Jump to content
സഹായം

"തച്ച‌ങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,228 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 ജൂലൈ 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PU|Thachangad}}
[[പ്രമാണം:12060 2018 119.JPG|ലഘുചിത്രം|'''തച്ചങ്ങാട് ടൗൺ''' ]]
[[കാസറഗോഡ്]] ജില്ലയിലെ [[പള്ളിക്കര ഗ്രാമപഞ്ചായത്ത്|പള്ളിക്കര ഗ്രാമപഞ്ചായത്തിലെ]] 4,5,6 വാർഡുകൾ ഉൾപ്പെടുന്ന പ്ര‍ദേശമാണ് '''തച്ചങ്ങാട്'''.<ref>[https://www.google.co.in/maps/place/Thachangad,+Kerala/@12.411798,74.9117977,11z/data=!4m5!3m4!1s0x3ba480c8e43ed98b:0xaf92d41edd2edb2e!8m2!3d12.4122081!4d75.052522]</ref> [[ബേക്കൽ കോട്ട]] പണിയാനെത്തിയ തച്ചുശാസത്രജ്ഞർ കാട് വെട്ടിത്തെളിച്ച് ഒരു പ്രദേശത്ത് വസിച്ചു തുടങ്ങി. ആ പ്രദേശമാണ് തച്ചങ്ങാട്. 'തച്ചന്മാരുടെ നാട് ' വാമൊഴിയിലൂടെ തച്ചങ്ങാടായി മാറിയതാണെന്ന് പറയപ്പെടുന്നു.   

ഇതിനു ആക്കം കൂട്ടുന്ന തെളിവുകളായി സമീപ പ്രദേശങ്ങളായ കുതിരയെ കെട്ടിയ സ്ഥലം -കുതിരക്കോടെന്നും, കുതിരകൾക്കായി മുതിര കൃഷി നടത്തിയ സ്ഥലം മുദിയക്കാൽ ആയെന്നും പ്രചരിക്കപ്പെടുന്നു. ചരിത്ര പ്രാധാന്യമർഹിക്കുന്ന പ്രദേശമാണിത്.കലാ രംഗത്തും കാർഷിക രംഗത്തും ആഘോഷങ്ങളിലും വിശ്വാസരീതികളിലും വിദ്യാഭ്യാസ രംഗത്തും പണ്ടുള്ള കാലം മുതൽക്കേ ഈ പ്രദേശം മുന്നിൽ ഉണ്ടായിരുന്നു. സംസ്കൃത പാരമ്പര്യം സംസ്കൃത ഭാഷയ്ക്കും സാഹിത്യത്തിനും ചെറുതെങ്കിലും ശ്രദ്ധേയമായ വേരോട്ടമുണ്ടാക്കിയെടുക്കാൻ തച്ചങ്ങാട്ടുകാർ ശ്രമിച്ചിട്ടുണ്ട്.സംസ്കൃത പാഠശാലയും ജ്യോതി സദനങ്ങളും ഇതിന് തെളിവാണ്.ശങ്കരാചാര്യരുടെ 'വിവേക ചൂഡാമണി' ക്ക് ഈ ഗ്രാമത്തിൽ വ്യാഖ്യാനമുണ്ടാവുക എന്നത് ദേശപ്പെരുമയെ സൂചിപ്പിക്കുന്നു. 
==അതിരുകൾ==
==അതിരുകൾ==
*വടക്ക്: പൊയിനാച്ചി
*വടക്ക്: പൊയിനാച്ചി
വരി 92: വരി 95:
*മസ്ജിദ് സായിദ് അഹ്‌മദ്‌ അൽ മസ്‌റൂഇ പെരിയാട്ടടുക്കം  
*മസ്ജിദ് സായിദ് അഹ്‌മദ്‌ അൽ മസ്‌റൂഇ പെരിയാട്ടടുക്കം  
=തച്ചങ്ങാട്=
=തച്ചങ്ങാട്=
[[പ്രമാണം:12060 2018 119.JPG|ലഘുചിത്രം|'''തച്ചങ്ങാട് ടൗൺ''' ]]
 
