Jump to content
സഹായം

"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പാഠ്യേതരപ്രവർത്തനങ്ങൾ
(പാഠ്യേതരപ്രവർത്തനങ്ങൾ)
(പാഠ്യേതരപ്രവർത്തനങ്ങൾ)
വരി 87: വരി 87:
കേരളത്തിന്റെ മുഖ്യകലയായ കഥകളിയുടെ ജന്മഗൃഹമായ ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലിറ്റിൽ ഫ്ലവർ കോൺവെന്റ് മഠാംഗങ്ങളുടെ ചിരകാലാഭിലാഷമായിരുന്നു പെൺകുട്ടികളുടെ സമഗ്രമായ വളർച്ചക്കും രൂപീകരണത്തിനും വേദിയൊരുക്കുകയെന്നത്. ഈ സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ആദ്യപടിയാണ് , കർമ്മലീത്ത സന്യാസിനി സമൂഹത്തിന്റെ കീഴിൽ 1923 ഏപ്രിൽ 14-ാം തിയ്യതി സ്ഥാപിതമായ ലിറ്റിൽ ഫ്ലവർ വിദ്യാലയം.പ്രൈമറി വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്.1926 മെയ് 31 ന് വിദ്യാലയം പൂർണ്ണ ലോവർ പ്രൈമറി ആയി ഉയർത്തപ്പെടുകയും ചെയ്തു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പരമായ ഉയർച്ചയും ,സ്വഭാവ രൂപവൽക്കരണവും ആത്മീയഉന്നമനവും ലക്ഷ്യമാക്കിയാണ് ലിറ്റിൽ ഫ്ലവർ വിദ്യാലയം ആരംഭിച്ചത്.1944 ജൂൺ 7 ന് ഹൈസ്ക്കൂൾ ക്ലാസ്സുകൾക്ക് തുടക്കമിട്ടു. ഹൈസ്ക്കൂൾ ക്ലാസ്സുകൾക്കായി പുതിയ ഒരു കെട്ടിടം പണുതുയർത്തി. അപ്പർ പ്രൈമറി , ഹൈസ്ക്കൂൾ എന്നീ തലങ്ങൾ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നൽകിപ്പോരുന്നത്. “''ഞാൻ എന്റെ സമയം ഭൂമിയിൽ നന്മ ചെയ്യുന്നതിനായി നിയോഗിക്കുമെന്ന് "'' പറഞ്ഞ വി. കൊച്ചുത്രേസ്യായുടെ നാമധേയത്തിൽ  സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഏകദേശം 3000 – ത്തിൽ അധികം കുട്ടികൾ വർഷം തോറും വിദ്യ അഭ്യസിച്ചു വരുന്നു.ഇന്ന് നേഴ്സറി മുതൽ പത്താം ക്ലാസ്സ് വരെയുള്ള പഠന സൗകര്യം ഒരുക്കിക്കൊണ്ട് ഇരിങ്ങാലക്കുടയുടെ അഭിമാനമായ് എൽ.എഫ് നിലകൊള്ളുന്നു.
കേരളത്തിന്റെ മുഖ്യകലയായ കഥകളിയുടെ ജന്മഗൃഹമായ ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലിറ്റിൽ ഫ്ലവർ കോൺവെന്റ് മഠാംഗങ്ങളുടെ ചിരകാലാഭിലാഷമായിരുന്നു പെൺകുട്ടികളുടെ സമഗ്രമായ വളർച്ചക്കും രൂപീകരണത്തിനും വേദിയൊരുക്കുകയെന്നത്. ഈ സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ആദ്യപടിയാണ് , കർമ്മലീത്ത സന്യാസിനി സമൂഹത്തിന്റെ കീഴിൽ 1923 ഏപ്രിൽ 14-ാം തിയ്യതി സ്ഥാപിതമായ ലിറ്റിൽ ഫ്ലവർ വിദ്യാലയം.പ്രൈമറി വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്.1926 മെയ് 31 ന് വിദ്യാലയം പൂർണ്ണ ലോവർ പ്രൈമറി ആയി ഉയർത്തപ്പെടുകയും ചെയ്തു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പരമായ ഉയർച്ചയും ,സ്വഭാവ രൂപവൽക്കരണവും ആത്മീയഉന്നമനവും ലക്ഷ്യമാക്കിയാണ് ലിറ്റിൽ ഫ്ലവർ വിദ്യാലയം ആരംഭിച്ചത്.1944 ജൂൺ 7 ന് ഹൈസ്ക്കൂൾ ക്ലാസ്സുകൾക്ക് തുടക്കമിട്ടു. ഹൈസ്ക്കൂൾ ക്ലാസ്സുകൾക്കായി പുതിയ ഒരു കെട്ടിടം പണുതുയർത്തി. അപ്പർ പ്രൈമറി , ഹൈസ്ക്കൂൾ എന്നീ തലങ്ങൾ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നൽകിപ്പോരുന്നത്. “''ഞാൻ എന്റെ സമയം ഭൂമിയിൽ നന്മ ചെയ്യുന്നതിനായി നിയോഗിക്കുമെന്ന് "'' പറഞ്ഞ വി. കൊച്ചുത്രേസ്യായുടെ നാമധേയത്തിൽ  സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഏകദേശം 3000 – ത്തിൽ അധികം കുട്ടികൾ വർഷം തോറും വിദ്യ അഭ്യസിച്ചു വരുന്നു.ഇന്ന് നേഴ്സറി മുതൽ പത്താം ക്ലാസ്സ് വരെയുള്ള പഠന സൗകര്യം ഒരുക്കിക്കൊണ്ട് ഇരിങ്ങാലക്കുടയുടെ അഭിമാനമായ് എൽ.എഫ് നിലകൊള്ളുന്നു.


