"സി. എം. ജി. എച്ച്. എസ്. പൂജപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. എം. ജി. എച്ച്. എസ്. പൂജപ്പുര (മൂലരൂപം കാണുക)
09:27, 6 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂലൈ 2022→ഭൗതികസൗകര്യങ്ങൾ
വരി 75: | വരി 75: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിയ്ക്കുുമായി 5 കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളും വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിയ്ക്കുുമായി 5 കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളും വിദ്യാലയത്തിനുണ്ട്. കുടിവെള്ളത്തിനായി രണ്ട് ടാങ്കുകളും ഒരു വാട്ടർ പ്യൂരിഫയറും ഉണ്ട്. 13 ശുചിമുറികളും 1 ഇൻസിനറേറ്ററും ഉണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കന്ററിക്കുമായി രണ്ട് കമ്പ്യൂട്ടർ ലാബുണ്ട്. കൈറ്റിന്റെ സഹായത്തോടെ ലഭിച്ച ലാപ്പ്ടോപ്പ്, പ്രൊജക്ടർ, റ്റി വി, ഡി എസ്‍ എൽ ആർ ക്യാമറ എന്നിവ ഉപയോഗിച്ച് മികച്ച രീതിയിലുള്ള വിവരസാങ്കേതിക വിദ്യ കുട്ടികൾക്ക് നൽകുന്നു. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |