|
|
വരി 40: |
വരി 40: |
|
| |
|
|
| |
|
| == ചരിത്രം = | | == ചരിത്രം == |
| | |
| ഭൂമിയിലെ അന്ധകാരം മാറ്റൂവാന്‍ ചന്ദ്രന് ആകാശത്ത് പ്രകാശിക്കുന്നതു പോലെ അജ്ഞത എന്ന അന്ധകാരം മാറ്റുവാന്‍ കൊല്ലം നഗരത്തി ന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് എന്‍ ട്രസ്ട് എച്ച് എസ്സ് എസ്സ് കൊല്ലം.വിശ്വഗുരുവായ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും മുന്‍ കേരള സംസ്ഥാന മുഖ്യമന്ത്രിയുമായ ശ്രീ. ആര്. ശങ്കര്‍ ആണ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി 1952 ആഗസ്ത് 18 ന് ശ്രീ നാരായണ ട്രസ്റ്റ് രൂപീകരിച്ചത്. ശ്രീ നാരായണ ട്രസ്റ്റിന്റെ അധീനതയിലുള്ള ശ്രീ നാരായണ കോളേജുകളില്‍ നിന്നും പ്രീ ഡിഗ്രി വേര്‍പെടുത്തിയപ്പോള്‍ പകരമായി പ്ലസ്സ് 2 കോഴ്സുകള്‍ ആരംഭിക്കുന്നതിനുവേണടി സംസ്ഥാന സര്‍ക്കാരിന് ബഹുമാനപ്പെട്ട ശ്രീ നാരായണ ട്രസ്റ്റ് സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന് സ്ക്കൂളുകള്‍ അനുവദിക്കുന്നതിനുവേണ്ടി അപേക്ഷ നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ GO (p) No.147/2003.G.Edn dated.05/06/2003 ഗവണ്മെന്റെ ഉത്തരവു പ്രകാരം 2000 ജൂണ്‍ 4 ന് 62 വിദ്യാര്‍ത്ഥികളുമായി സ്ക്കുള് പ്രവര്‍ത്തനമാരംഭിച്ചു
| |
| ഉള്ളടക്കം
| |
|
| |
|
| == ഭൗതികസൗകര്യങ്ങള് == | | == ഭൗതികസൗകര്യങ്ങള് == |