷ്മി പി.എൻ
നൈന എം


സന്തോഷ് ടി
സന്തോഷ് ടി
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1821188" എന്ന താളിൽനിന്ന് ശേഖരിച്ചത്