'''"''അറിവും സ്വാതന്ത്ര്യവും"''''' എന്ന ആപ്തവാക്യത്തിലൂടെ കുട്ടികളെ നല്ല വ്യക്തിത്വത്തിന്റെ ഉടമകളാക്കി രൂപപ്പെടുത്തുന്നതിൽ ലിറ്റിൽ ഫ്ലവർ ഏറെ ശ്രദ്ധ ചെലുത്തുന്നതോടൊപ്പം, അർപ്പണബോധമുള്ള നേതൃത്വനിരയും നിസ്വർത്ഥസഹകരണവും കാഴ്ച വയ്ക്കുന്ന അധ്യാപകരും ''',''' ഗുരു ഭക്തിയുള്ള ശിഷ്യഗണവും ''',''' സർവ്വോപരി എല്ലാവരേയും കൈപിടിച്ചു നടത്തുന്ന വി. കൊച്ചുത്രേസ്യായുടെ അനുഗ്രഹപുഷ്പങ്ങളും ''',''' സർവ്വേശ്വരന്റെ കൃപാകടാക്ഷവും എൽ.എഫിനെ ഉയരങ്ങളിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നു. തൃശ്ശൂർ ജില്ലയിൽ ഏറ്റവും അധികം കുട്ടികളെ പരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ചതിനുള്ള 1981, 90, 93, 99 നിരവധി പുരസ്ക്കാരങ്ങൾ എൽ.എഫിനെ തേടിയെത്തി. 100 % വിജയം , റാങ്കുകളുടെ തിളക്കം, ഉന്നത ഗ്രേഡുകൾ ഇവയെല്ലാം എൽ. എഫിന്റെ മാറ്റ് പതിന്മടങ്ങ് വർധിപ്പിച്ചവയാണ്.1982 ൽ അധ്യാപകർക്കുള്ള നാഷ്ണൽ അവാർഡ് ഹൈസ്ക്കൂൾ ഹെഡ്മ്സ്ട്രസ്സ് ആയിരുന്ന സി. മേരി ജസ്റ്റിന് ലഭിച്ചു എന്നുള്ളത് എൽ.എഫിന്റെ ചരിത്രത്തിൽ എടുത്ത് പറയേണ്ട ഒന്നാണ്. ഗണിത-ശാസ്ത്ര-സാമൂഹ്യ-പ്രവൃത്തിപരിചയമേള കൂടാതെ ഗൈഡിങ്ങ് , ബാന്റ്സെറ്റ് എന്നിവയും മനോഹരമായി പ്രവർത്തിക്കുന്നു. പാഠ്യ അറിവുകൾക്കുപരി ജീവിതത്തിലുടനീളം വച്ചു പുലർത്തേണ്ട മൂല്യങ്ങളിൽ അധിഷ്ഠിതമായ  വിദ്യാഭ്യാസവും , സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വരും തലമുറയെ വാർത്തെടുക്കാൻ കെൽപ്പുള്ളതുമായ വിദ്യഭ്യാസ സമ്പ്രദായമാണ് എൽ.എഫിൽ നിലനിൽക്കുന്നത്.2011 മുതൽ ഓരോ ക്ലാസ്സ് മുറികളും ഡിജിറ്റൽ ക്ലാസ്സുകളായി രൂപീകരിക്കുകയുണ്ടായി. ഗൈഡിങ്ങ് കൂടാതെ ലിറ്റിൽ കൈറ്റ്സ് ,2019 മുതൽ ജൂനിയർ റെഡ് ക്രോസ് സംഘടന എന്നിവയും എൽ.