Jump to content
സഹായം

"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 49: വരി 49:
=== അറിവിന്റെ ചക്രവാളം ===
=== അറിവിന്റെ ചക്രവാളം ===
കോവിഡ് കാലത്തിന് മുൻപ് തന്നെ സ്ക്കൂളിലെ യു.പി വിഭാഗം കുട്ടികൾക്കായി ആവിഷ്കരിച്ച വിജ്ഞാന പരിപാടിയാണ് അറിവിന്റെ ചക്രവാളം. ഓരോ ബ്ലോക്കിലെയും നോട്ടീസ് ബോർഡുകളിൽ പൊതു വിജ്ഞാന ചോദ്യോത്തരങ്ങൾ നിരന്തരം അവതരിപ്പിച്ച് ഇത് ആസ്പദമാക്കി ക്വിസ്സ് മത്സരങ്ങൾ സംഘടിപ്പിച്ചു. കോവിഡ് ലോക്ഡൗൺ കാലത്ത് ഇത് ഓൺലൈനായി നടത്താൻ തീരുമാനിക്കുകയും അധ്യാപകർ വിവിധ വിഷയങ്ങളിൽ നിന്ന് ചോദ്യോത്തരങ്ങൾ അവതരിപ്പിക്കുന്ന വീഡിയോകൾ തയ്യാറാക്കി യുട്യൂബ് ചാനൽ വഴി കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു. പൊതു സമൂഹം ഏറ്റെടുക്കുകയും ഏറെ മാധ്യമശ്രദ്ധ നേടുകയും ചെയ്ത ഈ പരിപാടി പിന്നീട് അറിവിന്റെ ചക്രവാളം എന്ന സ്കൂളിന്റെ തനത് വിജ്ഞാന പദ്ധതിയായി വളർന്നു.

=== മറ്റ് കോവിഡ്കാല പ്രവർത്തനങ്ങൾ ===
ഓൺലൈൻ ക്ലാസുകൾക്കുള്ള സപ്പോർട്ടിംഗ് ക്ലാസുകൾ - ഓരോ ക്ലാസിനും പ്രത്യേകം Time Table തയ്യാറാക്കി ഓൺലൈൻ ക്ലാസുകൾ നൽകിയിരുന്നു. വിക്ടേഴ്സ് ചാനലിലെ ക്ലാസുകളെ അധികരിച്ചുള്ള സപ്പോർട്ടിംഗ് ക്ലാസുകളാണ് നൽകിവന്നത്. 2021 ജനുവരിയിൽ അന്നത്തെ പത്താം ക്ലാസ് , പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് സ്കൂളിൽ വന്നുള്ള ഓഫ്‌ലൈൻ ക്ലാസുകളും , 2021 നവംബർ മുതൽ എല്ലാ ക്ലാസുകൾക്കും നിയന്ത്രിതമായി ക്ലാസുകൾ ആരംഭിച്ചു. ഈ അവസരങ്ങളിലും ഓൺലൈൻ സപ്പോർട്ടിംഗ് ക്ലാസുകൾ തുടന്ന് പോന്നു.
ഓൺലൈൻ പഠനത്തിനുള്ള ഉപകരണങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് അവ അധ്യാപകരുടെയും പൊതുസമൂഹത്തിന്റെയും സഹകരണത്തോടെ വിതരണം ചെയ്തു.
ലോക് ഡൗൺ സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്ക് പഠനോപകരണ കിറ്റ്, ഭക്ഷ്യ കിറ്റ് എന്നിവ വിതരണം ചെയ്തു. ഭക്ഷ്യ കിറ്റ് ലഭ്യമാക്കിയത് 2021 ൽ സർവ്വീസിൽ നിന്ന് വിരമിച്ച വിശ്വനാഥൻ മാസ്റ്റർ, ഗിരിജ ടീച്ചർ, അനിതകുമാരി ടീച്ചർ, രാധാമണി ടീച്ചർ എന്നിവരായിരുന്നു.
2020 - 21 അധ്യായന വർഷം മുതൽ 2021 നവംബറിൽ സ്കൂൾ തുറന്നതു വരെ പ്രധാന ദിനാചരണങ്ങൾ, സ്വാതന്ത്യദിനം, റിപ്പബ്ളിക് ദിനം മറ്റ് ആഘോഷങ്ങൾ എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. ഇവയിൽ കുട്ടികളുടെ പങ്കാളിത്തം, ഇവ കുട്ടികളിലേക്ക് എത്തിക്കൽ എന്നിവക്കായി വാട്സപ്പ്, ഫേസ്ബക്ക്, യുട്യൂബ് എന്നിവ പ്രയോജനപ്പെടുത്തി.

== അറിവിന്റെ ചക്രവാളം ==
== അറിവിന്റെ ചക്രവാളം ==
133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1819221" എന്ന താളിൽനിന്ന് ശേഖരിച്ചത്