"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ/21 - 22 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ/21 - 22 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:45, 8 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== വിദ്യാരംഗം == | |||
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർഗാത്മക കലാ സാഹിത്യ വേദിയാണ് 'വിദ്യാരംഗം.' ഗവ.എച്ച്.എസ്.എസ്.ഇളമ്പയിൽ സജീവമായി പ്രവർത്തിക്കുന്നു. സർഗധനരായ ധാരാളം പ്രതിഭകളെ സൃഷ്ടിച്ചിട്ടുണ്ട്. ഓരോ വർഷവും വിദ്യാരംഗം സംസ്ഥാന കലോത്സവത്തിലേക്ക് നമ്മുടെ കുട്ടികൾ തെരഞ്ഞെടുക്കപ്പെടുന്നു. സർഗവാസനകളെ അതിരറ്റു പ്രോത്സാഹിപ്പിക്കുന്ന വിദ്യാരംഗത്തിന്റെ മാതൃകാ പ്രവർത്തനങ്ങളെ പി.ടി.എയും നാട്ടുകാരും അഭിനന്ദിച്ചുവരുന്നു. ആഗസ്റ്റ് മാസത്തിലെ 'വിദ്യാരംഗം' മാഗസിനിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥിയുടെ 'ലോക്ഡൗൺ' എന്ന കഥ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. കവിതാ രചനയിൽ വിദ്യാഭ്യാസ മന്ത്രിയുടെ പ്രത്യേക പരാമർശത്തിന് നമ്മുടെ വിദ്യാരംഗം പ്രതിഭ അർഹനായി. കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂൾ അടച്ചു പൂട്ടിയപ്പോൾ ഇളമ്പ എച്ച്.എസ്.എസ് ന്റെ സർഗവേദി ഓൺലൈൻ സംവിധാനത്തിലൂടെ ഉണർന്ന് പ്രവർത്തിച്ചു. ഇത് വിദ്യാർഥികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനു സഹായിച്ചു. അഭിനയം, നൃത്തം, കവിത, കഥ, ആസ്വാദനം തുടങ്ങിയവയുടെ സുവർണ കാലമായി കോവിഡ് കാലം മാറി.ഒരേ സമയം സ്കൂളിലെ മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ചു കൊണ്ട് പരിപാടികൾ നടത്താൻ കഴിഞ്ഞു. വായനദിനം, കർഷക ദിനം, സ്വാതന്ത്ര്യ ദിനം ഓണാഘോഷം കേരളപ്പിറവി ദിനം എന്നിവ ജനപ്രതിനിധികളേയും നാട്ടുകാരേയും പങ്കെടുപ്പിച്ച് നടത്താനായി. പ്രശസ്ത കവികളായ വിനോദ് വൈശാഖി, വിഭു പിരപ്പൻകോട്, ഗിരീഷ് പുലിയൂർ, പിരപ്പൻകോട് അശോകൻ എന്നിവർ പങ്കെടുത്തു. കൂടാതെ സുരാജ് വെഞ്ഞാറമൂട്, നോബി തുടങ്ങിയ താരങ്ങളും ഉണ്ടായിരുന്നു എല്ലാ ദിനാചരണങ്ങളും വിദ്യാരംഗം ക്ലബ്ബിലൂടെ അവതരിപ്പിക്കുന്നുണ്ട്. ബി.ആർ .സി യ്ക്കു വേണ്ടി തയാറാക്കിയ 'ഉണർവ്'’ ഷോർട്ട് ഫിലിമും വിദ്യാരംഗം പ്രതിഭകളാണ് തയാറാക്കിയത്. | |||
== ലിംഗ ബോധവൽക്കരണ പരിപാടി == | == ലിംഗ ബോധവൽക്കരണ പരിപാടി == | ||
[[പ്രമാണം:42011 Gender.jpg|200px|left|ലഘുചിത്രം|ലിംഗ ബോധവൽക്കരണ പരിപാടി]] | [[പ്രമാണം:42011 Gender.jpg|200px|left|ലഘുചിത്രം|ലിംഗ ബോധവൽക്കരണ പരിപാടി]] |