എഫിൽ പ്രവർത്തന സജ്ജമാണ്.‍ 2020 ൽ കോവിഡ് മഹാമാരി ലോകത്തെ മുഴുവൻ തളച്ചിട്ടപ്പോൾ പോലും ഓൺലൈനിലൂടെ വളരെ മികവുറ്റ രീതിയിൽ ക്ലാസ്സുകൾ തുടർന്നു എന്നുള്ളത് തികച്ചും അഭിനന്ദാർഹമാണ്. ഇതിനോടൊപ്പം തന്നെ ചരിത്ര വിജയം കാഴ്ചവെച്ചുകോണ്ട് 206 ഫുൾ A+ ഓടുകൂടി 2020-21 എസ്.എസ്.എൽ.സി ബാച്ച് നമ്മുടെ വിദ്യാലയത്തിന്റെ യശസ്സ് വാനോളം ഉയർത്തി .എൽ.എഫിന്റെ എല്ലാ പ്രവർത്തനങ്ങളുടേയും പിന്നിൽ അഭ്യുദയകാംക്ഷികളുടേയും , പി.ടി.എ .യുടേയും ശക്തമായ പിന്തുണ എന്നും ലഭിക്കുന്നുണ്ട്. ചരിത്രത്തിന്റെ ഏടുകളിലേക്ക് നോക്കുമ്പോൾ ദൈവം കനിഞ്ഞു നൽകിയ വരദാനങ്ങളുടെ വിസ്മയക്കാഴ്ച്ചകൾക്കുമുമ്പിൽ എൽ.എഫ് നമ്രശീർഷയായ് നിൽക്കുന്നു.
'''"''അറിവും സ്വാതന്ത്ര്യവും"''''' എന്ന ആപ്തവാക്യത്തിലൂടെ കുട്ടികളെ നല്ല വ്യക്തിത്വത്തിന്റെ ഉടമകളാക്കി രൂപപ്പെടുത്തുന്നതിൽ ലിറ്റിൽ ഫ്ലവർ ഏറെ ശ്രദ്ധ ചെലുത്തുന്നതോടൊപ്പം, അർപ്പണബോധമുള്ള നേതൃത്വനിരയും നിസ്വർത്ഥസഹകരണവും കാഴ്ച വയ്ക്കുന്ന അധ്യാപകരും ''',''' ഗുരു ഭക്തിയുള്ള ശിഷ്യഗണവും ''',''' സർവ്വോപരി എല്ലാവരേയും കൈപിടിച്ചു നടത്തുന്ന വി. കൊച്ചുത്രേസ്യായുടെ അനുഗ്രഹപുഷ്പങ്ങളും ''',''' സർവ്വേശ്വരന്റെ കൃപാകടാക്ഷവും എൽ.എഫിനെ ഉയരങ്ങളിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നു. തൃശ്ശൂർ ജില്ലയിൽ ഏറ്റവും അധികം കുട്ടികളെ പരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ചതിനുള്ള 1981, 90, 93, 99 നിരവധി പുരസ്ക്കാരങ്ങൾ എൽ.എഫിനെ തേടിയെത്തി. 