Jump to content

"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3: വരി 3:
<p style="text-align:justify"> <big>ഏറാമല: സംസ്ഥാനത്തെ സ്കൂൾ വിക്കിയിൽ ഏറ്റവും മികച്ച വിവരങ്ങൾ രേഖപ്പെടുത്തുന്ന  സ്കൂളിന് കൈറ്റ് ഏർപ്പെടുത്തിയ രണ്ടാമത് കെ ശബരീഷ് സ്മാരക പുരസ്കാരം  കെ കെ എം ജി വി എച്ച് എസ് എസ്  ഓർക്കാട്ടേരിക്ക്.

ജില്ലാ തലത്തിൽ മത്സരിച്ച 1739 സ്‌കൂളുകളിൽ നിന്ന് ക്ലസ്റ്റർ തലത്തിൽ 346 സ്‌കൂളുകളും, ഇവയിൽ നിന്നും സംസ്ഥാന തലത്തിലേക്ക് 86 സ്‌കൂളുകളും തിരഞ്ഞെടുത്തതിൽ നിന്നാണ് അവാർഡുകൾ നൽകിയത്.

  ജില്ലയിൽ ഈ പുരസ്കാരം ലഭിക്കുന്ന ഏക സർക്കാർ വിദ്യാലയമാണിത് . ഫാത്തിമബി എച്ച് എസ് കൂമ്പാറ, നൊച്ചാട് എച്ച്.എസ്.എസ്എന്നിവയാണ് ജില്ലയിൽ പുരസ്കാരം നേടിയ മറ്റു വിദ്യാലയങ്ങൾ. ഇവ രണ്ടും എയിഡഡ് സ്കൂളുകളാണ്. നിയമസഭയ്ക്കകത്തുള്ള ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച്  നടന്ന ചടങ്ങിൽ  സംസ്ഥാന തലത്തിൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പ. , 10,000  രൂപയും, ശില്പവും പ്രശംസാപത്രവും അടങ്ങിയ പുരസ്കാരം ഏറ്റുവാങ്ങി. നിയമസഭാ സ്പീക്കർ എം. ബി രാജേഷ് ഉദ്ഘാടനം ചെയ്തു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അ ധ്യക്ഷനായി. ഗതാഗത മന്ത്രി ആന്റണി രാജു ഇവിടെയുള്ളവർ പങ്കെടുത്തു. പുരസ്കാരം സ്വീകരിച്ച സ്കൂളിൽ തിരിച്ചെത്തിയ അധ്യാപകരെയും വിദ്യാർത്ഥികളെയും സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അഭിനന്ദിച്ചു.</big> </p>

{| class="wikitable"
|-
|[[പ്രമാണം:16038 AWARD 2.jpeg|thumb|KITE  സിഇഒ അൻവർ സാദത്ത് സാറിനൊപ്പം|170px]]
|[[പ്രമാണം:16038 AWARD 1.jpeg|thumb|thumb|കെ കെ എം ജി വി എച്ച്എസ്എസ് ഓർക്കാട്ടേരി വിക്കി പുരസ്കാരം ഏറ്റുവാങ്ങുന്നു|170px]]
|-
|}

=='''ലിറ്റിൽകൈറ്റ്സ്'''==   
=='''ലിറ്റിൽകൈറ്റ്സ്'''==   
1,882

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1818811" എന്ന താളിൽനിന്ന് ശേഖരിച്ചത്