emailconfirmed, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
184
തിരുത്തലുകൾ
(ചെ.) (→ചരിത്രം) |
|||
വരി 81: | വരി 81: | ||
== '''[[ജി.എച്ച്.എസ്. മുണ്ടേരി/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]]''' == | == '''[[ജി.എച്ച്.എസ്. മുണ്ടേരി/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]]''' == | ||
പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മ തന്നെയാണ്.പിന്നോക്കാവസ്ഥയിൽ നിന്നും കരകയറി മികവിൻറ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് ജി.എച്ച് എസ് മുണ്ടേരി. 2021-22 അധ്യയന വർഷം 1020 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.സാമൂഹ്യകൂട്ടായ്മ വളർത്തിയും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ് ചിട്ടയായി പ്രവർത്തിച്ചുമാണ് ഈ വളർച്ച നേടിയത്.. കഴിഞ്ഞ | പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മ തന്നെയാണ്.പിന്നോക്കാവസ്ഥയിൽ നിന്നും കരകയറി മികവിൻറ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് ജി.എച്ച് എസ് മുണ്ടേരി. 2021-22 അധ്യയന വർഷം 1020 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.സാമൂഹ്യകൂട്ടായ്മ വളർത്തിയും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ് ചിട്ടയായി പ്രവർത്തിച്ചുമാണ് ഈ വളർച്ച നേടിയത്.. കഴിഞ്ഞ അഞ്ച് വർഷങ്ങളിലും എസ്.എസ്.എൽ.സിക്ക് നൂറ് ശതമാനം വിജയം.ചിട്ടയായ പഠനപ്രവർത്തനങ്ങൾ ഒരുക്കുന്നതിനും അവ വിനിമയം ചെയ്യുന്നതിനും അധ്യാപകരുടെ ആത്മാർത്ഥമായ സഹകരണം വിദ്യാലയത്തിന് ലഭിക്കുന്നു. ആഘോഷങ്ങളും ദിനാചരണങ്ങളും പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങൾ തന്നെയാണ് വിദ്യാലയത്തിൽ ഒരുക്കുന്നത്, | ||
=== '''പാഠ്യപ്രവർത്തനങ്ങൾ''' === | === '''പാഠ്യപ്രവർത്തനങ്ങൾ''' === | ||
വരി 91: | വരി 91: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കേരള സർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് കേരള സർക്കാറിന്റെ,സാമ്പത്തിക സഹായത്തിലാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനാധാരം.. നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മിസ്ട്രസ് ശ്രീമതി എം. ജെ സിസിലി ആണ്. | |||
== സ്കൂൾ മാനേജ് മെന്റ് കമ്മിറ്റി == | == സ്കൂൾ മാനേജ് മെന്റ് കമ്മിറ്റി == | ||
വരി 103: | വരി 103: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
ഉയർച്ചയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്ന വിദ്യാലയമാണ് ജി എച്ച് എസ് മുണ്ടേരി. 2018 മുതൽ തുടർച്ചയായി | ഉയർച്ചയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്ന വിദ്യാലയമാണ് ജി എച്ച് എസ് മുണ്ടേരി. 2018 മുതൽ തുടർച്ചയായി അഞ്ച് തവണ എസ് എസ് എൽ സി ക്ക് നൂറ് ശതമാനം വിജയം നേടി. 2020 - 21 വർഷത്തെ മലപ്പുറം റവന്യു ജില്ലയിലെ ഏറ്റവും നല്ല പിടിഎക്കുള്ള രണ്ടാം സ്ഥാനവും വണ്ടൂർ വിദ്യാഭ്യാസ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും നേടി.65000 രൂപയുടെ ക്യാഷ് അവാർഡാണ് ലഭിച്ചത്.ഈ തുക ഉപയോഗപ്പെടുത്തിയാണ് സ്കൂൾ ഡിസൈൻഡ് ലൈബ്രററി ഒരുക്കിയത് | ||
== ചിത്രശാല == | == ചിത്രശാല == |