100 % വിജയം , റാങ്കുകളുടെ തിളക്കം, ഉന്നത ഗ്രേഡുകൾ ഇവയെല്ലാം എൽ. എഫിന്റെ മാറ്റ് പതിന്മടങ്ങ് വർധിപ്പിച്ചവയാണ്.1982 ൽ അധ്യാപകർക്കുള്ള നാഷ്ണൽ അവാർഡ് ഹൈസ്ക്കൂൾ ഹെഡ്മ്സ്ട്രസ്സ് ആയിരുന്ന സി. മേരി ജസ്റ്റിന് ലഭിച്ചു എന്നുള്ളത് എൽ.എഫിന്റെ ചരിത്രത്തിൽ എടുത്ത് പറയേണ്ട ഒന്നാണ്. ഗണിത-ശാസ്ത്ര-സാമൂഹ്യ-പ്രവൃത്തിപരിചയമേള കൂടാതെ ഗൈഡിങ്ങ് , ബാന്റ്സെറ്റ് എന്നിവയും മനോഹരമായി പ്രവർത്തിക്കുന്നു. പാഠ്യ അറിവുകൾക്കുപരി ജീവിതത്തിലുടനീളം വച്ചു പുലർത്തേണ്ട മൂല്യങ്ങളിൽ അധിഷ്ഠിതമായ  വിദ്യാഭ്യാസവും , സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വരും തലമുറയെ വാർത്തെടുക്കാൻ കെൽപ്പുള്ളതുമായ വിദ്യഭ്യാസ സമ്പ്രദായമാണ് എൽ.എഫിൽ നിലനിൽക്കുന്നത്.2011 മുതൽ ഓരോ ക്ലാസ്സ് മുറികളും ഡിജിറ്റൽ ക്ലാസ്സുകളായി രൂപീകരിക്കുകയുണ്ടായി. ഗൈഡിങ്ങ് കൂടാതെ ലിറ്റിൽ കൈറ്റ്സ് ,2019 മുതൽ ജൂനിയർ റെഡ് ക്രോസ് സംഘടന എന്നിവയും എൽ.എഫിൽ പ്രവർത്തന സജ്ജമാണ്.‍ 2020 ൽ കോവിഡ് മഹാമാരി ലോകത്തെ മുഴുവൻ തളച്ചിട്ടപ്പോൾ പോലും ഓൺലൈനിലൂടെ വളരെ മികവുറ്റ രീതിയിൽ ക്ലാസ്സുകൾ തുടർന്നു എന്നുള്ളത് തികച്ചും അഭിനന്ദാർഹമാണ്. ഇതിനോടൊപ്പം തന്നെ ചരിത്ര വിജയം കാഴ്ചവെച്ചുകോണ്ട് 206 ഫുൾ A+ ഓടുകൂടി 2020-21 എസ്.എസ്.എൽ.സി ബാച്ച് നമ്മുടെ വിദ്യാലയത്തിന്റെ യശസ്സ് വാനോളം ഉയർത്തി .എൽ.എഫിന്റെ എല്ലാ പ്രവർത്തനങ്ങളുടേയും പിന്നിൽ അഭ്യുദയകാംക്ഷികളുടേയും , പി.ടി.എ .യുടേയും ശക്തമായ പിന്തുണ എന്നും ലഭിക്കുന്നുണ്ട്. ചരിത്രത്തിന്റെ ഏടുകളിലേക്ക് നോക്കുമ്പോൾ ദൈവം കനിഞ്ഞു നൽകിയ വരദാനങ്ങളുടെ വിസ്മയക്കാഴ്ച്ചകൾക്കുമുമ്പിൽ എൽ.എഫ് നമിക്കുന്നു
                           