കാസറഗോഡ് ജില്ലയിലെ പള്ളിക്കര ഗ്രാമപഞ്ചായത്തിലെ 4,5,6 വാർഡുകൾ ഉൾപ്പെടുന്ന പ്ര‍ദേശമാണ് തച്ചങ്ങാട്. ടിപ്പുവിന്റെ പടയോട്ടകാലത്ത്-Mysorean invasion of Kerala(AD-1766–1792) -കോട്ട
നിർമ്മാണത്തിനായി തച്ചൻമാരെ കൊണ്ടുവന്ന് താമസിപ്പിച്ച സ്ഥലം -തച്ചൻമാരുടെ നാട് അഥവാ തച്ചങ്ങാട് ആയി എന്ന് കരുതപ്പെടുന്നു.കോട്ട പണിയാനെത്തിയ തച്ചുശാസത്രജ്ഞർ കാട് വെട്ടിത്തെളിച്ച് ഒരു പ്രദേശത്ത് വസിച്ചു തുടങ്ങി. ആ പ്രദേശമാണ് തച്ചങ്ങാട്. 'തച്ചന്മാരുടെ നാട് ' വാമൊഴിയിലൂടെ തച്ചങ്ങാടായി മാറിയതാണെന്ന് പറയപ്പെടുന്നു.  ഇതിനു ആക്കം കൂട്ടുന്ന തെളിവുകളായി സമീപ പ്രദേശങ്ങളായ കുതിരയെ കെട്ടിയ സ്ഥലം -കുതിരക്കോടെന്നും, കുതിരകൾക്കായി മുതിര കൃഷി നടത്തിയ സ്ഥലം മുദിയക്കാൽ ആയെന്നും പ്രചരിക്കപ്പെടുന്നു. ചരിത്ര പ്രാധാന്യമർഹിക്കുന്ന പ്രദേശമാണിത്.കലാ രംഗത്തും കാർഷിക രംഗത്തും ആഘോഷങ്ങളിലും വിശ്വാസരീതികളിലും വിദ്യാഭ്യാസ രംഗത്തും പണ്ടുള്ള കാലം മുതൽക്കേ ഈ പ്രദേശം മുന്നിൽ ഉണ്ടായിരുന്നു. സംസ്കൃത പാരമ്പര്യം സംസ്കൃത ഭാഷയ്ക്കും സാഹിത്യത്തിനും ചെറുതെങ്കിലും ശ്രദ്ധേയമായ വേരോട്ടമുണ്ടാക്കിയെടുക്കാൻ തച്ചങ്ങാട്ടുകാർ ശ്രമിച്ചിട്ടുണ്ട്.സംസ്കൃത പാഠശാലയും ജ്യോതി സദനങ്ങളും ഇതിന് തെളിവാണ്.ശങ്കരാചാര്യരുടെ 'വിവേക ചൂഡാമണി' ക്ക് ഈ ഗ്രാമത്തിൽ വ്യാഖ്യാനമുണ്ടാവുക എന്നത് ദേശപ്പെരുമയെ സൂചിപ്പിക്കുന്നു.
==തച്ചങ്ങാട് പ്രചാരത്തിലുള്ള മിത്ത്==
==തച്ചങ്ങാട് പ്രചാരത്തിലുള്ള മിത്ത്==
===മൂവാളം കുഴി ചാമുണ്ടിയുടെ ഉത്ഭവം-അരവത്ത് ഇടമന ഇല്ലം-===
===മൂവാളം കുഴി ചാമുണ്ടിയുടെ ഉത്ഭവം-അരവത്ത് ഇടമന ഇല്ലം-===
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1821118" എന്ന താളിൽനിന്ന് ശേഖരിച്ചത്