Jump to content

"ഒറ്റത്തൈ ജി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,537 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ജൂലൈ 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Schoolwiki award applicant}}[[പ്രമാണം:13760.jpg|ലഘുചിത്രം|G.U.P.S.OTTATHAI]]
{{Schoolwiki award applicant}}[[പ്രമാണം:13760.jpg|ലഘുചിത്രം|G.U.P.S.OTTATHAI]]
{{Infobox School
|സ്ഥലപ്പേര്=Ottathai
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=13760
|യുഡൈസ് കോഡ്=32021000710
|സ്ഥാപിതവർഷം=1973
|സ്കൂൾ വിലാസം=OTTATHAI
|പോസ്റ്റോഫീസ്=ottathai
|പിൻ കോഡ്=670571
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=ottathaigups001@gmail.com
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലക്കോട്,പഞ്ചായത്ത്
|വാർഡ്=8
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം =30
|പെൺകുട്ടികളുടെ എണ്ണം =31
|വിദ്യാർത്ഥികളുടെ എണ്ണം =61
|അദ്ധ്യാപകരുടെ എണ്ണം =8
|പ്രധാന അദ്ധ്യാപിക=Umadevi M K
|പി.ടി.എ. പ്രസിഡണ്ട്=T M Rajesh
|എം.പി.ടി.എ. പ്രസിഡണ്ട്= shyla k}}

         തളിപ്പറമ്പ നോർത്ത്ഉപജില്ലയിലെആലക്കോട് പഞ്ചായത്തിൽ വാർഡ് 8ൽ ആണ് ഒറ്റത്തൈ ഗവൺമെന്റ് യു പി സ്കൂൾ സ്ഥിതിചെയ്യുന്നത് .1948മുതൽ   
         തളിപ്പറമ്പ നോർത്ത്ഉപജില്ലയിലെആലക്കോട് പഞ്ചായത്തിൽ വാർഡ് 8ൽ ആണ് ഒറ്റത്തൈ ഗവൺമെന്റ് യു പി സ്കൂൾ സ്ഥിതിചെയ്യുന്നത് .1948മുതൽ   
മലബാറിന്റെ മലമടക്കുകളിൽ മണ്ണിനോടുമല്ലടിച്ചു  ജീവിതത്തിലെ സ്വപ്നങ്ങൾക്ക് മാറ്റുകൂട്ടുവാൻ തിരുവതാംകൂർ കൊച്ചി ഭാഗത്തുനിന്നും കുടിയേറിയ ജനതയാണ് ഒറ്റത്തൈ എന്ന ഗ്രാമത്തിലുള്ളത് .കുടിയേറ്റത്തിനുമുന്പ് വെള്ളാട്  ദേവസ്വം വക ആയിരുന്ന ഈ പ്രദേശം തളിപ്പറമ്പുകാരനായ മമ്മുഹാജി വാങ്ങി .തുടർന്ന് ''ആലക്കോട് തമ്പുരാൻ ''എന്നറിയപ്പെടുന്ന പി .ആർ .രാമവർമ്മരാജ യും ഗവണ്മെന്റ് സെക്രട്ടറി ആയിരുന്ന പി ജെ തോമസും മേടിക്കുകയുണ്ടായി.കുടിയേറ്റക്കാർ അവരുടെ കയ്യിൽ നിന്നും ഏക്കറിന് 25 രൂപ പ്രകാരം വാങ്ങി കൃഷി ചെയ്‌തു പോന്നു .  

                                                           ഒറ്റത്തൈ എന്ന  പേര് ഉണ്ടായതിനെപ്പറ്റി വാമൊഴി മാത്രമേ യുള്ളൂ .ആലക്കോട് നാടിന്റെ  വികസനത്തിന് കാരണഭൂതനായ തമ്പുരാൻ ശ്രീ പി ആർ രാമവർമ്മരാജ തന്റെ കൈവശമുണ്ടായിരുന്ന പ്രദേശത്തു ഒരു വലിയ തെങ്ങിൻതോട്ടം ഉണ്ടാക്കാനാഗ്രഹിച്ചു .അതിനായി അദ്ദേഹം തിരുവിതാംകൂറിൽ നിന്നും തെങ്ങിൻതൈകൾ കൊണ്ടുവന്നു നട്ടു പിടിപ്പിച്ചു .പക്ഷെ കാടിറങ്ങിയ കാട്ടാനകളുടെ ആക്രമണത്തിൽ ഒരു തൈ ഒഴികെ മറ്റെല്ലാതൈകളുംനശിപ്പിക്കപ്പെട്ടു .ആ ഒരു തെങ്ങിൻ തൈ അവിടെ വളർന്നു .കാലക്രമേണ ആ പ്രദേശം ഒറ്റത്തൈ എന്ന് അറിയപ്പെടാൻ തുടങ്ങി .   