 
 
==പാഠ്യേതരപ്രവർത്തനങ്ങൾ==
 
  '''വിദ്യാരംഗം'''
                                           
 
<gallery>
Image:vs.jpg|
 
</gallery>
 
                  
                  
=== പാഠ്യേതരപ്രവർത്തനങ്ങൾ ===


==== '''വ്യക്തിത്വവികസനം''' ====
മാധ്യമങ്ങളുടെ  വിസ്‌മയവിരുന്നിൽ ആകൃഷ്ടരാണ് ഇന്നത്തെ തലമുറ.  നന്മയായത്  തെര‍ഞ്ഞെടുക്കുവാൻ,  ജീവിത പ്രതിസന്ധികളിൽ കരുത്തോടെ മുന്നേറാൻ മാർഗ്ഗദർശന സെമിനാറുകൾ,കൗൺസിലിങ്ങ് എന്നിവ കുട്ടികൾക്കായ് നല്കുന്നു.മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ‍ഞങ്ങളുടെ ലക്ഷ്യം.


===== സെമിനാർ =====


* 4 തലങ്ങളിലുള്ള( ഇന്റലക്ച്ച്വൽ,ഇമോഷണൽ,കറേജിയസ്,സ്പിരിച്ച്വൽ)മെമ്മറി ടിപ്സ്,ഇൻഫ്ളുവന്സ്  ഓഫ് മീഡിയ  ഓൺ ചിൽഡ്രൻ എന്നീ വി​ഷയങ്ങളെ ആസ്പദമാക്കി പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായ് ഒരു ഏകദിന  സെമിനാർ 2009 ആഗസ്റ്റ് 18 ന് സി ധന്യ സി എം സി(ഡിഗ്രി ഇൻ കമ്മ്യൂണിക്കേഷൻ ഹോളിക്രോസ് യൂണിവേഴ്സിറ്റി റോം) നടത്തി.


* വിദ്യാലയത്തിന്റെ മദ്ധ്യസ്ഥയായ വി.കൊച്ചുത്രേസ്യയുടെ തിരുനാളിനോട് അനുബന്ധിച്ച്, കുട്ടികളിൽ നിറ‍ഞ്ഞുനില്ക്കേണ്ട  മൂല്യങ്ങളെ സംബന്ധിച്ച്  2009  സെപ്ററംബർ ‍ ‍26-നു  ഒരു ഏകദിന  സെമിനാർ ഫാ. ജോജി ഇടത്തിനാലിന്റെ  (ഡയറക്ടർ, കിന്നരി മാഗസിൻ ) നേത്രുത്വത്തിൽ നടത്തപ്പെട്ടു.


'''  ഗണിതശാസ്ത്രം'''
* ലൈംഗികതയെ  സംബന്ധിച്ച്  പക്വമായ  വീക്ഷണം  വളർത്തിയെടുക്കാൻ  ഉതകുന്ന  ലൈംഗിക  വിദ്യാഭ്യാസം 2009 ഒക്ടോബർ 3ന്    ഗൈനക്കോളജിസ്റ്റ്    ഡോ. ‍ജോഫി .  സി.എം.സി.  9,  10 ക്ലാസ്സിലെ കുട്ടികൾക്കായ്  നടത്തി.
 
<gallery>
Image:mat.jpg|
 
</gallery>
           
 
 
 
''' പ്രവൃത്തി പരിചയം
'''
 
<gallery>
Image:ex.jpg|
 
</gallery>
 
                            കുട്ടികളുടെ  നൈസർഗ്ഗികമായ  കഴിവുകൾ  കണ്ടെത്തി  പ്രോത്സാഹിപ്പിക്കുന്നതിൽ  ലിറ്റിൽ  ഫ്ലവർ
 
                            സ്ക്കൂൾ  ബദ്ധശ്രദ്ധയാണ്.      പാഠ്യരംഗങ്ങളിലെന്ന  പോലെ  പ്രവൃത്തി പരിചയ‍തലത്തിലും  കുട്ടികൾ 
 
                            ഉന്നതമായ  മികവ്  പുലർത്തുന്നു  എന്നതിൽ  എൽ.എഫ്  എന്നും  അഭിമാനിക്കുന്നു. മിക്കവാറും  എല്ലാ
 
                            വർഷങ്ങളിലും  തന്നെ  പ്രവൃത്തിപരിചയത്തിലും  റവന്യൂ  തലത്തിൽ  ഒന്നാം  സ്ഥാനം  എൽ. എഫ്
 
                            സ്ക്കൂൾ  തന്നെയാണ്  കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നത്. 
 
 
          നേട്ടങ്ങൾ
 
                                ^      റക്സിൻ  വർക്കിൽ  തുടർച്ചയായി  നാലു  വർഷവും  ഒന്നാം  സമ്മാനം    നേടിയെടുക്കാൻ  എൽ.
                                        എഫിലെ പ്രതിഭകൾക്ക്  കഴിഞ്ഞിട്ടുണ്ട്.
 
                                ^      2005-06 ലെ  സംസ്ഥാനതലപ്രവൃത്തി പരിചയ മത്സരത്തിൽ  എൽ.എഫ്. സ്ക്കൂൾ‍ "ബെസ്റ്റ് 
                                        ഹൈസ്കക്കൂൾ  ഇൻ  സ്റ്റേറ്റ്  " എന്ന ബഹുമതി നേടി.
 
                                ^    ചോക്ക്  നിർമ്മാണം, ചന്ദനത്തിരി  നിർമ്മാണം, ബാഡ്മിന്റണ്  വല  നിർമ്മാണം,പനയോല 
                                        കൊണ്ടുള്ള ഉൽപന്നങ്ങള്,‍ ഫേബ്രിക്ക് പെയിന്റിംഗ് ,  സ്റ്റഫ്‍‍‍ട് ടോയ്സ് ,  ഉപയോഗശൂന്യമായ
                                        വസ്തുക്കൾ  കൊണ്ടുള്ള  ഉൽപന്നങ്ങൾ,    പ്ലാസ്റ്റിക്ക്  കെയിൻ  വർക്ക്  ,      റെക്സിൻ  വർക്ക് ,
                                        പേപ്പർ കൊണ്ടുള്ള    പൂക്കൾ നിർമ്മാണം  തുടങ്ങിയ  ഇനങ്ങൾക്ക്    പ്രത്യേേക  പരിശീലനം
                                        നൽകികൊണ്ടിരിക്കുന്നു.
 
 
 
    ''' വ്യക്തിത്വവികസനം'''
                         
             
                മാധ്യമങ്ങളുടെ  വിസ്‌മയവിരുന്നിൽ ആകൃഷ്ടരാണ്  ഇന്നത്തെ തലമുറ.  നന്മയായത്  തെര‍ഞ്ഞെടുക്കുവാൻ,  ജീവിത
 
                പ്രതിസന്ധികളിൽ കരുത്തോടെ മുന്നേറാൻ മാർഗ്ഗദർശന സെമിനാറുകൾ,കൗൺസിലിങ്ങ് എന്നിവ കുട്ടികൾക്കായ്
 
                നല്കുന്നു.  മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ‍ഞങ്ങളുടെ ലക്ഷ്യം.
 
 
                സെമിനാറുകൾ
 
                              *     4 തലങ്ങളിലുള്ള  ( ഇന്റെല്വക്ച്വല്,  ഇമോഷണൽ ,  കറേജിയസ് ,  സ്പിരിച്വൽ)  മെമ്മറി  ടിപ്സ്,
 
                                    ഇൻഫ്ളുവന്സ്  ഓഫ് മീഡിയ  ഓൺ  ചില്ഡ്രൺ  എന്നീ  വി​ഷയങ്ങളെ  ആസ്പദമാക്കി പത്താം
 
                                    ക്ലാസ്സിലെ വിദ്യാര്ത്ഥികൾക്കായ്    ഒരു ഏകദിന  സെമിനാർ  2009  ഒാഗസ്റ്റ്  18  ന്  സി.ധന്യ
 
                                    സി.എഠ.സി.  (ഡിഗ്രി  ഇന് കമ്മ്യൂണിക്കേഷന്,      ഹോളിക്രോസ് യൂണിവേഴ്സിറ്റി റോം) നടത്തി.
 