                                     ഗവണ്മെന്റ്  1974ൽ ഒറ്റത്തൈയിൽ ഒരു സ്കൂൾ അനുവദിച്ചു .കുടിയേറിപ്പാർത്തവരുടെ മക്കളുടെ വിദ്യാഭ്യാസം ഒരു സമസ്യ ആയിരുന്ന സമയത്തു ഈ സ്കൂൾ ഒരു വലിയ അനുഗ്രഹമായിരുന്നു .ആരംഭ കാലത്തു ക്ലാസുകൾ നടത്തിയിരുന്നതു കുരിശുപള്ളിയിൽ ആയിരുന്നു .പിന്നീട് 1975ൽ  മൈലാടൂർതോമസ് സൗജന്യമായി നൽകിയ സ്ഥലത്തു നാട്ടുകാർ നാലുക്ലാസ്സ്മുറികളുള്ളഒരു കെട്ടിടം നിർമിച്ചു .ഏകാധ്യാപക വിദ്യാലയമായിരുന്ന ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകൻ കെ ആർ ഗോപാലകൃഷ്ണൻമാസ്റ്റർ ആയിരുന്നു .53കുട്ടികളായിരുന്നുഅന്ന് സ്കൂളിൽ ഉണ്ടായിരുന്നത് .1980 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു .പുതിയ കെട്ടിടം നിർമ്മിച്ചു .  ഇപ്പോൾ ഒന്നുമുതൽ ഏഴുവരെ  ക്ലാസുകൾ ഇവിടെ നടന്നു വരുന്നു .2004ൽ എസ് .എസ് .എ .ഫണ്ട് ഉപയോഗിച്ച് ഒരു ഓഫീസ്  റൂമും കംപ്യൂട്ടർലാബും നിർമ്മിച്ചിട്ടുണ്ട് .  
                                     ഗവണ്മെന്റ്  1973ൽ ഒറ്റത്തൈയിൽ ഒരു സ്കൂൾ അനുവദിച്ചു .കുടിയേറിപ്പാർത്തവരുടെ മക്കളുടെ വിദ്യാഭ്യാസം ഒരു സമസ്യ ആയിരുന്ന സമയത്തു ഈ സ്കൂൾ ഒരു വലിയ അനുഗ്രഹമായിരുന്നു .ആരംഭ കാലത്തു ക്ലാസുകൾ നടത്തിയിരുന്നതു കുരിശുപള്ളിയിൽ ആയിരുന്നു .പിന്നീട് 1975ൽ  മൈലാടൂർതോമസ് സൗജന്യമായി നൽകിയ സ്ഥലത്തു നാട്ടുകാർ നാലുക്ലാസ്സ്മുറികളുള്ളഒരു കെട്ടിടം നിർമിച്ചു .ഏകാധ്യാപക വിദ്യാലയമായിരുന്ന ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകൻ കെ ആർ ഗോപാലകൃഷ്ണൻമാസ്റ്റർ ആയിരുന്നു .53കുട്ടികളായിരുന്നുഅന്ന് സ്കൂളിൽ ഉണ്ടായിരുന്നത് .1980 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു .പുതിയ കെട്ടിടം നിർമ്മിച്ചു .  ഇപ്പോൾ ഒന്നുമുതൽ ഏഴുവരെ  ക്ലാസുകൾ ഇവിടെ നടന്നു വരുന്നു .2004ൽ എസ് .എസ് .എ .ഫണ്ട് ഉപയോഗിച്ച് ഒരു ഓഫീസ്  റൂമും കംപ്യൂട്ടർലാബും നിർമ്മിച്ചിട്ടുണ്ട് .  
                                   പാഠ്യ പഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന മിടുക്കരായ കുട്ടികൾ ഈ സ്കൂളിന്റെ അഭിമാനമാണ് .
                                   പാഠ്യ പഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന മിടുക്കരായ കുട്ടികൾ ഈ സ്കൂളിന്റെ അഭിമാനമാണ് .

42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1820936" എന്ന താളിൽനിന്ന് ശേഖരിച്ചത്