 
                            *    വിദ്യാലയത്തിന്റെ മദ്ധ്യസ്ഥയായ വി.കൊച്ചുത്രേസ്യയുടെ തിരുനാളിനോട് അനുബന്ധിച്ച്, കുട്ടികളിൽ
 
                                  നിറ‍ഞ്ഞുനില്ക്കേണ്ട  മൂല്യങ്ങളെ സംബന്ധിച്ച്  2009  സെപ്ററംബർ ‍ ‍26-നു  ഒരു ഏകദിന  സെമിനാർ
 
                                  ഫാ. ജോജി ഇടത്തിനാലിന്റെ  (ഡയറക്ടർ, കിന്നരി മാഗസിൻ ) നേത്രുത്വത്തിൽ നടത്തപ്പെട്ടു.
 
 
                              *  ലൈംഗികതയെ  സംബന്ധിച്ച്  പക്വമായ  വീക്ഷണം  വളർത്തിയെടുക്കാൻ  ഉതകുന്ന  ലൈംഗിക   
                                  വിദ്യാഭ്യാസം 2009 ഒക്ടോബർ 3ന്    ഗൈനക്കോളജിസ്റ്റ്    ഡോ. ‍ജോഫി .  സി.എം.സി.  9,  10  
 
                                  ക്ലാസ്സിലെ കുട്ടികൾക്കായ്  നടത്തി.
 
 
                '''കൗൺസിലിങ്ങ്'''
 
                                    ജീവിത  വ്യഗ്രതകളും തിക്കും  തിരക്കും  നിറ‍‍ഞ്ഞ  ഇൗ ലോകത്തിൽ  ജീവിതഭാരം  ഇറക്കിവെയ്ക്കാൻ
                ഒരു  സുവർണ്ണാവസരമാണ്  കൗൺസിലിങ്ങ്  രംഗം.  മാനസീക  പിരിമുറുക്കങ്ങളാൽ അസ്വസ്ഥരായ കുട്ടികൾക്ക്
 
                പ്രശാന്തതയും  സമാധാനവും  അനുഭവവേദ്യമാക്കാൻ  കൗൺസിലിങ്ങ്  രംഗത്ത്    സി.അനില,  സി.കാരുണ്യ,
 
                സി.ലിയ എന്നിവർ പ്രവർത്തനനിരതരാണ്.    കുട്ടികൾക്ക്  ഉന്മേഷവും  ഉണര്വും      നല്കികൊണ്ട് പഠനരംഗത്തും
 
                ജീവിതത്തിലും മികവ് പുലർത്താൻ  കൗൺസിലിങ്ങ്  സഹായകമാണ്.


===== '''കൗൺസിലിങ്ങ്''' =====
ജീവിത  വ്യഗ്രതകളും തിക്കും  തിരക്കും  നിറ‍‍ഞ്ഞ  ഇൗ ലോകത്തിൽ  ജീവിതഭാരം  ഇറക്കിവെയ്ക്കാൻ ഒരു  സുവർണ്ണാവസരമാണ്  കൗൺസിലിങ്ങ്  രംഗം.മാനസീക പിരിമുറുക്കങ്ങളാൽ അസ്വസ്ഥരായ കുട്ടികൾക്ക് പ്രശാന്തതയും സമാധാനവും അനുഭവവേദ്യമാക്കാൻ  കൗൺസിലിങ്ങ് രംഗത്ത് സി അനില,സി കാരുണ്യ,സി ലിയ എന്നിവർ പ്രവർത്തനനിരതരാണ്.കുട്ടികൾക്ക് ഉന്മേഷവും ഉണർവും      നല്കികൊണ്ട് പഠനരംഗത്തും ജീവിതത്തിലും മികവ് പുലർത്താൻ  കൗൺസിലിങ്ങ് സഹായകമാണ്.


  ''' സ്കൂൾ പ്രതിഭകൾ'''
=== '''സ്കൂൾ പ്രതിഭകൾ''' ===
 




662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1819158" എന്ന താളിൽനിന്ന് ശേഖരിച്ചത്